tag:blogger.com,1999:blog-8554137243501328466.post2308207714728490190..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ആരാണ് മൂന്നു മറിയമാരിൽ മേരി മഗ്ദലനാ?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-57780958380952235162013-04-11T12:09:52.093+05:302013-04-11T12:09:52.093+05:30സക്കരിയാച്ചയ്നും ജോസഫ്സാറും പറഞ്ഞു വരുന്നത് ഞാനൊന... സക്കരിയാച്ചയ്നും ജോസഫ്സാറും പറഞ്ഞു വരുന്നത് ഞാനൊന്ന് പുതുക്കി പറയട്ടെ ...ഒന്നാം മേരി =മാതാവ്...രണ്ടാം മേരി =പാപിനി മഗ്നലനക്കാരി ,യേശു കല്ലേറിൽ നിന്നും രക്ഷിച്ച നാൾ മുതൽ ഈ പാർട്ടി കർത്താവിനെ വിട്ടിട്ടെയില്ല..കൽവരിയിലും അമ്മയോടൊപ്പം ഇവളായിരുന്നു.. 'ആഴ്ച്ഛവട്ടത്തിന്റെ മുതൽനാളിൽ യേശുവേ ആദ്യമായ് പപിനിമേരി കണ്ടു ...ശിഷ്യരും ആകുലരെത്ര അജങ്ങളും ശ്രീമുഖം കാണുവാൻ കാത്തിരിക്കെ , കാണാതെ പോയ കുഞ്ഞാടവൾക്കല്ലയോ ആദ്യം നിൻ ദർശനഭാഗ്യമുണ്ടായ് .."എന്നവളെക്കുറിച്ച് ഞാൻപാടി ...മൂന്നാം മേരി =ലാസറിന്റെ സഹോദരിക്കൊച്ചു .... ഇത്രയും പോരെ അച്ചായന്മാരെ മേരിമാർ ? ലാസറും അവന്റെ പൊടിപോലും ആ ഏരിയയിൽ ഒരിടത്തും ഞാനന്ന് കണ്ടില്ല... "മൃതനാം ലാസരിൻ പുതിയ ജഡം എവിടോ പോയ് ഒളിച്ചു ..അവനെ ചൊല്ലി കരയുവാനൊടുവിൽ അബലകൾ മാത്രവുമായ് "എന്നാണെന്റെ പാട്ട്... samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-46321000430507604522013-04-11T08:23:40.939+05:302013-04-11T08:23:40.939+05:30പ്രിയ ജോസെഫ്,
ബഥനിയിലെ മേരിയെ ഞാൻ മഗ്ദലനമേരിയാക്കി...പ്രിയ ജോസെഫ്,
ബഥനിയിലെ മേരിയെ ഞാൻ മഗ്ദലനമേരിയാക്കിയില്ല. മറിച്ച്, അവിടെ വച്ചാണ് വിരുന്ന് എങ്കിൽ പൊതുസുഹൃത്തായ ലാസറിന്റെ വീട്ടിൽ അവൾക്കും തങ്ങാമല്ലോ എന്നവൾ പറയുന്നതായി എഴുതി. തെറ്റ്ധാരണക്ക് ഇടമുണ്ട്, എന്നാൽ രണ്ടും രണ്ടായിട്ടാണ് ഞാൻ ഉദ്ദേശിച്ചത്. ഈ പറയുന്ന മേരിമാരെല്ലാം ഒന്നായിരുന്നു എന്നത് അസംഭവ്യമാണ്. ചുരുങ്ങിയത് നാല് മേരിമാർ യേശുവിന്റെ ശിഷ്യരിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അതിൽ കൂടുതലുമാകാം. എത്ര മേരിമാരുണ്ടായിരുന്നു എന്നതല്ല പ്രധാനം. യേശു തന്റെ കൂട്ടത്തിൽ സ്ത്രീകളെ വിവേചനമില്ലാതെ ഉൾപ്പെടുത്തിയിരുന്നു എന്നതാണ് ഉൾക്കൊള്ളേണ്ടത്.

പന്നിയിൽ പിശാചു കയറും എന്നത് യേശുവിന്റെ കാലത്തും ഒരു ധാരണയായിരുന്നു. അത് ഇക്കാലത്തും നിലനില്ക്കുന്നു. എന്റെ തൊട്ടടുത്തുള്ള ഒരു തീവ്ര കാരിസ്മാറ്റിക് സ്പെഷലിസ്റ്റു (വീട്ടമ്മ)പ്രാർഥിച്ചപ്പോൾ, കട്ടും കുടിച്ചും നടന്നിരുന്ന ഒരു മരണപ്രായനിൽനിന്ന് എട്ട് പന്നിക്കുഞ്ഞുങ്ങൾ ഇറങ്ങി ഓടുന്നത് കണ്ടു എന്ന് നാട്ടിൽ പരസ്യപ്പെടുത്തി. ഏതായാലും അയാള് സമാധാനമായി മരിച്ചു. മരണാസന്നരായവര്ക്ക് വേണ്ടി പ്രാർഥിക്കാനുള്ള ധാരാളം പണി ഇപ്പോൾ അവൾക്കു കിട്ടുന്നുണ്ട്.

Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com