tag:blogger.com,1999:blog-8554137243501328466.post3395146147365054441..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അന്ത്യ അത്താഴം അരികില്അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-29085657717994573772013-01-15T19:52:50.250+05:302013-01-15T19:52:50.250+05:30റോഷന് കാണുന്നത് യാഥാര്‍ത്ഥ്യം ആണെന്ന് ഉറപ്പുണ്ട്....റോഷന് കാണുന്നത് യാഥാര്‍ത്ഥ്യം ആണെന്ന് ഉറപ്പുണ്ട്. സഭക്കുള്ളിലുണ്ടായിക്കൊണ്ടിരിക്കുന്ന ധൃവികരണം കഴിഞ്ഞ ഒരു വര്‍ഷം ശ്രദ്ധേയമായിരുന്നു. അകത്ത് ഐക്യം കണ്ടാല്‍ പുറത്തൊരു പൊതു ശത്രു ഉണ്ടെന്നുള്ളത് വ്യക്തമല്ലേ? മെത്രാന് സിനഡ് ഇപ്പോള്‍ അതിവ രഹസ്യമായി കൂടുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ധ്യാനകേന്ദ്രങ്ങള്‍ ഒന്നൊന്നായി പൂട്ടിപോകുന്നു? എന്തുകൊണ്ട് Globe 'n Globe ബോംബെയില്‍ ഒപ്പിസ് അന്വേഷിക്കുന്നു?എന്തുകൊണ്ട് ഇടയലേഖനങ്ങളുടെ എണ്ണം കുറയുന്നു? കഴിഞ്ഞ വര്‍ഷം കൂദാശനിഷേധ കേസുകള്‍ കുറഞ്ഞതുമൊക്കെ എന്തുകൊണ്ടാണെന്നാണ് കരുതുന്നത്? സ്വയം വിമര്‍ശനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സഭാ പ്രസിദ്ധികരണങ്ങള്‍ അത് നിര്‍ത്തിയ മട്ടാണ്. പാഞ്ചാലിയുടെ ശാപത്തില്‍ ഒരു വലിയ സാമ്രാജ്യമാണ് നിലം പരിശായത്. മോണിക്കയുടെ അകമറിഞ്ഞുള്ള ശാപം കാഞ്ഞിരപ്പള്ളി രൂപതയെ ചാമ്പലാക്കിയില്ലെങ്കിലെ ആശ്ച്ചര്യമുള്ളൂ. നൊന്തു സമ്പാദിച്ചത് മുഴുവനുമാണ് നഷ്ടപ്പെട്ടത്.അന്യന്റെ ഭാര്യയെ പ്രാപിച്ച ഒരു മാര്‍പ്പാപ്പയെ പത്തലിനടിച്ചാണ് കൊന്നത്. അത് നോക്കി നിന്നതേയുള്ളൂ പരിശുദ്ധാത്മാവ്. Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-11690195424854585412013-01-15T16:43:53.124+05:302013-01-15T16:43:53.124+05:30അല്മായശബ്ദത്തെപ്പറ്റി ഇടയ്ക്കിടയ്ക്ക് സുഖസ്വപ്നങ്...അല്മായശബ്ദത്തെപ്പറ്റി ഇടയ്ക്കിടയ്ക്ക് സുഖസ്വപ്നങ്ങള്‍ കാണുന്ന റോഷന് കരുതുന്നതുപോലെ ചിന്തിക്കുന്ന ഒരു വലിയ കൂട്ടം അല്മായ പ്രവാചകശബ്ദം കേള്‍ക്കുകയും അതോടോത്തു ചിന്തിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നുവെങ്കില്‍, എന്തുകൊണ്ടാണ് ഒരൊറ്റ മെത്രാസനമന്ദിരത്തില്‍ നിന്നും ഒരു രണ്ടാം ക്ലാസ് സെക്രെട്ടറിയുടെ ഒരു കുറിപ്പെങ്കിലും ലോഗിലെയ്ക്ക് എത്താത്തത്? യെഹോവ ഈ തിരുമേനിമാരുടെയെല്ലാം ഹൃദയത്തെ ഒന്നുകൂടി കാഠിന്യപ്പെടുത്തിയോ, അവര്‍ നേര്‍വഴി തേടുകയും അത് കണ്ടെത്തുകയും ചെയ്യാതിരിക്കാന്‍? ഇത്രയും ഗ്രെഗോരിയന്‍ ഡിഗ്രിക്കാര്‍ ഈ നാട്ടില്‍ വാണരുളിയിട്ടും ഒരു നല്ല വാക്ക് പറഞ്ഞ് ഈ ബ്ലോഗിനെ ഒന്ന് ചെറുതായിട്ടെങ്കിലും പ്രോത്സാഹിപ്പിക്കാന്‍ ഒരാളില്ലാതെ പോകുന്നത് അവരുടെ തന്നെ ദൈവശാപമാണെന്ന് നമ്മള് ഇനിയും എത്ര നാള് വിശ്വസിക്കണം? ഇതുവരെ അവര്‍ നടന്ന വഴികളെല്ലാം റോമിലേയ്ക്കായിരുന്നു ചെന്ന് ചേരുന്നത്. All roads leads to Rome എന്നൊരു ചൊല്ല് തന്നെ അവര്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഇനിയെങ്കിലും അവര്‍ക്ക് സ്വന്തം ആടുകളുടെ കരച്ചില് കേട്ട്, അവയ്ക്ക് പുല്ലും വെള്ളവും കൊടുക്കാന്‍ എത്തരുതോ?<br />സോദോം ഗൊമോറയുടെ ചരിത്രത്തിലെന്നപോലെ ഒരൊററ നീതിമാനെ ഇവരുടെയിടയില്‍ കണ്ടെത്താനാവാതെ, എല്ലാത്തിനെയും ഒറ്റയടിക്ക് യെഹോവ നിര്‍മാര്‍ജനം ചെയ്യേണ്ടിവരുമോ? Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com