tag:blogger.com,1999:blog-8554137243501328466.post2012518540000189454..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു.അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-44144932745146700452016-04-18T09:37:53.427+05:302016-04-18T09:37:53.427+05:30"കത്തോലിക്കാ സഭായിലെ പൗരോഹിത്യം വിട്ടുപോന്നി..."കത്തോലിക്കാ സഭായിലെ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള പഴയ കത്തനാരന്മാര്ക്കും, കര്‍ത്താവിന്റെ ചുമ്മാ മണവാട്ടിമാരായി ചമഞ്ഞു നടന്ന ളോഹ വിട്ടുപോന്നിട്ടുള്ളവരിൽ വിദ്യഭ്യാസയോഗ്യതയുള്ള സിസ്റ്റേഴ്സിൽ നിന്നും, അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു." എന്ന ചെറു തിരുത്തോടെ എന്റെ റെജീ, ഈ "അറിയിപ്പ്" കൊടുത്താൽ ഏറെ നന്ന് !.ദൈവ നിഷേധമെന്നോണം വീണ്ടും അവരെ "അച്ചോ" എന്ന് വിളിച്ചു അപമാനിക്കാതെയിരിക്കൂ ..."എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാൻ കുറ്റക്കാരനായി എണ്ണൂം; അവനെ വെറുതേ വിടുകയില്ല" തുടഞ്ഞിയ തിരുവചനങ്ങൾ ഭയന്നാണ് ആ പഴയ അച്ചന്മാർ "ളോഹയും അച്ഛന്പട്ടവും" വിട്ടു സാദാ ജീവികൾ (ദൈവത്തിന്റെ സ്വന്തജനം) ആയതെന്നും രജിമോൻ മറക്കരുതേ ..."ഭൂമിയില്‍ നിങ്ങള്‍ പിതാവേ എന്നു ആരെയും വിളിക്കരുതെന്ന" ക്രിസ്തുവിന്റെ കല്പന (മത്തായി ഇരുപത്തിമൂന്നിന്റെ ഒന്‍പതു) മറന്നു, ഇവറ്റകളെ അച്ചോ/പിതാവേ എന്നു വിളിക്കുന്നവനും ; പുങ്കത്തരംകൊണ്ട് വിളി കേള്‍ക്കുന്നവനും ഒരുപോലെ അന്ത്യന്യായ വിധിനാളില്‍ പണി മേടിക്കല്ലേ ... <br /> samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-76834954851521314962016-04-18T06:17:27.330+05:302016-04-18T06:17:27.330+05:30You are doing a great service Mr. Reji.
.You are doing a great service Mr. Reji. <br />.Anonymoushttps://www.blogger.com/profile/04322634298536091008noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-67010177639169058932016-04-18T06:17:19.861+05:302016-04-18T06:17:19.861+05:30You are doing a great service Mr. Reji.
.You are doing a great service Mr. Reji. <br />.Anonymoushttps://www.blogger.com/profile/04322634298536091008noreply@blogger.com