tag:blogger.com,1999:blog-8554137243501328466.post223926976989360529..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പുരോഹിതര്‍ ആര്? സഭയില്‍ അവരുടെ ദൗത്യമെന്ത്?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger6125tag:blogger.com,1999:blog-8554137243501328466.post-33869487674196964572013-01-26T11:47:01.372+05:302013-01-26T11:47:01.372+05:30ഈ ലേഖനം വായിച്ച ശേഷം വടക്കേ ഇന്ത്യയില്‍ വ്യത്യസ്ത ...ഈ ലേഖനം വായിച്ച ശേഷം വടക്കേ ഇന്ത്യയില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്നു വൈദികര്‍ എനിക്കെഴുതി. തങ്ങളുടെ ജീവിതവീക്ഷണത്തെയും ആദര്‍ശങ്ങളേയും പറ്റി പുനരാലോചിക്കാന്‍ അവര്‍ക്ക് ഒരവസരമൊരുക്കിയതിന് നന്ദിസൂചകമായിട്ടാണ് അവര്‍ എഴുതിയത്. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75027838543437672432013-01-21T19:57:48.643+05:302013-01-21T19:57:48.643+05:30ഇത് എന്റെ അഭിപ്രായം
യേശു ചെയ്തത് ,പെസഹായുടെ ഭാഗ...ഇത് എന്റെ അഭിപ്രായം

യേശു ചെയ്തത് ,പെസഹായുടെ ഭാഗമായ ,പുളുപ്പില്ലാത്ത അപ്പത്തിന്റെ ആചാരണമാണ് , നമ്മള്‍വിചാരിക്കുന്നതുപോലെ പെസഹ ഒരുദിവസത്തെ തിരുനാളല്ല , അതിലെ ഒന്നാണ് പുളുപ്പില്ലാത്ത അപ്പം കഴിക്കുന്നത് . അല്ലെങ്കില്‍ പെസഹായുടെ Menu ശ്രദ്ധിച്ചാല്‍ മതി . അജമാംസം (ആട്ടിറച്ചി) തന്നെയാണ് പ്രധാനം . എന്നാല്‍ യേശുവിന്റെ അന്ത്യത്താഴ വേളയില്‍ ഒരു ഈച്ചപോലും ചത്തില്ല . ഇത് എന്റെ ശരീരം എന്നുപറയുമ്പോള്‍ യേശു അവിടെത്തന്നെയുണ്ടായിരുന്നു . അതില്‍നിന്നും അത് യേശുവിന്റെ ഭൗതീക ശരീരമാല്ലെന്നു ഊഹിക്കാം . എന്നാല്‍ ,ഞാന്‍ ,മുന്തിരിവള്ളി,ഞാന്‍ വാതില്‍ ,ഞാന്‍ ഇടയന് എന്നൊക്കെ പറഞ്ഞതുപോലെ ഇത് എന്റെ ശരീര രക്തങ്ങള്‍ എന്ന് ,പ്രതീകാല്മകമായി ,ഉപമയായി പറഞ്ഞതെ ഒള്ളൂ . യെഥാര്‍ത്ഥ പെസഹകുഞ്ഞാട് യേശുവും ,പെസഹാ ദിവസം കുഞ്ഞാടിനെ കൊന്നു . ആ കുഞ്ഞാടിന്റെ ശരീരവും രക്തവും നമ്മള് ആല്മീയമായി ഉള്‍ക്കൊണ്ടാല്‍ അതാണ് യെഥാര്‍ത്ഥ പെസഹ . ബലിയുടെ പൂര്‍ണത .

