tag:blogger.com,1999:blog-8554137243501328466.post2963695929799950873..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: വരട്ടു നേര്ച്ച്കള് അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-23090206807384927882014-04-07T10:54:01.728+05:302014-04-07T10:54:01.728+05:30"നീ ഇന്നെന്നോടുകൂടി പറുദീസയിൽ ഇരിക്കും "..."നീ ഇന്നെന്നോടുകൂടി പറുദീസയിൽ ഇരിക്കും "എന്ന് വെള്ളിയാഴ്ച കള്ളനോട് ക്രിസ്തു പറഞ്ഞു! പക്ഷെ ഞായരഴ്ചയാണല്ലോ ക്രിസ്തു തന്നെ ഉയിർത്തെഴുനേട്ടതു ? പിന്നെ സ്വർഗാരോഹണം എത്രനാൾ കഴിഞ്ഞും ! കൂട്ടി വായിച്ചാലൊരു പന്തികേടില്ലേ മാളോരെ ?പറുദീസയും സ്വർഗ്ഗവും രണ്ടു സ്ഥലങ്ങളെന്നു സാരം ! കത്തനാരുടെ ഓരോ കണ്ടുപിടുത്തങ്ങളെ !"അമ്പമ്പട രാഭണാ "..ഏതായാലും അധികം വൈകാതെ സിസ്റ്റർ അഭയയെ വത്തിക്കാൻ പുണ്യവതിയാക്കി ചില്ലറ വാരാൻ തുടങ്ങും ; ആക്കൂട്ടത്തിൽ നമ്മുടെ സലോമിയും കയരിക്കൂടുന്നതും ന്യായം !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-13068450283415352232014-04-07T07:36:30.195+05:302014-04-07T07:36:30.195+05:30കത്തോലിക്കാസഭയിലെ ഏറ്റവും അനുകരിക്കപ്പെടുന്ന വിശുദ...കത്തോലിക്കാസഭയിലെ ഏറ്റവും അനുകരിക്കപ്പെടുന്ന വിശുദ്ധൻ നല്ല കള്ളനാണ്. ജീവിതകാലം മുഴുവൻ കളവുനടത്തുക, മരിക്കുമ്പോൾ എല്ലാം ക്ഷമിക്കപ്പെട്ടവരായി നേരെ സ്വർഗരാജ്യത്തെത്തുക - അതാണല്ലോ നല്ല കള്ളന്റെ കഥ? അച്ചന്മാരും കന്യാസ്ത്രീകളും നടത്തുന്ന സ്കൂളുകളിലും ആശുപത്രികളിലും ജോലിചെയ്യുന്ന, എനിക്കറിയാവുന്ന ഒത്തിരിപ്പേർ പറയുന്നത് അവരെക്കൊണ്ട് തങ്ങൾ വാങ്ങുന്നതായി ഒപ്പിടീക്കുന്ന തുകയുടെ പകുതിയിൽ താഴെയോ, മൂന്നിലോന്നോ മാത്രമേ അവർ കൈപറ്റുന്നുള്ളൂ എന്നാണ്. ബാക്കി മുഴുവൻ നടത്തിപ്പുകാർ കട്ടെടുക്കുകയാണ് ചെയ്യുന്നത്. യേശുവിനോടൊപ്പം ആദ്യം സ്വർഗത്തിൽ കയറിയ ഈ നല്ല കള്ളനെപ്പോലെ മാദ്ധ്യസ്ഥശക്തിയുള്ള വേറൊരു പുണ്യാളനും പുണ്യാള ത്തിയും ഇല്ല. കാരണം, ഈ കളവെല്ലാം നടത്തുന്നവർ ആരാലും പിടിക്കപ്പെടാതെ പരമസുഖമായി ഈ ലോകത്തും ജീവിക്കുന്നു. ഇവിടെയും അവിടെയും സുഖം! ഇതൊക്കെ കാണുന്ന വിശ്വാസികളും ചെയ്തുശീലിക്കുന്നത് കളവോടുകളവുതന്നെ. സൗകര്യം കിട്ടിയാൽ കക്കാൻ എല്ലാവവരും തയ്യാറാണെന്ന് നാം നിത്യവും കാണുന്നതാണല്ലോ. ക്രിസ്ത്യാനികളാണ് ഇക്കാര്യത്തിൽ ബഹുമിടുക്കർ എന്നതും സത്യംതന്നെ. റോഷന്റെ കണ്ടുപിടുത്തം ഒരു പച്ചപ്പരമാർത്ഥത്തിന്റെ നിരീക്ഷണം മാത്രമാണ്. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-18141135340239943652014-04-07T06:22:17.077+05:302014-04-07T06:22:17.077+05:30നല്ല കള്ളനെ സ്വന്തം മദ്ധ്യസ്ഥനാക്കിയ റോഷന് അഭിനന്ദ...നല്ല കള്ളനെ സ്വന്തം മദ്ധ്യസ്ഥനാക്കിയ റോഷന് അഭിനന്ദനങ്ങള്‍! പാലയിലുള്ള ഒരു സ്നേഹിതന് ചരിത്രം ചികഞ്ഞ് കള്ളന്റെ പേരുവരെ കണ്ടുപിടിച്ചുകഴിഞ്ഞു. ഒരു സഭ തുടങ്ങുന്നതിന് ആസ്തപ്പാടായി ഒരു ബ്ലോഗുംഫേസ്ബുക്ക്പേജും താമസിയാതെ വിശ്വവ്യാപകവലയില് പ്രത്യക്ഷപ്പെടാനിടയുണ്ട്. വലയില്‍ കുടുങ്ങാതെ സൂക്ഷിക്കുക.VR1https://www.blogger.com/profile/11212944777838191817noreply@blogger.com