tag:blogger.com,1999:blog-8554137243501328466.post2919865357177904568..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ആര്‍ഭാടപ്പള്ളികള്‍: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-6496514890929598202015-08-22T09:14:27.765+05:302015-08-22T09:14:27.765+05:30S. മാളിയേക്കൽ , എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്ക...S. മാളിയേക്കൽ , എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ ചെങ്ങളം എന്ന ഗ്രാമത്തെക്കുരിച്ചും അവിടെ നിലനിന്നിരുന്ന പള്ളിയേക്കുരിച്ചും അറിയാൻ ശ്രമിക്കണം . കേവലം 550 ഓളം വരുന്ന ഇടത്തരം സാമ്പത്തിക നിലയുള്ള കർഷക കുടുമ്പങ്ങളാവിടെ . നൂറു വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന മനോഹരമായ പള്ളി പൊളിച്ചു കളഞ്ഞിട്ടാണ് കോടികൾ മുടക്കി ( മുടക്കിച്ചു) പുതിയ മണിമാളിക പണിയുന്നത് . അതൊരിക്കലും ഇടവകക്കാരുടെ ആവശ്യം ആയിരുന്നില്ല ; പിന്നെയോ അച്ചന്റെയും മേത്രാന്റെയും പിന്നെ പിള്ളിയോടു ഒട്ടി നിക്കുന്ന കുറച്ചു നിക്ഷിപ്ത താല്പര്യക്കാരുടെയും ആവശ്യമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു .<br />Anonymoushttps://www.blogger.com/profile/16375392368421877752noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-21141650666671250442015-08-22T08:02:25.364+05:302015-08-22T08:02:25.364+05:30"ഹൃദയം ദേവാലയം","നിങ്ങള്‍ ദൈവത്തിന്..."ഹൃദയം ദേവാലയം","നിങ്ങള്‍ ദൈവത്തിന്റെ മന്ദിരങ്ങള്‍ ആകുന്നു","അറയില്‍ കയറി വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനോട് പ്രാര്ഥിക്കാ" എന്നയീമൂന്നു വചനങ്ങളും "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും പൊതുസ്ഥലങ്ങളില്‍ നിന്നു പ്രാര്‍ഥിക്കാന്‍ ഇഷ്ടപ്പെടരുത്"എന്ന ക്രിസ്തുവിന്റെ ഉപദേശത്തിനു അടിസ്ഥാനമായ താങ്ങുവചനങ്ങളാകുന്നു! എത്ര ചിന്തിച്ചിട്ടും ഈ നിസാരതത്വം മനസ്സില്‍ പതിയാത്ത, മനനമില്ലാത്ത ഒരുപറ്റം ഇരുകാലിയാടുകള്‍ സമൂഹത്തില്‍ ഉള്ളയിടത്തോളംകാലം പുരോഹിതര്‍ക്കും അവരുടെ മൂടുതാങ്ങിപ്പള്ളിപ്പരീശര്ക്കും വളരെ കൂളായി പള്ളിയില്‍ ശേഷിക്കുന്നു ഈ ജനത്തെ ഫൂളാക്കാവുന്നതാണ് ! തങ്ങളുടെ വിയര്‍പ്പിന്റെയപ്പം മുഴുവന്‍ ദൈവനാമത്തില്‍ പാതിരിപ്പട തട്ടിപ്പറിച്ചു തിന്നുന്നു എന്ന ദുഃഖസത്യംപോലും മനസിലാക്കാന്‍ ശേഷിയില്ലാത്ത ദുഷിച്ച വിശ്വാസങ്ങളുടെ തടവുകാര്‍ പണിയുന്ന ഈ പള്ളികള്‍ ദൈവത്തിനുല്ലതല്ല ; പകരം പാതിരിക്കു പണമുണ്ടാക്കാനുള്ള മാമോന്റെ ആലയങ്ങളാകുന്നു ! ആയതിനാല്‍ ക്രിസ്തു എന്നും എവിടെയും എപ്പോളും "കള്ളന്മാരുടെ ഗുഹകള്‍" എന്നേ ഈ പാവംപള്ളികളെ വിളിക്കാറുള്ളൂ ...ദൈവം സര്വവ്യാപിയാണങ്കിലും പള്ളികളില്‍ മാത്രം ഇല്ലേയില്ല ! കാരണം കുരിശില്‍ കയറ്റി അന്നിവര്‍ കൊന്നവനെ ആ കുരിശുതന്നെ വീണ്ടുംവീണ്ടും പള്ളിയില്‍ കാണിച്ഛതിയാനെ സ്ഥിരം വെരുട്ടുന്നു..കൂടാതെ കുരിസുവരച്ചുകാണിച്ചാ സാധുവിനെ ജനവും സ്ഥിരം കളിയാക്കുന്നു ! പക്ഷെ തന്റെ കുരിശു എടുത്തു അവനെ അനുഗമിപ്പാനാരുമില്ലാതാനും ... ! ജനമേ, പള്ളിപണിയാന്‍ ഇനിയും നിങ്ങള്‍ പണക്കിഴി കൊടുക്കണമെന്നില്ല്ല ; അവരുടെ കൈവശമുള്ള മൂലധനം വച്ചു പുതിയപുതിയ പള്ളികളും തീര്‍ഥാടനകേന്ദ്രങ്ങളും അവര്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ ഇനിയും പണിയും (വ്യവസായ യൂണിറ്റുകള്‍) ഇവിടെ ഹിന്ദുമൈത്രി ഉണരുന്നതുവരെ ..അതിനിനിയും താമസമധികമില്ല എന്ന വലിയസത്യം ഈ പൊട്ടന്പാതിരിമാര് അറിയുന്നുമില്ല ! ഹ കഷ്ടം കാലമേ ...samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-24454935476098420052015-08-21T18:26:14.484+05:302015-08-21T18:26:14.484+05:30Spending very huge amounts of money unnecessarily ...Spending very huge amounts of money unnecessarily for constructing Churches should be avoided...<br /><br />But to preserve the importance of some Holy Shrines and to improve facilities for large gatherings, sometimes it is inevitable to spend some amount of money on such selected Places of Worship for the Glory of God.Online Journalisthttps://www.blogger.com/profile/09126573886366564851noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-72744461606155319562015-08-21T17:10:23.695+05:302015-08-21T17:10:23.695+05:30അന്തോനീസു പുണ്യാളൻ വാശിയിലാണെന്നു തോന്നുന്നു. പൊളി...അന്തോനീസു പുണ്യാളൻ വാശിയിലാണെന്നു തോന്നുന്നു. പൊളിച്ചിട്ട് അഞ്ചു വർഷമായ ചെങ്ങളം പള്ളി ഇപ്പോഴും പണിതുകൊണ്ടെയിരിക്കുന്നു .. പുതിയ ആവശ്യം കേരളത്തിന് പുറത്തു ജോലിചെയ്യുന്നവരുടെ രണ്ടുമാസത്തെ ശമ്പളമാണെന്നാണ് കേൾക്കുന്നത് .. Anonymoushttps://www.blogger.com/profile/16375392368421877752noreply@blogger.com