tag:blogger.com,1999:blog-8554137243501328466.post2653001233446222814..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ജെരൂസലെമിലെ കഴുത!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-40328961085183688832015-04-01T19:48:54.258+05:302015-04-01T19:48:54.258+05:30ബെഹുമാനപ്പെട്ട പത്രാധിപരെ,
മദ്ധ്യ...ബെഹുമാനപ്പെട്ട പത്രാധിപരെ,

മദ്ധ്യപ്രദേശിലെ പഞ്ചാറിലെ ആഗാത്ത പ്രൊവിഡൻസ് കോൺവെന്റിൽനിന്നും
ധ്യാന ഗുരുവിന്റെ പീഡനം സഹിക്കവയ്യാതെ ഗത്യന്തരമില്ലാതെ വന്നപ്പോൽ സഭാധികാരികളോട്
പരാധിപ്പെട്ട സിസ്റ്റർ അനിത ( അനിറ്റ ) യെ സഭയിൽനിന്നുതന്നെ പുറത്താക്കി നഷ്ടപരിഹാരം
നൽകി തെരുവിലേക്ക് പുറംതള്ളി. എന്നാൽ ഇതിന് കാരണക്കാരനായ ധ്യാന ഗുരുവിനെ എന്തു
ചെയ്തുവെന്നു പുറം ലോകം അറിയുന്നതിൽ എന്താണ് തെറ്റ്. ആ ദിവ്യ ഗുരുവിന്റെ പുറംചട്ട
വലിച്ചുകീറി മാധ്യമങ്ങൽക്ക് നൽകാത്തതെന്ത്യെ?. ഒരു പാവം നിരാലംബയായ കന്യാസ്ത്രീയെ
പച്ചക്ക് തേജോവധം ചെയ്ത സഭ, എന്തുകൊണ്ട് ഈ വൈദികന്റെമേൽ വേണ്ടത്ര നടപടിയെടുക്കാൻ
അമാന്തിക്കുന്നു. എന്തുകൊണ്ടാണ് ആ ദിവ്യന്റെ ഫോട്ടോ പത്രത്തിൽ പരസ്യം ചെയ്യാത്തത്.
ആ ദിവ്യനെ പൊതുജനം അറിയുന്നതുകൊണ്ട് എന്താണ് തെറ്റ്. ആയിരങ്ങൽ ഇതിനോടകം ധ്യാനം
കൂടികാണുമല്ലോ അദ്ദേഹത്തിനുമുന്നിൽ. ഇനി ഇടുക്കി സ്വദേശിയായതുകൊണ്ട് ഫാ. തേലക്കാട്ടിന്റെ
സ്വന്തക്കാരൻ വല്ലതുമാണോ ഈ ദിവ്യൻ, അതുകൊണ്ടാണോ നടന്നതൊന്നും മാധ്യമങ്ങളോട് തുറന്ന്
പറയരുത് എന്ന് സിസ്റ്ററെകൊണ്ട് സത്യം ചെയ്യിച്ചത് എന്ന് സംശയിക്കേണ്ടിരിക്കുന്നു. ഇനി ഈ
സംഭവുമായി ഫാ. തേലക്കാട്ടിന് എന്തെങ്കിലും പങ്കുണ്ടോ. ഈ സംഭവത്തിന്റെ ആരംബം മുതൽ
ഫാ. തേലക്കാട്ട് വല്ലാതെ വിയർത്ത് പണിയെടുക്കുന്നതുകണ്ടിട്ട് ചോദിച്ചുപോയതാണെ. ഒരു കൈ
തന്നെ വീശിയാൽ ഒച്ച കേൽക്കുമോ?. രണ്ടുകൈയ്യും ഒന്നിച്ചടിച്ചാലല്ലെ ഒച്ച കേൽക്കൂ. പിന്നെ
എന്തിന്റെ പേരിലാണ് സഭ ഈ ധ്യാന ഗുരുവെന്ന ദിവ്യനെ സംരക്ഷിക്കുന്നു. അതിലെന്തോ ഗൂഡ
ലക്ഷ്യം ഇല്ലേ എന്ന് സംശയമുണ്ട്. വാർത്താമാധ്യമങ്ങൽ സിസ്റ്റർ അനിതയെ മാത്രം വാർത്തകളിൽ
കൂടുതൽ പ്രചരിപ്പിക്കാതെ അതിന് കാരണഭൂതനായ ആ ദിവ്യൻ ചെന്നായയെ കൂടി വെളിച്ചത്ത്
കൊണ്ടുവരുവാൻ താല്പര്യപ്പെടുന്നു. സ്ത്രീ അബലയാണ്, അമ്മയാണ്, സഹോദരിയാണ് ഇത്
മറന്ന് സ്ത്രീത്വത്തെ മാത്രം അപമാനിക്കരുത്. അങ്ങനെയായാൽ നമ്മളും ഫാ. തേലക്കാട്ടിന് സമം
ആയിപ്പോകും!!!.Devasia Varkeyhttps://www.blogger.com/profile/06761067292188952257noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70450872246715800372015-04-01T10:49:17.336+05:302015-04-01T10:49:17.336+05:30നമ്മുടെ അച്ചന്മാർ അത്ര കഴുതകളൊന്നുമല്ല.
