tag:blogger.com,1999:blog-8554137243501328466.post3555654694392978881..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഫ്രാൻസീസ് മാർപാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-84517176581880881482015-08-19T22:18:20.025+05:302015-08-19T22:18:20.025+05:30Ever since I saw this article of my friend Joseph ... Ever since I saw this article of my friend Joseph Padannamakkel, I was trying to find time to read it. Finally I did. As expected it was an intoxicating spiritual reading coupled with factual historical information for me. That is what I relish most in Padanamakal's articles. You get enriched always with his spiritual and human touch and concern for the underprivileged. That is what binds me to Jesus and Pope Francis' life in action, his teachings with his own deed in daily life..I always wished I could embrace a Leper as Fr. Damian did, or hug an emaciated hungry and ugly <br />looking child as Mother Teresa often did, or embrace a deformed patient revolting to look at due to the nature of his illness, whom a Pope Francis embraces warmly. These are things which make you sit up and think to act with compassion to the underprivileged among us. That alone will make us really human and make this world worth living in. May examples like Francis and writers like Joseph Padannamakkel abound in this mostly God-forsaken world, is my prayers. james kottoor<br />Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-8273642181673980542015-08-19T08:00:48.392+05:302015-08-19T08:00:48.392+05:30എന്റെ 'കൂടലിലെ' ഒരു പ്രൈമറിസ്കൂളിൽ ഒരു വിദ...എന്റെ 'കൂടലിലെ' ഒരു പ്രൈമറിസ്കൂളിൽ ഒരു വിദ്യാര്‍ഥി 'നാലിന്റെ'കൂടെ 'മൂന്നു'കൂട്ടിയാൽ മലയാളത്തിൽ "ഏഴു" കിട്ടിന്നതുപോലെതന്നെയാണ് ,കൂടലിന്റെ മറുവശത്തെ newyork മന്‍ഹട്ടനിലെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ഒരു സായിപ്പുകൊച്ചനു 'ഫൗർ' പ്ലസ് 'ത്രീ' ഈസ് ഈഖുഅൽ ടൂ "സെവൻ" എന്ന ഗണിതശാസ്ത്രകണ്ടെത്തൽ എന്നതുപോലെയാണ് ;നമ്മുടെ ഈ ഫ്രാൻസിസ് മാര്‍പ്പാപ്പായുടെ (മനസാവാചാകർമണാ) ജീവിതവും , ക്രിസ്തുവും അവന്റെ (മനസാവാചാകർമണാ) ജീവിതവും , നസരായന്റെ വചനത്തിലൂടെ നാം വായിച്ചെടുക്കുന്ന 'ഭാരതവേദാന്തചിന്തകളും ' ഒന്നുതന്നെയാണെന്നും നാം ഇനിയെങ്കിലും മനസിലാക്കണം !<br />എന്റെ സ്നേഹിതൻ ശ്രീ ജോസഫ് പടന്നമാക്കൻ (എനിക്കഭിമാനമുണ്ട് ) എഴുതിയ ഈ ലേഖനം, ദിവസത്തിനു 24 മണിക്കൂർ പോരായെന്നു വാദിക്കുന്ന സമയമില്ലാത്തവരും ഒരുവട്ടമെങ്കിലും വായിച്ചു, "വഴിയും സത്യവും ജീവനു"മായവനെ ഇനിയെങ്കിലും അവനവന്റെ ഉള്ളിന്റെയുള്ളിൽ മനസിലാക്കണമേ എന്ന് ആശിക്കുന്നു !! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com