tag:blogger.com,1999:blog-8554137243501328466.post1607385801259119191..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പ്രിയപ്പെട്ട യേശൂ,അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-46814537148716487602013-08-02T21:20:03.412+05:302013-08-02T21:20:03.412+05:30"നിനക്ക് മുമ്പ്, ബുദ്ധനും കണ്‍ഫ്യൂഷ്യസും സോക്..."നിനക്ക് മുമ്പ്, ബുദ്ധനും കണ്‍ഫ്യൂഷ്യസും സോക്രട്ടിസും എന്നപോലെ. അല്ലാതെ, മാനുഷികസാദ്ധ്യതകളെ കടത്തിവെട്ടി, അനശ്വരതയെ ചുറ്റിപ്പറ്റിയുള്ള അതിഭാവനകളിലൂടെയും അതിമോഹങ്ങളിലൂടെയും നിന്നെ ഈ നൂറ്റാണ്ടിലേയ്ക്ക് കടത്തിക്കൊണ്ടുവരിക അതിരുകടന്ന സാഹസികതയും സ്വാർഥതയും മാത്രമാണ്"
The above posting is neither good enough for the renewal of Catholic church nor even basic Christian or biblical. It is a false teaching from anti-Christ spirit.
യേശുവിന്റെ അനശ്വരത അതിഭാവുകവും അതി സാഹസികവും സ്വാര്തവും ആണ് എന്ന് പറയുന്നത് അന്ഗീകരിയ്ക്കാനാവില്ല. സാഹസികം ആണ് എന്നത് ശരിയാണ്. യേശുവിനു തന്നെ അത് സാഹസികമായിരുന്നു.അതുകൊണ്ടാണല്ലോ അന്നത്തെ യഹൂദ ശബ്ദക്കാര് അദ്ദേഹത്തെ എറിയാന്‍ കല്ലെടുത്തതും കുരിശിലേറ്റി കൊന്നതും.യേശുവിന്റെ പുനരുധാനം സത്യമെന്ന് പറഞ്ഞു കൊണ്ട് ടൂറിനെ കച്ച ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഇന്നും അവശേഷിയ്ക്കുന്നു. അത് തന്നെ ആണ് ഭൂമിയിലെ ഏറ്റവും വലിയ "unexplainable" എന്ന് ലോസ് അലമോസിലെയും നാസയിലെയും ശാസ്ത്രഞ്ജര്‍ വിശേഷിപ്പിയ്ക്കുന്നത്. ലേറ്റസ്റ്റ് ആയുള്ള research യു ടുബിലുണ്ട്.
(1) യോഹന്നാന് 1 : 1 to 18...follows. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവം ആയിരുന്നു, വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു ...
അവന് മൂലം എല്ലാം ഉണ്ടായി അവ്നെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല....ലോകം അവനിലൂടെ സൃഷ്ടിയ്ക്കപ്പെട്ടു (ഉല്പത്തി 1:1 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
റോമ ലേഖനത്തില്‍ പത്രോസ് 9 ; 5 ക്രിസ്തുവും വംശമുറക്ക് അവരില്‍ നി ന്നു തന്നെ ഉള്ളവന്. അവന് സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്തപെട്ടവനുമാണ്,
യോഹന്നാന്റെ ലേഖനം 18 - 21 നാമാകട്ടെ സത്യാ സ്വരുപനിലും അവിടുത്തെ പുത്രനായ യെസുവിലും ആണ് .ഇവനാണ് സത്യാ ദൈവവും നിത്യ ജീവനും എന്ന് യേശുവിനെക്കുറിച്ച് പറഞ്ഞു യോഹന്നാന് അവസാനിപ്പിച്ചിരിക്കുന്നു.
കലോഷ്യന്‍സ് 1 - 16 അവനില്‍ അവനിലൂടെ അവനു വേണ്ട്യുമാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത് അവനില്‍ സര്‍വ സംപൂ ര്‍ണതയും. യേശു ദൈവമല്ലെങ്കില്‍ അവനിലൂടെ അവനു വേണ്ടി എല്ലാ സൃഷ്ടിക്കപ്പെട്ടു എന്ന് പറയുമോ? സറ്വ സര്‍വ സംപൂ ര്‍ണതയും ദൈവത്തിനു മാത്രം ഉള്ളതാണല്ലോ.

ഇയ്സായ 42 ; 1 - 9 ഞാനന്ന് കര്‍ത്താവു അതാണ് എന്റെ നാമം. കര്‍ത്താവേ എന്ന് തന്നെ ആണല്ലോ യേശുവിനെ വിളിച്ചതും യേശു സ്വയം പറഞ്ഞതും.
ജോണ്‍ 13 ; 13 ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.
