tag:blogger.com,1999:blog-8554137243501328466.post2771131428693580661..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-33432493687276289002014-06-01T11:06:24.958+05:302014-06-01T11:06:24.958+05:30http://marunadanmalayali.com/index.php?page=newsDe...http://marunadanmalayali.com/index.php?page=newsDetail&id=38826<br />Most probably things are going to be favorable to the Western Ghats. Common sense seems to prevail at the centre. Read more in the link given.Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-41691322091356530942014-05-31T22:47:50.035+05:302014-05-31T22:47:50.035+05:30അതീവ സന്തോഷം തരുന്ന വാർത്തയാണിത്. ഇത്രയധികം എതിർപ്...അതീവ സന്തോഷം തരുന്ന വാർത്തയാണിത്. ഇത്രയധികം എതിർപ്പ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഉണ്ടായതെങ്ങനെയെന്ന് ആദ്യം മുതൽ ഞാൻ ആലോചിച്ചിട്ടുണ്ട്, അതിനെ അനുകൂലിച്ച് പല തവണ എഴുതിയിട്ടുമുണ്ട്. കത്തോലിക്കാ മെത്രാന്മാരും കേരളത്തിലെ രാഷ്ട്രീയക്കാരും നിഷ്പക്ഷമായിട്ടല്ല കാര്യങ്ങൾ വിലയിരുത്തുന്നത്, അവരെല്ലാം തങ്ങളുടെ വളഞ്ഞ വഴികൾ തടയപ്പെടും എന്ന് ഭയപ്പെട്ടുമാത്രമാണ് രണ്ടു റിപ്പോര്‍ട്ടുകളെയും എതിർക്കുന്നത് എന്നത് തര്‍ക്കമറ്റ കാര്യമാണ്. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാൻ സമയവും സൗകര്യവും കൊടുക്കാതെ ജനങ്ങളെ ഇവർ കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് ഭയചികിതരും അക്രമാസക്തരുമാക്കുകയായിരുന്നു. സി എസ് ഐ സഭയിലെ ആൾക്കാർ ഈ റിപ്പോർട്ടുകളെ ശരിക്ക് വിലയിരുത്താതെ അനുകൂലമായ ഈ നിലപാട് എടുക്കുകയില്ല. അപ്പോൾ, ബാക്കിയുള്ളവർ ഒന്നുകിൽ ഒന്നും വായിച്ചു പഠിച്ചിട്ടില്ല, അല്ലെങ്കിൽ അവർ മനപ്പൂർവം തങ്ങളുടെ സ്വാർഥതാത്പര്യങ്ങൾക്ക് വഴങ്ങുന്നു എന്നത് വ്യക്തമാണ്. കേന്ദ്രവും ഗാഡ്ഗിൽ കമ്മറ്റിയുടെ പഠനങ്ങൾക്ക് മുൻതൂക്കം കൊടുക്കും എന്ന് വിശ്വസിക്കാം. കേരളത്തെ ദൈവത്തിന്റെ നാടെന്ന് പേരിട്ടു വിളിക്കുന്നവർതന്നെ ആ നാടിനെ ദുരാഗ്രഹികളുടെയും കൊള്ളക്കാരുടെയും നാടാക്കി മാറ്റുന്ന ദുരന്തം സംഭവിക്കാതിരിക്കട്ടെ.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com