tag:blogger.com,1999:blog-8554137243501328466.post3331942086725096014..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-71881969161995466212014-10-05T07:36:11.286+05:302014-10-05T07:36:11.286+05:30"മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ..."മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ<br /> മടികാരണം ആമനം മതം വെറുത്തു ;<br />പിടിച്ചിട്ടഴിക്കും ജമ്പർ ,അത് ഭയന്നെൻ മുത്തശ്ശി<br /> മതം മാറി പാതിരിതൻ വഴിക്കു വന്നു !"<br />(അപ്രിയ യാഗങ്ങൾ ) എന്ന് ഞാൻ എന്റെ ദാസേട്ടന്റെ ചെവിയിൽ ഇതാ ബഹുമാനപുരസരം മൂളുന്നു ...മാറുമറയ്ക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന എന്റെ മുൻ തലമുറയെ ഞാൻ ഓർക്കുന്നു! സ്ത്രീ എന്നും പുരുഷന്റെ ഉപഭോഗവസ്തുവായിരുന്ന നമ്മുടെ സംസ്കാരത്തെ ഒരു ജീന്സിനും വ്യപിച്ചരിക്കാനാവില്ല ! ക്രിസ്തു "സ്ത്രീയെ കാമത്തോടെ നോക്കുന്നവൻ പോലും വ്യപിചാരം ചെയ്യുന്നു " എന്ന മനസിന്റെ അതിസൂഷ്മ കണ്ടെത്തലും ദാസേട്ടന്റെ ചെവിയിൽ മൂളുന്നു ..ലോകമേ ചെവിചായിക്കൂ ..സോ,.."മൈൻഡ് യുവർ മൈൻഡ്" samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com