ലുക 1 ;43 -45 എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരാനുള്ള ഭാഗ്യം എനിക്കെവിടെ നിന്ന്.
John 20 :28യേശു കര്‍ത്താവു ആണ് ദൈവമാണ് . തോമസ് പറയുന്നു " എന്റെ കര്‍ത്താവെ എന്റെ ദൈവമേ " അതിനെ ശരി വച്ച് പറഞ്ഞു കാണാതെ വിശ്വസിയ്ക്കുന്നവർ ഭാഗ്യവാന്മാരാണ് എന്നു. യേശു ദൈവവും കര്‍ത്താവു.പഴയ പുതിയ നിയമങ്ങളിലുടനീളം കര്‍ത്താവും ദൈവവും ഒരേ യഹോവയെയും യേശുവിനെയും ആണ് വിളിയ്ക്കുന്നത്.
വെളിപാട് 22 ; 12 ഇതാ ഞാന്‍ വേഗം വരുന്നു. ഞാന്‍ അല്ഫയും ഒമേഗയും ആണ് , അദിയും അന്ത്യവും ആണ് = ദൈവം മാത്രമേ അദിയും അന്ത്യവും എന്ന് പറയാനാവൂ.
മത്തായി 28 ; 9 അവര്‍ അവനെ പദങ്ങളില്‍ കെട്ടിപ്പിടിച്ചു ആരാധിച്ചു.
1 : ജോണ്‍ 5 ദൈവം നിത്യ ജീവന് നല്കി. ജീവന് അവിടത്തെ പുത്രനിലാണ്.യേശുവാന് നിത്യ ജീവന് നല്‍കുന്നത്. നിത്യ ജീവന് നലകനാവണമെങ്കില് യേശു ദൈവമായിരിയ്ക്കണമല്ലൊ.
ലുക്ക് 5 ; 17 ദൈവത്തിനല്ലാതെ ആര്‍ക്കാണ് പാപങ്ങള്‍ മോചിക്കനവുന്നത് " നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.
തനിക്കു പാപം മോചിക്കാന്‍ സാധിക്കും എന്നതിന് തെളിവായി യേശു അവനോടു പറഞ്ഞു എഴുന്നേറ്റു നിന്റെ കിടക്കയും എടുത്തു നടക്കുക. ലൂക 23 :43കുരിശില്‍ നല്ല കള്ളനോട് " നീ ഇന്ന് എന്നോട് കൂടെ പരുദീസയിലയിരിക്കും" ദൈവത്തിനല്ലാതെ ആര്‍ക്കും ഇങ്ങനെ പറയാനും പറുദീസാ കൊടുക്കാനും പറ്റില്ല.
ഹെബ് : 2 : 10 "ആർക്ക് വേണ്ടിയും ആരു മൂലവും എല്ലാം നിലനില്ക്കുന്നുവോ" യേശുവിനാലും യേശുമൂലം എല്ലാം നിലനില്ക്കുന്നു.
രണ്ടു കള്ളന്മാരുടെ വാക്കുകള്‍ തന്നെ ഉത്തമ ഉദാഹരണം. ഒരുവന് പറഞ്ഞു നീ ദൈവപുത്രനാണെങ്കില്‍ നിന്ന്ത്തന്നെ രക്ഷിക്കുക , കുരിശില്‍ നിന്നിറങ്ങുക ,ഞങ്ങളെയും രക്ഷിക്കുക. യേശു ഇറങ്ങിയില്ല എന്ന് തന്നെ അല്ല അവനോടു ഒന്നും തന്നെ പറഞ്ഞില്ല. പശ്ചാത്തപിച്ച് പറുദീസാ ചോദിച്ചവന് യേശുവിടൊപ്പം പറുദീസയില്‍ ഇടം കൊടുത്തു. യേശുവിനെ തള്ളുന്നവരുടെയും കൊള്ളുന്നവരുടെയും പ്രതിനിധികള്‍ ആണ് അവര്‍ രണ്ടു പേരും. അവന് ദൈവം ആണ് . അല്ലാത്തവര്‍ക്ക് കേവലം കുരിശില്‍ നിന്ന് പോലും ഇറങ്ങാന്‍ കഴിയാത്ത ഒരു കേവലം മനുഷ്യന്. അതാണ് യേശു പറഞ്ഞത് ഞാന്‍ ഭിന്നതയാണ് എന്ന്. വിശ്വസിക്കുന്നവര്‍ വലതു വശത്തും വിശ്വസിക്കാത്തവര്‍ ഇടതുവശത്തും. അവര്‍ ഒരിക്കലും യേശുവിന്റെ കാര്യത്തില്‍ ഒന്നാകില്ല.Anonymoushttps://www.blogger.com/profile/13272294020382317296noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-33075535667571311602013-08-02T10:58:45.034+05:302013-08-02T10:58:45.034+05:30"പ്രിയപ്പെട്ട യേശൂ,"എന്ന സക്കരിയാച്ചയെന്..."