കഴിഞ്ഞ ദി...നമ്മുടെ അച്ചന്മാർ അത്ര കഴുതകളൊന്നുമല്ല.
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞു കേട്ട ഒരു സംഭവം. അപ്പനില്ലാത്ത ഒരു കുടുംബത്തിലെ ആണ്മക്കൾ വികാരിഅച്ഛനെ കണ്ടു പരാതി പറഞ്ഞു, പെണ്മക്കൾ വീതം ചോദിച്ചു ശല്യപ്പെടുത്തുന്നു എന്നും അമ്മ ജീവിചിരിക്കുന്നതാണ് പ്രശ്നമെന്നും. അച്ചൻ വീട്ടിലെത്തി അമ്മക്കു യാത്രാമൊഴി കൂദാശയൊക്കെ കൊടുത്തിട്ട് ഉപദേശിച്ചു, ഇനി സ്വർഗത്തിലേക്ക് പോകാൻ ഒരുങ്ങികൊള്ലാൻ . അധികം താമസിയാതെ അമ്മ മരിച്ചു. ശവമടക്കു കഴിഞ്ഞ് അച്ചൻ ആണ്മക്കളെ മാറ്റിനിർത്തി ഉപദേശിച്ചു പെങ്ങന്മാരുടെ സങ്കടമൊക്കെ തീരും മുൻപ് വസ്തു വീതിച്ചെടുത്തു കൊള്ളാൻ.
ഇവരാണോ കഴുതകൾ?

Sebastian Vattamattamhttps://www.blogger.com/profile/12979744512830430060noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-78235957076758547692015-04-01T08:34:42.644+05:302015-04-01T08:34:42.644+05:30കത്തോലിക്കാ സഭയിലെ അതികായന്മാരായ vip കൾ മെനക്കെട്ട...കത്തോലിക്കാ സഭയിലെ അതികായന്മാരായ vip കൾ മെനക്കെട്ടിരുന്ന് ഉണ്ടാക്കുന്ന അഖിലേന്ത്യാ സഭാവാർത്തകളുടെ സാരാംശം simple and ordinary അല്മായർക്കു മനസ്സിലാകുന്ന വിധത്തിൽ എഴുതാൻ റോഷൻ ഫ്രാൻസിസ് എന്ന ആധുനിക സഞ്ജയന് കളമൊരുക്കുന്ന പൌരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച് ക്രാന്തദർശിയായ ഒരു ഇശോസഭാവൈദികൻ തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് വിവരിക്കുന്നു. (Autobiographical writings and selected essays).
ഫാ. സെബാസ്റ്റ്യൻ കാപ്പന്റെ ആത്മകഥയിൽ നിന്ന്.
ഹൈസ്കൂളിൽ കർമലീത്താക്കാരുടെ ബോർഡിംഗ് ഹൗസിൽ കഴിഞ്ഞിരുന്ന തന്നെ ഭക്തിയെന്ന മയക്കുമരുന്ന് അടിമയാക്കി. അനുദിന കുർബാന, ആഴ്ചാവസാനത്തെ കുമ്പസാരം, മണിക്കൂറുകളോളം നീണ്ടുനിന്ന പ്രാർഥന എന്നിവ തന്റെ സ്വഭാവത്തിന്റെ ഭാഗമായി. തിരുഹൃദയത്തോടും ക്രിസ്തുരാജനോടുമുള്ള ഭക്തിയിൽ താൻ അഭിരമിച്ചു. ഒരു വല്ലാത്ത പാപബോധം തന്നെ മാനസ്സികമായി വലച്ചുകൊണ്ടിരുന്നു. എത്ര പറഞ്ഞാലും മുഴുവൻ എണ്ണവും തരവും ശരിക്ക് വെളിപ്പെടുത്തിയില്ല എന്ന ഭയത്താൽ വീണ്ടും വീണ്ടും കുമ്പസാരക്കൂട്ടിലെയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. മറുവശത്താകട്ടെ, സ്ത്രൈണമായ സൌന്ദര്യത്തെപ്പറ്റിയുള്ള ജിജ്ഞാസയിൽ നിന്നും വശ്യതയിൽ നിന്നും അകലാൻ എനിക്കാകുമായിരുന്നില്ല. കൃത്രിമമായ ഈ വടംവലി എന്നിലുള്ള കവിയേയും കലാകാരനേയും കൊല്ലുകയായിരുന്നു. അസ്വാഭാവികമായ എന്റെ ഭക്തിമൂലം ഞാനൊരു sexual neurotic ആയി മാറി. ഒരു വശത്ത്, സ്ത്രീകളെപ്പറ്റി അറിയാനുള്ള ആഗ്രഹം, മറുവശത്ത് ഒരു സ്ത്രീയുടെ മുഖത്തു നോക്കാൻ പോലും ധൈര്യമില്ലായ്മ. പുരോതിതനായിക്കഴിഞ്ഞും ഈ ദുരവസ്ഥയിൽ നിന്ന് എനിക്ക് ഏതാണ്ടൊരു മോചനം കിട്ടിയത് വളരെ നീണ്ട മാനസിക പിരിമുറുക്കത്തിനും അദ്ധ്വാനത്തിനും ആത്മശോധനക്കും ശേഷമാണ്. വൈദിക പരിശീലനം എനിക്ക് നല്കിയത് ഒരു pessimistic spirituality ആണ്. സ്നേഹിക്കാതിരിക്കുക എന്നത് മാത്രമാണ് പാപം എന്ന തിരിച്ചറിവ് ഉണ്ടായതോടെയാണ് സ്വാതന്ത്ര്യം എന്തെന്ന് ഞാനനുഭവിച്ചുതുടങ്ങിയത്. യേശുവിന്റെ സന്ദേശത്തിന്റെ കാതൽ അതാണെന്ന് മനസ്സിലാക്കാൻ എനിക്ക് നീണ്ട വർഷങ്ങൾ വേണ്ടിവന്നു.

