tag:blogger.com,1999:blog-8554137243501328466.post1537247512708178241..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ശ്രീമാന്‍ അച്യുദാനന്ദനും ശ്രീമാര്‍ ആലഞ്ചേരിയുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-69358095136697029602012-11-10T13:28:22.505+05:302012-11-10T13:28:22.505+05:30ഫെഡറേഷന് ഓഫ് സീറോ മലബാര്‍ അല്മായ സംരക്ഷണ ഫോറം.
...ഫെഡറേഷന് ഓഫ് സീറോ മലബാര്‍ അല്മായ സംരക്ഷണ ഫോറം.

ബഹു.ബിഷപ്പ് അങ്ങാടിയത്ത് ,

ടോം വര്‍ക്കിക്ക് എതിരെ നടത്തിയ ശിക്ഷണ നടപടി നിരുപാധികം പിന്‍വലിച്ചു മാതൃക കാണിക്കുക.

കല്‍ദായ കുരിശു എന്നേയ്ക്കുമായി മാറ്റുക .

കല്‍ദായ വൈദികരെ കൊപ്പളിലെ പള്ളിയില്‍ നിയമിക്കാതിരിക്കുക.

യേശു ക്രിസ്തുവിന്റെ വചനം പ്രസംഗിക്കുക.

അല്മായരെ പീഡിപ്പിക്കല്‍ അവസാനിപ്പിക്കുക

കര്‍ദ്ദിനാളിന്റെയും മെത്രാന്മാരുടെയും വൈദികരുടെയും അനാവശ്യ പണപ്പിരിവു അവസാനിപ്പിക്കുക.

വചന പ്രസംഗം പണപ്പിരിവിനു വെണ്ടിയാകരുത്.

കൊപ്പളില്‍ സമാധാനം ഉണ്ടാക്കുക....( ഫെഡറേഷന് ഓഫ് സീറോ മലബാര്‍ അല്മായ സംരക്ഷണ കമ്മിറ്റി ,യൂറോപ്പ്,അമേരിക്ക. )
F.S.M.A.S.Forumnoreply@blogger.com