പ്രിയപ്പെട്ട യേശൂ,"എന്ന സക്കരിയാച്ചയെന്റെ വിവർത്തനം നാല് ളോഹകൾ വായിച്ചറിയാൻ ഞാനിതു സോഷ്യൽ നെറ്റ് വോർക്കുകളിൽ ചേർക്കുന്നു അഭിമാനസമേതം ! കത്തനാരെ, വായിക്കൂ..ഇനിയെങ്കിലും സത്യം പറയാൻ തുടങ്ങൂ ..സമാനമാനസരെ കണ്ടാലുള്ള ഒരു സന്തോഷമേ ഹോ!samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-11155897800916927302013-08-01T21:17:01.243+05:302013-08-01T21:17:01.243+05:30ശ്രീ. സാക്കിന്റെ ലേഖനം യേശു ആരാണെന്നാണ് അദ്ദേഹം ...ശ്രീ. സാക്കിന്റെ ലേഖനം യേശു ആരാണെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നതെന്ന് പറയുന്നു. യേശുവിന്റെ വചനങ്ങള്‍ സഭ എങ്ങിനെ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നുവെന്നും ലേഖനം വിശദീകരിക്കുന്നു. യേശു പഠിപ്പിച്ചതെന്തോ അത് അപ്പസ്തോലന്മാര് വ്യാഖ്യാനിച്ചു; അപ്പസ്തോലന്മാരില് നിന്ന് മനസ്സിലായതെന്തോ അത് ആദിമ സഭ അനുവര്‍ത്തിച്ചു. സഭയെയും സഭയുടെ വ്യാഖ്യാനങ്ങളെയും പറ്റിയുള്ള സങ്കിര്ണ്ണങ്ങളായ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടാന്‍ ഏതായാലും ആദിമ സഭയെപ്പറ്റി നന്നായി പഠിക്കേണ്ടതുണ്ട്. ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളോളം കൂദാശകളോ ഇന്നത്തെ തരത്തിലുള്ള അനുഷ്ടാനങ്ങളോ ക്രൈസ്തവ കൂട്ടായ്മകളില്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളില്‍ നിരവധി സുവിശേഷങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യഹൂദസംസ്കാരത്തില്‍ നിന്ന് ക്രൈസ്തവ സമുദായം രൂപം കൊണ്ടതും ഒരു സുപ്രഭാതത്തിലല്ല. കോണ്സ്ടന്റൈന് ചക്രവര്‍ത്തി ക്രൈസ്തവരെ ഔദ്യോഗികമായി അംഗീകരിച്ച നിമിഷം മുതല്‍ ക്രൈസ്തവര്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നു തുടങ്ങി എന്ന് പറയുന്നതാവും ശരി. അവിടെ മുതല്‍ വചനം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു തുടങ്ങിയെന്നതും ശരി തന്നെ. ആദ്യം രൂപം കൊണ്ട അഭിഷിക്തരുടെ ഔദ്യോഗിക സമൂഹത്തിന് ഇഷ്ടപ്പെടാതിരുന്ന മുഴുവന്‍ വ്യാഖ്യാനങ്ങളെയും തമസ്കരിക്കാനും അവര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമാണ് ക്രിസ്ത്യാനികളുടെ ചരിത്രം പറയാത്ത റോമന്‍ രേഖകള്‍.. എല്ലാം. യേശുവിനെപ്പറ്റിപ്പോലും വേണ്ടത്ര പരാമര്‍ശങ്ങള്‍ ചരിത്രകാരന്മാര് നടത്തിയിട്ടില്ലായെന്നു പറയുന്നത് അവിശ്വസനീയം.