നമ്മളെ പഠിപ്പിചിരിക്കുന്നതുപോലെ യേശു വെള്ളിയഴ്ച്ചയല്ല മരിച്ചത് ,ബുധനാഴ്ചയാണ് , വെള്ളിയാഴ്ചയെന്നു വചനം പറയുന്നില്ല .അല്ലെങ്കില്‍ യോനാ തിമിങ്ങലത്തിന്റെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും കിടന്നപോലെ മനുഷ്യപുത്രന് ഭൂമിക്കുള്ളില്‍ മൂന്നുരാവും മൂന്നു പകലും ഇരിക്കേണ്ടതാകുന്നു എന്ന സ്വന്തം പ്രവചനം നടന്നില്ല എന്ന് പറയേണ്ടിവരും . മറ്റുള്ളവര്‍ പ്രവചിച്ചാല്‍ തള്ളിക്കളയാമായിരുന്നു . ഇത് പുത്രനായ യേശു പറഞ്ഞതാണ് .

നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ( ഇത് ബൈബിളില്‍ ഇല്ലാത്ത ഭാഗമാണ് ) എന്റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ ,എന്നുപറഞ്ഞാല്‍ ,പുളിപ്പില്ലാത്ത അപ്പത്തിന്റെ (പെസഹ) ഓര്‍മ്മ , ഇനിമുതല്‍ യേശുവിന്റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ എന്നാണു . നമ്മള് ഓര്‍മ്മ ആചരിക്കുന്നത് വര്‍ഷത്തില്‍ ഒന്നല്ലേ? ഇത് ശ്രദ്ധിക്കതിരിക്കാനാണ് ,"നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍" എന്ന് കൂട്ടിച്ചേര്‍ക്കുന്നത്.

മത്തായി - 26:26

അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.

പുറപ്പാടു് - 12:8

അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

ആവർത്തനം - 16:7

നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

പുറപ്പാടു് - 34:25

എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

പുറപ്പാടു് - 23:18

എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.
പുറപ്പാടു് - 13:7

ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.

6:52 1CO:5:6 GAL:5:9 1TH:1:6

യോഹന്നാൻ - 6:52

ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.

മത്തായി - 27:25

അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

പുറപ്പാടു് - 12:21

അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.

പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-23474028265047239192013-01-21T11:54:22.260+05:302013-01-21T11:54:22.260+05:30കരിങ്കല്ലില്‍ ഉണ്ടാക്കിയ വിഗ്രഹത്തില്‍ ഭഗവാനെ കാണു...കരിങ്കല്ലില്‍ ഉണ്ടാക്കിയ വിഗ്രഹത്തില്‍ ഭഗവാനെ കാണുന്ന ഹിന്ദുവും , അപ്പത്തില്‍ കര്‍ത്താവിനെ കാണുന്ന അച്ചായനും ഒരുപോലെ വിഗ്രഹത്തെ ആരാധിക്കുന്നവരല്ലേ ..പറയു കത്തനാരെ ,,,തലമുറകളെ പറ്റിച്ച നിങ്ങള്‍ക്ക് ഏതു നരകമാണ് എന്റെ ഏശു വിധിക്കുന്നത് samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-17963289984472528872013-01-21T11:36:47.596+05:302013-01-21T11:36:47.596+05:30കുർബാനയിലെ അപ്പം ജീവനുള്ള ശരീരവും വീഞ്ഞ് ജീവനുള്ള...കുർബാനയിലെ അപ്പം ജീവനുള്ള ശരീരവും വീഞ്ഞ് ജീവനുള്ള രക്തവുമായി രൂപാന്തരം പ്രാപിക്കുമ്പോൾ രക്തത്തിനാവശ്യമായ പദാർത്ഥങ്ങളും അടങ്ങിയിരിക്കുമല്ലോ. ജീവനുള്ള രക്തത്തിൽ ധാരാളം പ്രോട്ടീനും അടങ്ങിയിരിക്കണം.

