tag:blogger.com,1999:blog-8554137243501328466.post2114990994677426893..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഇതാണെന്റെ പ്രാർത്ഥന!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-25233324943458758642017-03-20T09:36:05.411+05:302017-03-20T09:36:05.411+05:30പുരോഹിതൻ മ്ലേച്ഛനായതിനാൽ അവന്റെ കൈകളാൽ അർപ്പിതമായ ...പുരോഹിതൻ മ്ലേച്ഛനായതിനാൽ അവന്റെ കൈകളാൽ അർപ്പിതമായ കുർബാന / കൂദാശകളും മ്ലേച്ഛം തന്നെ! മ്ലേച്ഛന്റെ ഈ മ്ലേച്ചനാടകം കാണാൻ,നാമും സ്വയം മ്ലേച്ഛന്മാരെന്നു മുദ്രകുത്തി ഇനീയും എന്തിനു ഇവന്റെ കല്പനയനുസരിച്ചു പള്ളിയിൽ പോകണം? പുരോഹിതൻ കണ്ടുപിടിച്ച നോയമ്പ്കാലത്തെ ഈ 'ഹാശാആഴ്ച' നാം പള്ളികൾ ബഹിഷ്ക്കരിച്ചാൽ, ഇവരുടെ ഈ ആഭാസജീവന രോഗത്തിന് കുറേനാളത്തേക്കെങ്കിലും ഒരു താത്കാലിക ശമനം വരും നിശ്ചയം ! എന്നാൽ ഇവന്മാര് കുറെ മര്യാദക്ക് ജീവിക്കും നിശ്ചയം ! ഇന്ന് മുതൽ ഈസ്റ്റര്‍ വരെ ആവുന്നത്ര നമുക്ക് ഈ മ്ലേച്ഛനെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിക്കാം ! ജന്മപുണ്യമായി, ക്രിസ്തുവിനെ രക്ഷകനാക്കിയ ജനമേ, നിങ്ങളോടു കർത്തുനാമത്തിൽ ഞാൻ കേണപേക്ഷിക്കുന്നു!<br /><br />അല്ല മറിച്ചു, പാതിരിമാർ കാണിക്കുന്ന ഈ ആഭാസം നിങ്ങള്‍ക്ക് ഭാസമായി തോന്നുന്നുവെങ്കിൽ പാതിരിപ്പുറകെ പള്ളിയിൽ പോകൂ! പക്ഷെ ഭാരതത്തിൽ ഇവന്മാർ ആഭാസന്മാരാണെന്നു തിരിച്ചറിയുന്ന ഈ മണ്ണിന്റെ മക്കൾ ഇവരെ തല്ലുന്നതും, ഇവന്റെയൊക്കെ ഈ ആഭാസത്തരത്തിനു കുടപിടിക്കുന്ന നാറിയ ക്രിസ്ത്യാനീ, നീ നാളെ !കാണേണ്ടിവരും! ഇത് സത്യം, ഇത് സത്യം, ഇത് സത്യം! samuelkoodalsamuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com