തുടർന്ന് അദ്ദേഹം പറയുന്നു, സഭ വിശ്വാസികളിലും വൈദികപരിശീലനം പുരോഹിതരിലും കുത്തിവയ്ക്കുന്ന അകാരണമായ, അന്ധമായ പാപബോധം ചെയ്യുന്ന ദ്രോഹത്തിന് ഒരു കണക്കുമില്ല. എന്തുമാത്രം ആത്മാക്കളാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്, എത്ര ആയിരങ്ങളാണ് സന്തുഷ്ടി എന്തെന്ന് ഒരിക്കലും തിരിച്ചറിയാതെ നശിക്കുന്നത്. ഇത്തരം കപടഭക്തി എത്രമാത്രം ആദ്ധ്യാത്മിക സൗന്ദര്യത്തെയാണ് ചവുട്ടി മെതിക്കുന്നത്! The fear of sin coupled with frustrated sexuality is at the root of the oppressiveness that is found in the churches - agrressiveness that takes the form of over-discipline, regimentation, authoritarianism and dogmatism. The sense of sin also underpins the political economy of the churches. ഈ നശിച്ച പാപബോധം ഇല്ലായിരുന്നെങ്കിൽ, അദ്ദേഹം കൂട്ടിച്ചേർക്കുന്നു, ഇന്നത്തേതുപോലെ ഞായരാഴ്ച്ചക്കുര്ബാനയിൽ സംബന്ധിക്കുന്നവരോ കുമ്പസാരിക്കുന്നവരോ, കൂദാശകൾ സ്വീകരിക്കുന്നവരോ, നേര്ച്ചയിടുന്നവരോ ഉണ്ടാകുമായിരുന്നില്ല. പള്ളികൾ ഒഴിഞ്ഞു കിടക്കുമായിരുന്നു, വൈദികർക്കും കന്യാസ്ത്രീകൾക്കും ജോലിയില്ലാതാകുമായിരുന്നു. സഭയുടെ സമ്പത്തിന്റെ സ്രോതസ്സും അതിരില്ലാത്ത ഈ പാപബോധമാണ്. (Ingathering, first part - Jeevan Books).

സെമിനാരിയിൽ ചേരുന്നതുവരെ, തന്റെ പിതാവുമൊത്തുള്ള കായികാദ്ധ്വാനത്തെ വളരെയധികം ആസ്വദിചിരുന്നെന്നും പ്രകൃതിയുമായി ഒരു സാദാത്മ്യവും അതിൽ ആനന്ദവും കണ്ടെത്തിയിരുന്നുവെന്നും പറഞ്ഞിട്ട് ഫാ. കാപ്പൻ കുണ്ഡിതപ്പെടുന്നു: ഈശോസഭയിൽ ച്വേർന്ന് ദാരിദ്ര്യം ബ്രഹ്മചര്യം അനുസരണ എന്നീ വ്രതങ്ങൾ സ്വീകരിച്ചതോടെ പ്രകൃതിയുമായുള്ള ആ ബന്ധം തകർന്നു. അമ്മയായ ഭൂമിയെ മറക്കുകയായിരുന്നു അതിന്റെ ഫലം. ഇത് 100% സത്യമാണെന്നതിന് ഇന്നത്തെ വൈദികരെയും മേല്പ്പട്ടക്കാരെയും നിരീക്ഷിക്കുകയേ വേണ്ടൂ. പ്രകൃതിയിൽനിന്ന് വെട്ടിമാറ്റപ്പെട്ട വികല സ്വത്വങ്ങളാണ് അവരിൽ 99%വും.
ശരിക്കും ജെറുസലേമിലെ കഴുതകൾ!Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com