tag:blogger.com,1999:blog-8554137243501328466.post323265247084772313..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പാളിപ്പോയ ഒരു സർവ്വേയുടെ കഥ! അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-75578852993675329292015-07-19T07:39:04.371+05:302015-07-19T07:39:04.371+05:30Chacko Kalarickal · Washington, Michigan

Chacko Kalarickal · Washington, Michigan

According to the archbishop of Bombay: "It (family survey) was discussed by the Priests’ Council, the Archdiocesan Pastoral Council, all Parish Councils, groups of priests, and some of the Commissions in the Archdiocese."
This survey was supposed to be conducted among the Catholic families. The intention of the questionnaire was to get a feed back from those who live family life, not for a discussion among the councils, the Archbishop referrers to in his letter. Not only that, he is claiming that the archdiocese of Bombay did an extensive study. Who did that study? not the lay people/Catholic families? What a pity! That means the archdiocese didn't send the questionnaires to the lay faithful to get their response and so he must have sent the response of Bombay priests to Rome.

It is plain and simple. As an archbishop he should be ashamed of cheating the Catholic families and I think he should not have sent such an email to Dr. Kottoor. And Dr. Kottoor, you are doing an excellent job but you were in too much of a hurry to praise the archbishop. Chacko Kalarical.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-58248508376915951562015-07-19T07:07:04.943+05:302015-07-19T07:07:04.943+05:30CCBIയുടെ കുടുംബ കമ്മിഷൻറെ മേധാവിയായി സ്വയം പരിചയപ്...CCBIയുടെ കുടുംബ കമ്മിഷൻറെ മേധാവിയായി സ്വയം പരിചയപ്പെടുത്തിയ ലോറൻസ് പയസ് മെത്രാൻറെ കണക്കനുസരിച്ച് ചോദ്യാവലിക്ക് ഉത്തരം കിട്ടിയത് 125ൽ 60 രൂപതകളിൽ നിന്നാണ്. ഈ കമ്മിഷന്റെ ഏക അല്മായ അംഗമായ Allen Doulton പറയുന്നത് 131 ലത്തീൻ രൂപതകൾ ഉണ്ടെന്നാണ്. മാത്രമല്ല, ഏതാണ് സാധാരണ സിനഡ്, ഏതാണ് അസാധാരണ സിനഡ് എന്നതും ബിഷപ്പിന് അറിയില്ലാത്ത കാര്യമാണ്. സീറോ മലങ്കര, സീറോ മലബാർ റീത്തുകളിലെ കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവും അദ്ദേഹത്തിന് അറിയില്ല പോലും! ഇവരൊക്കെ ചെയ്തു, അയച്ചു എന്നൊക്കെ പറയുന്നത് എന്ത് പഠനമാണ്, അതിൽ അല്മായർ എന്തുമാത്രം പങ്കെടുത്തു എന്നതൊക്കെ സംശയാസ്പദമായി നിലകൊള്ളുന്നു. ഇന്ത്യാവ്യാപകമായ ഞങ്ങളുടെ അന്വേഷണങ്ങൾ പറയുന്നത് ധൃതിയിൽ എവിടെയൊക്കെയോ വിതരണം ചെയ്തതല്ലാതെ ഒരു ചോദ്യാവാലിയെപ്പറ്റിയും സമയമെടുത്തു പഠിക്കാനോ ഉത്തരം നല്കാനോ ലത്തീൻ റീത്തിലെ രൂപതകളിൽ സൗകര്യം ഉണ്ടാക്കിയിട്ടില്ല എന്നാണ്. ഞങ്ങൾക്ക് കിട്ടിയ വ്യക്തികളുടെ പ്രതികരണങ്ങൾ തുടർന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. മറ്റു റീത്തുകളിലെ മേലാളന്മാർ ഒരക്ഷരവും മിണ്ടാത്ത സ്ഥിതിക്ക്, വീഞ്ഞുല്പാദനം തുടങ്ങിയ സ്വന്തം ആഡംഭരഭ്രമത്തിനിടയിൽ അവർ ഇക്കാര്യം വിട്ടുപോയി എന്നാണ് അനുമാനിക്കേണ്ടത്. ബാക്കി എന്താണ് ഇവരെപ്പറ്റി പറയേണ്ടതെന്ന് വായനക്കാർ പ്രതികരിക്കുമെങ്കിൽ നന്നായിരുന്നു. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com