tag:blogger.com,1999:blog-8554137243501328466.post3684426723875157554..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-43552214105701724962014-04-26T12:35:05.955+05:302014-04-26T12:35:05.955+05:30കുറെ കാലങ്ങൽക്കുമുൻപ് ചെങ്ങനാശേരി അതിരൂപതയിലെ ഒരു...കുറെ കാലങ്ങൽക്കുമുൻപ് ചെങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികൻ പതിന്നാലുവയസ്സുമാത്രം പ്രായമുള്ള ഒരു പെണ്കുയട്ടിയെ ഗർഭിണിയാക്കി. ഈ വിഷയത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ടുനല്‍കാൻ മൂന്ന് വൈദികരെ പവ്വത്തിൽ മെത്രാൻ നിയമിച്ചു. അല്മേനികളില്ലാതെയുള്ള അന്വേഷണകമ്മീഷനെവെച്ചത് അല്മെനികളെ അവഹേളിക്കാനാണന്ന് സ്പഷ്ടം. മെത്രാപ്പോലീത്തയുടെ തീരുമാനമാണ് അതിലും വിചിത്രം. പെണ്കുിട്ടിക്ക് ഗർഭം സമ്മാനിച്ച വൈദികന് നിത്യവൃത്തിക്കുവേണ്ടി കുർബാന ചൊല്ലാം. പെണ്കുരട്ടിയെ പഠിപ്പിക്കാനുള്ള തുക മുടക്കാം. കുട്ടിയുടെ കാര്യം ഒന്നുമില്ല. കുട്ടിയുടെ അപ്പനായി വൈദികൻറ്റെ പേരുവെച്ച് പഞ്ചായത്തിൽ ജനനം അറിയിച്ചോ? മൈനറായ പെണ്കു്ട്ടിയെ ലൈംഗീകമായി ദുരുപയോഗിച്ചതിന് വൈദികൻറ്റെ പേരിൽ ക്രിമിനൽ കേസെടുത്തോ? സഭയിൽ എവിടെയാണ് നീതി? ആ വൈദികൻ ഇപ്പോൾ വികാരിയോ മോൻസിഞ്ഞോറോ മറ്റോ ആയിരിക്കും.<br />ഫാദർ (ഈ കാണ്ടാമൃഗത്തെയൊക്കെ അപ്പനെന്ന് വിളിക്കുന്നത് ദൈവനീതിക്ക് നിരക്കുന്നതല്ല) രാജു കൊക്കനാണെയും രക്ഷിക്കാൻ താഴത്തുമെത്രാൻ കുറെ പൈസ മുടക്കും. പിള്ളേരെ പിടിച്ച വൈദികരെ കാത്തുസൂക്ഷിച്ച മാർപ്പാപ്പ ഇതാ പുണ്യാളനാകാൻ പോകുന്നു. പവ്വത്തിലും താഴത്തുമെല്ലാം ഭാവിയിൽ ആ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെടും.<br />ചെങ്ങനാശേരി പ്രശ്നം നടന്നപ്പോൾ സോഷ്യൽ മീഡിയ ഇല്ലായിരുന്നു. കാലം മാറി. ഇന്നിതാ ലോകമെമ്പാടും ലക്ഷകണക്കിന് ജനങ്ങൾ രാജു കൊക്കനാണെൻറ്റെ പെൻ പീഠനക്കേസ് അറിഞ്ഞു കഴിഞ്ഞു. ഇൻറ്റെർനെറ്റിനും ഫെയിസ്ബുക്കിനും റ്റ്വിറ്ററിനുമെല്ലാം സ്തുതി.<br />ജിയോ കടവിൽ പാതിരി ചർച്ച് ലോയുമായി വന്നിരിക്കുന്നു. സിവിൽ ലോ എതിലെപോയി?<br />ചാക്കോ കളരിക്കല്‍https://www.blogger.com/profile/17017553874397369086noreply@blogger.com