tag:blogger.com,1999:blog-8554137243501328466.post2900709276405838631..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Mathrubhumi - മാര്പാപ്പഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-51452717324759904872013-03-15T13:20:43.319+05:302013-03-15T13:20:43.319+05:30മിക്കവാറും വിശ്വാസികള്‍ക്ക് അറിഞ്ഞുകൂടാത്ത ഒരു കാര്‍...മിക്കവാറും വിശ്വാസികള്‍ക്ക് അറിഞ്ഞുകൂടാത്ത ഒരു കാര്യമുണ്ട്. സഭയുടെ പഠനമനുസരിച്ച് മാമ്മോദീസാ മുങ്ങിയ ഏതൊരാൾക്കും പാപ്പാസ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടാം. നേരത്തെ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. സ്വാർത്ഥമായ ക്ലെര്‍ജി സഭയിലെ അധികാരമെല്ലാം കൈയടക്കിതോടെയാണ് അവരിൽനിന്നൊരാൾ, അതും കർദിനാളൻമാരിലൊരാൾ, മാത്രമേ ആ സ്ഥാനത്തിനു യോഗ്യനായിട്ടുള്ളൂ എന്ന അബദ്ധവിശ്വാസം അവർ തന്നെ വളര്‍ത്തി എടുത്തത്. കിഴവന്മാര്ക്ക് പകരം സൻമ്മാർഗിയും വിശ്വാസിയുമായ, ഭരണകഴിവും എളിമയും ഉള്ള ഒരല്മായനെ ലോകത്ത് എവിടെനിന്നെങ്കിലും തിരഞ്ഞെടുത്തിരുന്നെങ്കിൽ സഭ പപണ്ടുപണ്ടേ യേശുവിന്റെ ഭാവനക്കൊത്ത് മുന്നോട്ടു പോകുമായിരുന്നു. ക്ലെര്‍ജിയുടെ കൈയിൽ സഭ രക്ഷപ്പെടുമെന്നു വിശ്വസിക്കുക ഇന്നുവരെയുള്ള അനുഭവത്തിന് എതിരാണ്.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com