tag:blogger.com,1999:blog-8554137243501328466.post2849715253472836562..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഞെട്ടിക്കല്ലേ!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-4608674428100553712014-08-21T21:35:10.243+05:302014-08-21T21:35:10.243+05:30Joseph Mannancheril wrote:
to me 0n 21.8.2014
Whe...Joseph Mannancheril wrote:
to me 0n 21.8.2014

When I read about the petition send by Delhi people, it reminded me of our agitation,under the leader ship of United Laity front, against the imposition of Syromalabar rites in Mumbai . That time we wrote to Pope requesting him to allow those who wanted to remain under Mumbai Diocese to do so, which was heeded and Rome issued an edict accordingly. Till that time Kalyan Bishops and priests were demanding that we should join them as we are born of Syro Malabar parents in Kerala and have no freedom to choose any other Rites.
Anyway, now we have no problem of conducting a marriage or any other sacraments under Latin Rites. Earlier we needed to get letter of approval from Kalyan Diocese.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-52520723172687968542014-08-18T19:35:38.786+05:302014-08-18T19:35:38.786+05:30വിദേശത്തു നിന്ന് അടുത്ത കാലത്ത് വിളിച്ചപ്പോള്‍ ഒരു...വിദേശത്തു നിന്ന് അടുത്ത കാലത്ത് വിളിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ കഥ ഒപ്പം പോകും. അവിടെ ഒരു പള്ളിക്കെട്ടിടം വാടകക്കെടുത്തു മലയാളം അച്ചന് വന്ന് കുര്‍ബാന ചൊല്ലുന്നു. വാടക കൊടുക്കുന്നത് അവിടുത്തെ കൂട്ടായ്മ. അവര്‍ ആ പള്ളി വാങ്ങിക്കാന്‍ തീരുമാനിച്ചു. വാങ്ങിച്ചു മെത്രാനെ കൊണ്ടുവന്നു വെഞ്ചരിപ്പിച്ചാല് പള്ളിയും കൊണ്ട് മെത്രാന് പോകും, പിന്നെ ഇപ്പോഴുള്ള സ്വാതന്ത്ര്യവും തീരും. പള്ളിയും വേണം ഭരണവും വേണം. അതിനുള്ള തന്ത്രങ്ങള്‍ അവര്‍ മെനയുന്നു. സ്വന്തം മതത്തിന്റെ ഭരണ/നടത്തിപ്പ് സമ്പ്രദായത്തേപ്പറ്റി സഭാംഗങ്ങള്‍ക്കുള്ള അഭിപ്രായം താഴേക്ക് താഴേക്ക് പോകുന്നത് ആരും അറിയുന്നില്ല. രണ്ടു വര്‍ഷം വരെ വിദേശ പള്ളികളില്‍ ഞായറാഴ്ച കുറഞ്ഞത് മൂന്നു മെത്രാന്മാരെങ്കിലും തല കാണിച്ചു കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ കാര്യമായ കുറവുണ്ട്. അത്മായാ മുന്നേറ്റം കൊണ്ട് നേട്ടങ്ങള്‍ പലതും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനിയും ഉണ്ടാവും എല്ലാവരും കൂടി ഒത്തു പിടിച്ചാല്‍. ഒരു കുറി ഒപ്പിക്കാന്‍ വേണ്ടി കല്യാണത്തിനു തലേന്ന് കേരളത്തിലേക്ക് പറക്കേണ്ടി വന്ന ഡല്‍ഹി മലയാളിയുടെ അനുഭവം Matters India യില്‍ ഉണ്ട്. ഈ സംഭവം ഡല്‍ഹി മലയാളികളെ ഒന്നിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും കേള്‍ക്കുന്നു. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-73428384805284794352014-08-18T19:26:01.517+05:302014-08-18T19:26:01.517+05:30പണ്ട് വൈക്കം മുഹമ്മദ് ബഷീറിനോട് വി.കെ. എൻ ആണെന്ന...പണ്ട് വൈക്കം മുഹമ്മദ് ബഷീറിനോട് വി.കെ. എൻ ആണെന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞത്. നമുക്ക് എഴുത്തുകാർ ഇഷ്ടം പോലെയുണ്ട്. അവരൊക്കെ എഴുതുന്നത് വായിക്കുന്നതിനിടെ ഒന്ന് നിറുത്തിയിട്ട് ചായ കുടിക്കണമെന്നു തോന്നിയാൽ അങ്ങനെ ചെയ്യാം. ഇങ്ങേര് എഴുതുന്നത് വായിച്ചാൽ ഇടയ്ക്കു നിറുത്താൻ ഒരു തരത്തിലും തരപ്പെടില്ല. അതുകൊണ്ട് എല്ലാവരും എഴുതുന്നതുപോലെ ചെയ്യാൻ നോക്ക്.

റോഷനോട് എനിക്ക് പറയാനുള്ളതും അതാണെന്ന് ധരിക്കരുത്. ഇങ്ങനെത്തന്നെ എഴുതണം, അതും അടുക്കലടുക്കൽ, എന്നേ ഞാൻ പറയൂ. ആവശ്യംപോലെ മാറ്റർ നമ്മുടെ 'പിതാക്കന്മാർ' ദിവസേന സൃഷ്ടിക്കുന്നുണ്ടല്ലോ...Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com