tag:blogger.com,1999:blog-8554137243501328466.post3401685710510702498..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ശ്രീമതി മോനിക്കാ തോമസ് സ്വന്തം ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger6125tag:blogger.com,1999:blog-8554137243501328466.post-22615041497132800942012-12-07T11:51:48.634+05:302012-12-07T11:51:48.634+05:30This comment has been removed by the author.Deepuhttps://www.blogger.com/profile/06428927908265703711noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-1903425068973030532012-12-07T02:27:40.829+05:302012-12-07T02:27:40.829+05:30ഒരു നെല്ലിക്കയും നൂറു തെങ്ങായുമിട്ടു നെല്ലിക്കാ അച...ഒരു നെല്ലിക്കയും നൂറു തെങ്ങായുമിട്ടു നെല്ലിക്കാ അച്ചാര്‍ ഉണ്ടാക്കിയതുപോലുണ്ടായിരുന്നു ഒരു അല്മായനും മൂന്നു ബിഷപ്പുമാരും ചേര്‍ന്ന അല്മായ കമ്മിഷന്.

Even Shakespear would have admired this phrase. wow!Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-5768636809874345352012-12-06T18:23:20.888+05:302012-12-06T18:23:20.888+05:30കണ്ടവരുടോ ഫ്രീ തിങ്കര്‍ സാറിനെ ?കണ്ടവരുടോ ഫ്രീ തിങ്കര്‍ സാറിനെ ?അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-55275296832661739482012-12-02T18:44:15.604+05:302012-12-02T18:44:15.604+05:30Retreat is the modern symbol of slavery. who ever...Retreat is the modern symbol of slavery. who ever lead the retreat they to find out the weakness of the people and they exploit them . Keep away from this kind of blood thirsty leaches .Anonymoushttps://www.blogger.com/profile/09737878297578619735noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-27086638603108003702012-11-26T12:37:23.092+05:302012-11-26T12:37:23.092+05:30അമല്‍ ജ്യോതി കൊളേജിന്റെ സ്റ്റേജില്‍ ഫാരിസിനെ ഇരുത്ത...അമല്‍ ജ്യോതി കൊളേജിന്റെ സ്റ്റേജില്‍ ഫാരിസിനെ ഇരുത്തി ആദരിച്ചത് മുതലോ ദിപികയുടെ കോടിക്കണക്കിനു രൂപയുടെ മുതല്‍, അതും നസ്രാണികള്‍ വര്ഷതങ്ങളായി സ്വരൂപിച്ചത് അപ്പാടെ നശിപ്പിച്ചത് മുതലോ അല്ല അറക്കല്‍ തിരുമേനി വിശ്വാസികളുടെ കണ്ണില്‍ കരടായത്. എവിടെയെല്ലാം അദ്ദേഹം കത്തോലിക്കാ സഭയെ ഉയര്ത്താ ന് ശ്രമിച്ചോ അവിടെല്ലാം നിഗൂഡമായ സാമ്പത്തിക ഇടപാടുകളും ഉള്പ്പൊട്ടിരുന്നു. അല്മായാ കമ്മിഷന്റെ പ്രസിടെന്റായപ്പോള് ജനം ചിരിക്കുകയാണുണ്ടായത് – ഒരു നെല്ലിക്കയും നൂറു തെങ്ങായുമിട്ടു നെല്ലിക്കാ അച്ചാര്‍ ഉണ്ടാക്കിയതുപോലുണ്ടായിരുന്നത്. ഒരു അല്മായനും മൂന്നു ബിഷപ്പുമാരും ചേര്‍ന്ന അല്മായാ കമ്മിഷന്റെ പ്രധാന അജണ്ടാ, വിദേശത്തു വികാരിയാത്തുകള്‍ ഉണ്ടാക്കുകയെന്നതും, വിദേശികളുടെ വിവര ശേഖരണം വഴി ഫണ്ട് സ്വരൂപിക്കലും മറ്റൊരു ആധാര്‍ കാര്ഡ്ക കത്തോലിക്കര്ക്ക്ട ഉണ്ടാക്കുകയെന്നതുമായിരുന്നു. ഏറെക്കാലം മരച്ചിരുന്ന സഹ്യാദ്രി ബാങ്ക് ഇപ്പോള്‍ സജിവമാക്കിയിട്ടുണ്ട്. SBI ക്കു സമാനമായ ഒരെണ്ണം കെട്ടിപ്പൊക്കാനാണ് പദ്ധതി. ജനം ചോദിക്കുന്നത്, ഇന്നിതിന്റെ ആവശ്യം ജനത്തിനൊ സമൂഹത്തിനോ ഉണ്ടോയെന്നാണ്. അവിടെയും വഴികാട്ടി അറക്കല്‍ മെത്രാന്.
