tag:blogger.com,1999:blog-8554137243501328466.post2818089095884487464..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പൂഞ്ഞാറിലെ കേജരിവാൾ അഡ്വക്കേറ്റ് ശ്രീമതി ഇന്ദുലേഖ ജോസഫ് അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-31983112596309089952016-05-11T10:50:29.141+05:302016-05-11T10:50:29.141+05:30ഞാനിന്ന് യാദ്രുച്ഛികമായി അല്മായ ശബ്ദത്തിൽ ‘മൈ ബ്ലോ...ഞാനിന്ന് യാദ്രുച്ഛികമായി അല്മായ ശബ്ദത്തിൽ ‘മൈ ബ്ലോഗിൽ’ (My blog) പ്രവേശിച്ചപ്പോൾ എന്റെ ലേഖനം വായിക്കാനെത്തിയ വായനക്കാരുടെ കൌണ്ട് '666" ആയിരുന്നു. ആ നമ്പരു കണ്ടപ്പോൾ വിചിത്രമായി തോന്നി. ഇന്ദുലേഖ പറഞ്ഞതാണ് ഓർമ്മ വന്നത്. “"മാലാഖമാർ അറച്ചു നിൽക്കുന്നിടത്ത് ചെകുത്താന്മാർ ഇടിച്ചു കയറും. ഇന്ന് നമ്മുടെ രാഷ്ട്രീയ രംഗത്ത് ചെകുത്താന്മാർ ഇടിച്ചു കയറി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അഴിമതി വിരുദ്ധ രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമായി ഞാൻ സ്വീകരിച്ചിരിക്കുന്നത്.

'666'എന്നുള്ളത് ലൂസിഫാറിന്റെ നമ്പരാണ്. അവനെയും പിശാചുക്കളെയും ഓടിച്ച് ഇന്ദുലേഖയുടെ മാലാഖ കൂട്ടങ്ങൾ '666' ലൂസ്സിഫർ സിംഹാസനം കരസ്ഥമാക്കുമെന്നു കരുതാം.

പൂഞ്ഞാറിലെ കേജരിവാൾ അഡ്വക്കേറ്റ് ശ്രീമതി ഇന്ദുലേഖ ജോസഫ്
Edit | View | Share | Delete

Joseph Matthew
3Comment count
666View count 5/8/16

പുതിയ നിയമത്തിലെ അവസാന ഭാഗമായ വെളിപാടിൽ '666' നമ്പർ അല്ലെങ്കിൽ പേര് ഒരു ഭീകര ജീവിയെ പ്രതിനിധാനം ചെയ്യുന്നു. ആ ജീവിക്ക് ഏഴു തലകളും പത്തു കൊമ്പുകളുമുണ്ട്. കടലിന്റെ തിരമാലകളിൽ നിന്നാണ് അത് ഉയർത്തു വന്നത്. (റവലേഷൻ. വെളിപാട് 13.1, 17.18) ലോകമാകമാനമുള്ള രാഷ്ട്രീയ സംവിധാനങ്ങളുടെ അടയാളമാണ് ഈ വന്യമൃഗം. അത്തരം പൈശാചിക ശക്തി എല്ലാ സമൂഹങ്ങളിലും ജാതികളിലും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളുടെയിലും സർവ്വ രാഷ്ട്രങ്ങളിലും അരാജകത്വം സൃഷ്ടിച്ചു കൊണ്ട് ഭരിക്കുന്നു. ദൈവ ദൂഷണത്തിൽ ദൈവത്തെ മറന്നു ഭരിക്കുന്ന രാഷ്ട്രീയ പിശാചുക്കളുടെ നമ്പരാണ് '666".
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75015078247083252152016-05-09T20:10:08.101+05:302016-05-09T20:10:08.101+05:30Why mainstream media doesn't report about her ...Why mainstream media doesn't report about her candidacy. I think we need to get some reputed public figure such as Writer Sara Joseph in her Campaign. Appreciate all that you are doing for the success of Indulekha.Anonymoushttps://www.blogger.com/profile/04322634298536091008noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-50824074261383914592016-05-09T04:37:37.733+05:302016-05-09T04:37:37.733+05:30പൂഞ്ഞാറിന്റെ ഇലക്ഷന് ചരിത്രത്തില്‍ ദരിദ്രയും നിരക...പൂഞ്ഞാറിന്റെ ഇലക്ഷന് ചരിത്രത്തില്‍ ദരിദ്രയും നിരക്ഷരയും വയോവൃദ്ധയുമായ ഒരമ്മാമ്മയെ ജനാധിപത്യപ്രഹസനത്തെ തുറന്നുകാണിക്കാന്‍ കുറെപ്പേര് ചേര്‍ന്ന് സ്ഥാനാര്ഥി്യാക്കിയിട്ടുണ്ട്. അന്നു ജയിക്കേണ്ടിയിരുന്ന സ്ഥാനാര്‍ഥിയെ തോല്പിച്ച സംഭവത്തില്‍ ശ്രീ പി. സി ജോര്‍ജും ഒരു കക്ഷിയായിരുന്നു എന്നാണോര്‍മ്മ. അതുപോലെ, ഇന്ദുലേഖ ജയിച്ചില്ലെങ്കിലും, ജയിക്കാനിടയുള്ള ഒരു സ്ഥാനാര്‍ഥിയെ തോല്പിച്ചാല് ആരും അത്ഭുതപ്പെടേണ്ടതില്ല. ഇലക്ഷനുശേഷം തന്റെ നിയമജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍ ഇവിടെ ഒഴുക്കിയ പണത്തിന്റെയും പരസ്യബോര്ഡുകളുടെയും കണക്കെടുത്ത് ഇലക്ഷന് കേസ് നടത്തുകയും അങ്ങനെ നിയലംഘനം കാണിക്കാത്ത സ്ഥാനാര്‍ഥികളില്‍ ഏറ്റവും വോട്ടുകിട്ടിയ ആള് എന്ന നിലയില്‍ ഇന്ദുലേഖ പൂഞ്ഞാറിന്റെ ജനപ്രതിനിധിയാകുകയും ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല. കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയും ഇതുപോലെയുള്ള ചില നീക്കങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ട്. ഏതായാലും ശേഷനെപ്പോലെ ചരിത്രത്തില്‍ എക്കാലവും ഈ തിരഞ്ഞെടുപ്പ് അനുസ്മരിക്കപ്പെടുകതന്നെചെയ്യും. VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-90036006602296943132016-05-08T23:55:02.716+05:302016-05-08T23:55:02.716+05:30This comment has been removed by the author.അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.com