യേശുവിന്റെ രക്തവും മാംസവും ജീവനുള്ളതായി എങ്ങനെ രണ്ടായിരം കൊല്ലങ്ങളായി സൂക്ഷിക്കുന്നുവെന്നുള്ള ജീവശാസ്ത്രം സഭ എന്തുകൊണ്ട് ശാസ്ത്ര ലോകത്തോട് വെളിപ്പെടുത്തുന്നില്ല. രക്തത്തിൽ കലർന്ന മിനറല്‍സ്, ക്ലോറൈഡു, ഫോസ്പെരസ്, മഗ്നെഷ്യം, പോട്ടാസ്യം, സോഡിയം, കാല്‍സിയം ഇവകളെല്ലാം ഉണ്ടാകുന്നതെങ്ങനെയെന്നുള്ള രഹസ്യം എന്തുകൊണ്ട് വൈദ്യശാസ്ത്രത്തെ അറിയിക്കുന്നില്ല.?

ഇതില്‍നിന്നും മനസിലാക്കേണ്ടത് ഏതോ നൂറ്റാണ്ടിൽ ഏതോ വിദ്വാൻ ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ വിഷം കലർയെന്നല്ലേ? പുരോഹിതന് അപ്പം മുറിക്കുന്ന സമയം ഹൃദയഭാഗങ്ങളും കരളും മുറിയുകയില്ലേ ?. മെഡിക്കൽ കോളെജിലെ ഒരു അനാട്ടമീ വിഭാഗംപോലെയാണ് പുരോഹിതന്റെ ബലിപീഠം.

ശരീരശാസ്ത്രം ശാസ്ത്രജ്ഞനെക്കാളും ഡോക്റ്ററെക്കാളും അറിവുള്ളത് തീയൊളജി പഠിച്ച പുരോഹിതനാണ്. സഭയുടെ കാതലായ ഇത്തരം മാന്ത്രികത നിറഞ്ഞ ദൈവികശാസ്ത്രം പഠിപ്പിക്കുന്നതുകൊണ്ടാണ് പല പുരോഹിതരും ചതിയന്മാരും നുണയന്മാരും ആയിതീരുന്നത്.

എന്ത് അധർമ്മം ചെയ്യുവാനും ഇവർ മഠിക്കുകയില്ല. വീഞ്ഞ് രക്തം ആയികഴിഞ്ഞ് റെഫെരിജറേറ്റ് ചെയ്തില്ലെങ്കിൽ രക്തത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടും. ഈ രക്തത്തില്‍ DNA ടെസ്റ്റ് നടത്തി മനുഷ്യരക്തമെന്നു തെളിയിക്കുന്ന ദിനം യുക്തിയുള്ളവൻ കാത്തിരിക്കുന്നു. അന്ധമായ ഈ ആചാരം ക്രൈസ്തവസഭയില്‍നിന്ന് നീക്കം ചെയ്താല്‍ യേശുവിന്റെ ചൈതന്ന്യം സഭക്ക് വീണ്ടെടുക്കാം.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75311523611632722452013-01-21T11:32:41.671+05:302013-01-21T11:32:41.671+05:30"കുര്‍ബാന ചൊല്ലാനല്ല , ചെയ്യുവീന്‍ നിങ്ങലെന്റ..."കുര്‍ബാന ചൊല്ലാനല്ല , ചെയ്യുവീന്‍ നിങ്ങലെന്റ്റെ ഓര്‍മ്മക്കായി കാലത്തോളം" എന്നെശു വിതുമ്പുന്നു ......മനസ്സിന്നല്താരയില് ത്യാഗമാം കുര്‍ബാനകള്‍ അര്‍പ്പിക്കും ശമര്യരെ, നിങ്ങള്‍ക്ക് സമാധാനം ....കരുണാരസം ചേലില് കരളില്‍ നിറയട്ടെ ,വിയര്‍പ്പിന്നപ്പം മേലില്‍ മുറിക്കു പുരോഹിതാ...samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-80959838218605279732013-01-21T11:28:03.021+05:302013-01-21T11:28:03.021+05:30This comment has been removed by the author.samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com