യേശു പഠിപ്പിച്ചതോ ഉദ്ദേശിച്ചതോ അല്ലാത്ത നിരവധി കാര്യങ്ങള്‍ ഇന്ന് സഭ അനുശാസിക്കുന്നുവെന്നത് അക്ഷരം പ്രതി ശരിയാണ്. തോമ്മാ സ്ലീഹാ പള്ളി സ്ഥാപിച്ചു എന്ന് പറയുന്നത് കേട്ട് ഞാന്‍ ഇന്നും ചിരിക്കുന്നു. ആരാണ് അദ്ദേഹത്തിനു ഈ ആശയം പറഞ്ഞു കൊടുത്തത്? പള്ളിയില്‍ എന്ത് കര്‍മ്മമാണ് അദ്ദേഹം ചെയ്തിരിക്കാന്‍ ഇടയുള്ളത്? പരമാവധി പോയാല്‍ സമാനമനസ്കര്‍ ഒരു ഹാളില്‍ ഒരുമിച്ചു കൂടിയിരിക്കാം, ഭക്ഷണം പങ്കിട്ടിരിക്കാം. ആ അര്‍ത്ഥത്തില്‍ KCRM ന്റെ പ്രതിമാസ സമ്മേളനം നടക്കുന്ന ടോംസ് ചെയിമ്പേഴ്സും പള്ളി തന്നെ. യേശു സ്ഥാപിച്ചുവെന്ന് പറയുന്ന വി. കുര്ബാ്ന ഇതല്ലായെന്നു വാദിക്കുന്ന ദൈവശാസ്ത്രജ്ഞമാരുടെ എണ്ണം ഒന്നും രണ്ടുമല്ല. അങ്ങോട്ടൊന്നും പോകാത്ത ഒരാള്‍ ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. യേശു ജീവിതത്തിന്റെ കാതല്‍ എന്ന് പറഞ്ഞ സ്നേഹം അതിരുകളില്ലാതെ കിട്ടുന്ന ഒരു സഭാ വക്താവിനെ കാണാന്‍ എവിടെ പോകണം എന്നാണത്? ഏതായാലും അരമനകളില്‍ കിട്ടില്ല. അതുകൊണ്ടുതന്നെ സാക്കിന്റെ ലേഖനവും ആശയങ്ങളും ഗൌരവമുള്ളതാണ്.
Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-47396780106299101332013-08-01T20:13:34.799+05:302013-08-01T20:13:34.799+05:30ഏറ്റവും മുന്തിയ ജർമൻ ചിന്തകരിൽ ഒരാളായ ഗ്വെതെ (Goet...ഏറ്റവും മുന്തിയ ജർമൻ ചിന്തകരിൽ ഒരാളായ ഗ്വെതെ (Goethe യാണ് പറഞ്ഞത്, കുറച്ചു മാത്രം അറിയുന്നവൻ അവന്റെ കാഴ്ചപ്പാടുകളിൽ ഉറച്ചുനില്‍ക്കുന്നു; കൂടുതൽ അറിയാനാഗ്രഹിക്കുന്നവനെ സംശയങ്ങൾ പൊതിയുന്നു എന്ന്.

രാജാവും അയാളുടെ ആജ്ഞാനുവർത്തികളും,സൈന്യങ്ങളും യുദ്ധസാമഗ്രികളും ഉണ്ടായിരുന്നാലെ മനുഷ്യസമൂഹം സമാധാനത്തിലും സംതൃപ്തിയിലും കഴിഞ്ഞുകൂടൂ എന്ന വിശ്വാസം എത്രയോ നൂറ്റാണ്ടുകൾ നിലനിന്നുപോന്നു. യേശുവിനെപ്പോലെയും ഗാന്ധിജിയെപ്പോലെയുമുള്ളവർ അത് ചോദ്യംചെയ്തു. നയിക്കുന്നവർ സേവിക്കാൻ പഠിച്ചാലേ സമാധാനം കൈവരൂ എന്നതല്ലേ സത്യം? യഹൂദനിയമങ്ങൾ ശാശ്വതനിയമങ്ങൾ ആകേണ്ടതില്ല എന്ന പൌലോസിന്റെ ഉള്‍ക്കാഴ്ചയില്ലാതെ ക്രിസ്തുമതം ഉദ്ഭവിക്കുമായിരുന്നില്ല. അങ്ങനെ ജനിച്ച മഹദ്പ്രസ്ഥാനവും 'സത്യങ്ങളിൽ' കടിച്ചുതൂങ്ങാൻ തുടങ്ങിയപ്പോൾ അതിന്റെ എല്ലാ വിശ്വാസയോഗ്യതയും കാറ്റിൽ പറന്നുപോയി.

ദൈവം മനുഷ്യനെ തന്റെ സ്വന്തം പുരുഷഛായയിൽ മെനഞ്ഞു എന്ന കൃതാർത്ഥതയോടെ കഴിഞ്ഞുപോന്നപ്പോഴാണ് ചില മിടുക്കന്മാർ അതെടുത്ത് തിരിച്ചുവച്ചത് - മനുഷ്യൻ സ്വന്ത ഭാവനക്കനുസരിച്ച് ദൈവരൂപം ഉണ്ടാക്കി എന്നതല്ലേ സത്യം എന്ന്.

ചോദ്യംചെയ്യുക തന്റേടത്തിന്റെ മാത്രമല്ല, സത്യാന്വേഷണത്തിന്റെയും ആരംഭമാണ്. Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.com