tag:blogger.com,1999:blog-8554137243501328466.post1944017828904072534..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: മുത്തോലത്തച്ചന്റെ തകര്‍ന്ന സ്വപ്നഭൂമിഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-29454065180294625092013-01-15T06:37:01.160+05:302013-01-15T06:37:01.160+05:30അല്മായശബ്ദം ശക്തമായ ഒരു ബ്ലോഗായി ഇന്ന് സൈബര്‍ ലോക...അല്മായശബ്ദം ശക്തമായ ഒരു ബ്ലോഗായി ഇന്ന് സൈബര്‍ ലോകത്തില്‍ പ്രസിദ്ധി നേടിയിട്ടുണ്ട്. എല്ലാ മതക്കാരുടെയും ബ്ലോഗുകളില്‍ ഇതിലെ ചിന്തകരുടെ അഭിപ്രായങ്ങള്‍ പ്രതിഫലിക്കുന്നത് കാണാം. ചില പുരോഹിത ബ്ലോഗുകള്‍ അത്മായ ശബ്ദത്തെ ശാത്താനേപ്പോലെ യും ചിത്രീ കരിക്കുന്നു. സ്വതന്ത്രമായ ചിന്താഗതിയില്‍ക്കൂടി സത്യം അങ്ങനെയുള്ളവരുടെ കണ്ണുകള്‍ തുറപ്പിക്കട്ടെ. ക്നനായ് സമുദായത്തില്‍ മുത്തോലത്തച്ചന് ഇന്നു വലിയ പ്രതിസന്ധിയിലാണ്. അനേക വെബ് സൈറ്റുകള്‍ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത് കാണാം. 'ചിക്കാഗോ ക്നാനായ' ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കുറിപ്പ് ഇങ്ങനെ "
അഭിവന്ദ്യ വിജി മുത്തോലം പ്രശസ്തിയുടെ കൊടുമുടിയിലെയ്ക്ക്:

അധികാരത്തോടുള്ള അമര്ത്താനാവാത്ത ആക്രാന്തന്തിന്റെ സഹചാരിയാണ് പബ്ലിസിറ്റിയോടുള്ള ഭ്രാന്തന് ഭ്രമം. ഇതുരണ്ടിന്റെയും ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് സദാസമയവും തോളില്‍ ക്യാമറയും തൂക്കി നടക്കുന്ന നമ്മുടെ സ്വന്തം മുത്തുകുട്ടന്‍. എത്ര പത്രങ്ങളില്‍ പടങ്ങള്‍ വന്നാലും, എത്രപ്രാവശ്യം നിലവിളക്ക് കൊളുത്തിയാലും ഇദ്ദേഹത്തിന് മതിയാകുന്നില്ല.ക്നാനയസമുദായത്തിന്റെ “ഠ” വട്ടത്തിലെ ഏറ്റവും കുപ്രസിദ്ധനായ വൈദികനാണ് അദ്ദേഹം. അത് പോരെന്നു തോന്നി. ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ഥിച്ചു. ദൈവം കനിഞ്ഞു. അങ്ങിനെ മുത്തോലത്തച്ചനിതാ ആഗോള പ്രശസ്തി കൈവന്നിരിക്കുന്നു.ദിവസവും ആയിരകണക്കിന് ആളുകള്‍ വായിക്കുന്ന “അത്മായശബ്ദം” എന്ന ബ്ലോഗില്‍ മുത്തോലത്തച്ചനെക്കുറിച്ചു മാത്യു ജോസഫ് എന്നയാള്‍ എഴുതിയ സുദീര്‍ഘമായ ലേഖനമാണ് ചുവടെ.മുത്തോലത്തച്ചന് കാശു കൊടുത്ത് എഴുതിച്ചതാണോ ഇത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിന്റെ ഉത്തരം ഞങ്ങള്‍ക്കറിയില്ല. താല്പര്യമുള്ളവര് വായിച്ചു സ്വയം തീരുമാനിക്കുക.
http://chicagokna.blogspot.co.uk/2013/01/blog-post_14.html

മറ്റൊരു ബ്ലോഗായ 'ക്നനായ് വിശേഷങ്ങളില്‍' പ്രസിദ്ധീകരിച്ചത് ഇങ്ങനെ:
മുത്തോലത്തച്ചന്റെ തിരുവചനങ്ങള്‍ക്ക് വന്‍ സ്വീകരണം
സെന്റ് തോമസ് സീറോമലബാര്‍ രൂപതയില്‍ ക്നാനയകാര്ക്കായുള്ള വികാരി ജനറാള്‍, മോണ്‍ അബ്രാഹം മുത്തോലത്ത് ക്നാനായ സമുദായത്തിലെ ഏറ്റവും പ്രസിദ്ധനായ വൈദികനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ന് ക്നാനായ സമുദായത്തിന് വെളിയിലും പരക്കുകയാണ്.
ഈയടുത്തദിവസം മുത്തോലത്തച്ചനെകുറിച്ച് സുദീര്‍ഘമായ ഒരു ലേഖനം അത്മായശബ്ദം എന്ന സീറോമലബാര്‍ സഭാംഗങ്ങളുടെ ഇടയില്‍ വളരെ അറിയപ്പെടുന്ന ബ്ലോഗില്‍ പ്രസധീകരിച്ചു വന്നതായി ഒരു സുഹൃത്ത് അറിയിക്കുകയുണ്ടായി.
ഇതു വായിക്കുവാന്‍ നമ്മുടെ സമുദായാംഗങ്ങളില്‍ പലര്ക്കു താല്പര്യം ഉണ്ടാകുമല്ലോ.
http://worldkna.blogspot.com/2013/01/blog-post_2314.html#comment-form

Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-89258422726327920042013-01-14T13:45:07.624+05:302013-01-14T13:45:07.624+05:30Good Mr,JosephGood Mr,JosephJessy Kappilhttps://www.blogger.com/profile/05956868215778515406noreply@blogger.com