രൂപതയില്‍ നടക്കുന്ന സുപ്രധാന ചടങ്ങുകളില്‍ അദ്ദേഹം ഉണ്ടെങ്കിലായി ഇല്ലെങ്കിലായി. ഇതാണ് സ്ഥിതി – ഇതിന്റെ ഇടക്കാണ് മോനിക്കാ കേസും. ഇത്തരം മോനിക്കാ ധ്യാനം നയിച്ചിട്ടില്ലാത്ത വൈദികര്‍ കേരള സഭയില്‍ തുലോം കുറവാണ്. കാഞ്ഞിരപ്പള്ളി രൂപതയില്‍ നല്ല കുടുംബത്തിലെ ഒരു പെണ്കു്ട്ടി ഒരു നിര്ദ്ധളന കുടുംബത്തില്പ്പെ ട്ട ഒരന്യജാതി യുവാവിനെ പ്രേമിച്ചു രജി. വിവാഹം ചെയ്തു. ഈ ബന്ധമൊന്നു പൊട്ടിക്കാന്‍ പെടാപ്പാട് പെട്ട വിട്ടുകാര് നിരവധി ധ്യാനകേന്ദ്രങ്ങള്‍ (പരി. ആത്മാവ് ഉള്ളതും ഇല്ലാത്തതും) നിരങ്ങി. ഏറ്റവും കനത്ത മരുന്നുപദേശിച്ചത് എലിക്കുളത്തുള്ള ഒരു ദിവ്യന്; അതിനു പ്രതിഫലം 25000 രൂപാ വിലവരുന്ന സക്രാരി പള്ളിക്ക് സംഭാവനചെയ്യണമെന്നതായിരുന്നു. ഇളങ്ങുളത്ത്, പ്രായേണ നല്ലവനായ വികാരി ഒരു മിശ്ര വിവാഹം 50,000 വാങ്ങി ആശിര്വ ദിച്ചത്, വാര്ത്ണ കളില്‍ വായിക്കാനിടയായി. വിശ്വാസിക്ക് ഒരു വിഴ്ച പറ്റുന്നത് കഴുകന്മാരെപ്പോലെ നോക്കിയിരിക്കുന്ന ഒരു വിഭാഗമായി അച്ചന്മാര് അധപ്പതിക്കുന്നു. പള്ളിയുടെ മേല്ക്കൂകര കത്തിയാലും അവര്‍ ചിരിക്കും.
പല പുതുവല പോട്ടിച്ചവന്‍ പഴവലയില്‍ കുടുങ്ങും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവിച്ചത്. മനോരമ സ്റ്റൈലില്‍ ഒരു രക്ഷപ്പെടലിനു അവര്‍ ശ്രമിക്കുന്നുവെന്നതാണ് സൂചന. അതായത് കേസില്‍ അനുകൂലമായി ഒരു വിധി വരുന്ന ആ നിമിഷം, ആവേ മരിയയെയും അവിടെ കുടിതാമാസമാക്കിയ സര്‍വ്വ വിശുദ്ധരെയും മോനിക്കാക്ക് വിട്ടുകൊടുത്തു സഹന മാതൃകയാവുന്ന തന്ത്രം. എന്തായാലും സഭക്കോ അതിലെ ആര്‍ക്കെ ങ്കിലുമോ തെറ്റ് പറ്റിയെന്നു സമ്മതിച്ചു മാതൃകയാവാന്‍ ആരും ഉണ്ടാവില്ല. 17 1/2 വയസുള്ള ഒരു പെണ്കുമട്ടി പൂര്ണ്ണവ സമ്മതത്തോടെ വ്യഭിചരിച്ചാലും കൂടെപോയവനെ ജയിലില്‍ അടക്കുന്നതിന്റെ കാരണം എല്ലാവര്ക്കുതമറിയാം. ഒരു സ്ത്രിയുടെ ബലഹിനതയെ ചൂഷണം ചെയ്യുന്നവനും വഞ്ചന തന്നെയാണ് ചെയ്യുന്നത്. പിടിച്ച് പറിച്ചത് വിട്ടുകൊടുത്തതിന്റെ പേരില്‍ ഒരൊറ്റ വിശ്വാസിയെങ്കിലും മെത്രാനെ കുറ്റപ്പെടുത്തുമെന്നു കരുതുന്നുണ്ടോ? ബനടിക്റ്റ് മാര്പ്പാ പ്പയുടെ ഔന്നത്യമൊന്നും ഇവിടെ ആര്‍ക്കും ഉണ്ടാവാനും ഇടയില്ല. ഏതായാലും ഇത്തരം മോനിക്കാധ്യാനങ്ങള് ഇവിടെ ആവര്ത്തിതക്കാന് പാടില്ലായെന്നുള്ള ഉറച്ച തിരുമാനത്തില്‍ മുന്നോട്ടു നിങ്ങുന്ന മോനിക്കാക്ക് കാഞ്ഞിരപ്പള്ളി രൂപതയിലുള്ള ഭൂരിഭാഗം ക്രിസ്ത്യാനികളും പിന്തുണ നല്കു്ന്നുവെന്ന് ഏതാനും ചിലരോട് സംസാരിച്ചപ്പോള്‍ മനസ്സിലായി. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും – ഇത്രയുമേ എനിക്ക് പറയാനുള്ളൂ.
Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-5569248821722030292012-11-26T09:47:16.492+05:302012-11-26T09:47:16.492+05:30Sad to hear this...This is really a big lesson for...Sad to hear this...This is really a big lesson for all of us...Lafiahttps://www.blogger.com/profile/13793960216415866336noreply@blogger.com