tag:blogger.com,1999:blog-8554137243501328466.post1863399757066406512..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-37948442302577955672015-10-02T11:38:14.546+05:302015-10-02T11:38:14.546+05:30"കള്ളന്മാരുടെ ഗുഹകളില്‍" സത്യത്തിന്റെ അ..."കള്ളന്മാരുടെ ഗുഹകളില്‍" സത്യത്തിന്റെ അരുണോദയം , കര്‍ത്താവിനു തെല്ലൊരാശ്വാസം! "പള്ളിയിലും പൊന്നോണം വന്നല്ലോ മാളോരെ !!!.....ഇനി കള്ളവുമില്ലൊരു ചതിവുമില്ല പാതിരിനാവില് എളളോളമില്ല പൊളിവചനം! കാശില്ലാകത്തനാര്ക്കു ഇനി ധൂർത്തുമില്ല!" എന്നൊന്നും പാടാറായിട്ടില്ലെങ്കിലും .."ഈ പോഴന്കത്തനാര്ക്കെന്തിനു മേര്സിടീസ് ?" എന്നു ജനം ചിന്തിച്ചു തുടങ്ങി ! അതുതന്നൊരാശ്വാസം....പൊള്ളത്തരമെന്ന ളോഹക്കൂട്ടില്‍ കള്ളന്മാര് കുടിയേറി വാണകാലംപോയി , പള്ളിയില്‍ കത്തനാര് ഇന്നോളം ചൊന്ന കള്ളങ്ങള്‍ ഇനിയെന്നും "മൊണ്ണത്തരങ്ങൾ" മാത്രം ! മെത്രാന്മാരുടെ പാരാകേ പറക്കലും പിരിവുംയന്ജവും താനേ കുറയും അഹമ്മതിയും.....ഭേഷ് ..ബലേഭേഷ് !!samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com