tag:blogger.com,1999:blog-8554137243501328466.post1989644809978349545..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Delhi is on fire.....!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-18670842982037716062014-10-12T14:08:14.949+05:302014-10-12T14:08:14.949+05:30Google (http://www.syromalabarchurch.in/diocese_de...Google (http://www.syromalabarchurch.in/diocese_details.php?id=8074) തപ്പിയാൽ ഭരണികുളങ്ങരയുടെ പടവും അതിനടിയിൽ
Archbishop Mar Kuriakose Bharanikulangara
Bishop of Faridabad
എന്നും കൊടുത്തിരിക്കുന്നത് കാണാം. ആർച് ബിഷപ് ഇരിക്കുന്ന രൂപത ആർച് രൂപത ആയിരിക്കണം. ഫരിദാബാദ് വെറും രൂപതയാണ് (മിക്കവാറും അതൊളിച്ചുവയ്ക്കാനാണ് എപ്പാർക്കി എന്ന ആർക്കും പിടികിട്ടാത്ത പേരിട്ടത്.) അപ്പോൾ അതാണ് സംഗതി. റോഷൻ കണ്ടുപിടിച്ചതുപോലെ, archbishop എന്നത് വേറെവിടെനിന്നോ അങ്ങേർക്കു കിട്ടിയ ചെല്ലപ്പേരായിരിക്കണം. എന്റെ ഒരു കൂട്ടുകാരനെ സ്കൂളിൽ ആർച് ബിഷപ്പെന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. നടപ്പും എടുപ്പും അത്തരമായിരുന്നു. ഇനിയിപ്പോൾ ആരും ശ്രദ്ധിക്കാത്ത ഒരവസരത്തിൽ ഫരിദാബാദ് അതിരൂപത എന്നങ്ങ് എഴുതിത്തുടങ്ങിയാൽ ആരുടേയും ഒത്താശയില്ലാതെ രൂപത അതിരൂപതയാക്കാം. മൂന്നു മെത്രാന്മാർ കുടിയിരിക്കുന്ന പാലാ പോലും വെറും രൂപതയാണ്. വീര്യം കൊണ്ടും പ്രായംകൊണ്ടും ആർച് ആയ അതിൽ ഒരാളുടെ ആദരവിനായി പാലായെ അതിരൂപത എന്ന് വിളിക്കുന്നതിൽ എന്താണ് പന്തികേട്?
മേല്പ്പറഞ്ഞിടത്ത് രൂപതയുടെ bishop - mar K. Bharanikulangara എന്നും അതിനു താഴെ അങ്ങേരുടെ അഡ്രസ് Archbishop's House
Kristuraja Cathedral Church
Bhagat Singh Colony, Ballabgargh
Faridabad, Haryana എന്നുമാണ് കൊടുത്തിരിക്കുന്നത്.
http://faridabaddiocese.in/ ൽ mar K. Bharanikulangaraയുടെ ഒരു അഭിമുഖം ഉണ്ട്. അതിൽ അദ്ദേഹം തന്നെ പറയുന്നു, വത്തിക്കാന്റെ വിദേശ കാര്യാലയങ്ങളിൽ ട്രെയ്നിയായി പലേടത്തും ഇരിന്നിട്ടുണ്ട്. അവസാനമായി ജർമനിയിലും വത്തിക്കാന്റെ കാര്യാലയത്തിൽ ആയിരിക്കെ, എന്നാൽ നുൻഷിയൊ സ്ഥാനം കിട്ടുന്നതിനു മുമ്പാണ്, ഫരിദാബാദിലേയ്ക്കുള്ള നിയമനം എന്ന്. അപ്പോൾ നുന്ഷിയോമാർക്ക് കിട്ടുന്ന ആർച് ബിഷപ് എന്ന വിളിപ്പേര് എങ്ങനെ കൈവന്നു എന്നത് ഒരു കടംകഥയായി ബാക്കിയാവുന്നു. നുണ പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്ന ഇത്തരം കാര്യങ്ങളിൽ നമ്മുടെ പരിശുദ്ധ (മാർ) ആൾദൈവങ്ങൾ അത്ര സമർഥരാണ്. ഇതെല്ലാം ദൈവപരിപാലനയുടെ ഭാഗമായി അവർ എഴുതിത്തള്ളുകയും ചെയ്യും. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-55895762086804944992014-10-12T07:35:18.498+05:302014-10-12T07:35:18.498+05:30I agree with all you writers. There should not be ...I agree with all you writers. There should not be any discrimination or expulsion from the Churches based on the caste or rite.

Thank you,
A.C.George, USA
അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.com