tag:blogger.com,1999:blog-8554137243501328466.post3314231788971099973..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അവനെ വിടരുത്!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-27989726780122367052015-07-15T07:44:56.250+05:302015-07-15T07:44:56.250+05:30"അയർലന്റിലെ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ എല്ലാരും..."അയർലന്റിലെ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ എല്ലാരും ഓർത്തിരിക്കുന്നത് കത്തോലിക്കരെല്ലാം സ്വവർഗ്ഗാനുരാഗികളാണെന്നായിരിക്കാം. എന്റെ അഭിപ്രായം, സഭക്കെതിരെ പരസ്യമായി വോട്ട് രേഖപ്പെടുത്താൻ കിട്ടിയ ഒരവസരം വിശ്വാസികൾ വിനിയോഗിച്ചു എന്നേയുള്ളൂവെന്നാണ്." എന്ന രോഷന്മോന്റെ അഭിപ്രായത്തോട് എനിക്ക് നല്ല വിയോജിപ്പുണ്ട് ! കാരണം , പണ്ടേ "ദൈവം ഞങ്ങള്‍ക്ക് പുല്ലാണ് "എന്നമാതിരി, ഉല്‍പ്പത്തിയിലെ സോദോമ്യരെ//ഗോമേരായരെ തോല്പ്പിക്കുമാറു സ്വവര്‍ഗരതിയില്‍ സ്വര്‍ഗം കണ്ടെത്തിയ വി.കത്തോലിക്കാപുരോഹിതരും, വി.കന്യാവസ്ത്രത്തില് വീര്‍പ്പുമുട്ടിയ കര്‍ത്താവിന്റെ മണവാട്ടിമാരുടെ 'പശുക്കള്‍ അമറുന്ന കറുത്തവാവ് രാവുകളിലെ' നെടുവീര്‍പ്പുകള്‍ സ്വയം രുചിച്ഛറിഞ്ഞ 'ലിസ്ബിയനിസവും' ലോകമാകെ പരക്കുമ്പോള്‍, ഇന്നല്ലെങ്കില്‍ നാളെ അവരിത് കേരളത്തിലും ജീവിതരീതിയാക്കും എന്നതില്‍ എനിക്ക് തെല്ലും സംശയമില്ല ! വി.പുരോഹിതന്റെ വി.കുര്‍ബാന കൂടുതല്‍ വിശുദ്ധമാക്കാനായി അല്ത്താരാബോയ്സിനെത്തന്നെ ഈ അതിനീച്ചകര്മ്മത്തിനു കൂട്ട് പ്രതികളാക്കിയത്തില് വി.സഭയും വി.അജഗണവും ആനന്ദിക്കട്ടെ!! കര്‍ത്താവിന്റെ പ്രതിപുരുഷനും മണവാട്ടിയും ഏര്‍പ്പെട്ടിരിക്കുന്ന സ്വവര്‍ഗരതിയില്‍ അശ്ലീലമായി ഒന്നുമില്ലെന്ന് ഓരോ കത്തോലിക്കനും ലോകമെന്പാടും അറിയാവുന്ന സത്യവുമാണ് ! കേരളവും അല്ല ഭാരതവും ഈ ശിക്ഷണത്തില്‍ മുങ്ങാതെ നോക്കാന്‍ ഇവിടുത്തെ ഹിന്ദുമൈത്രി എന്നാണാവോ ഇനിയും ഉണരുക?! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com