tag:blogger.com,1999:blog-8554137243501328466.post3700224888084502172..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സീറോ മലബാര്‍ നസ്രാണി കത്തോലിക്കസഭയുടെ പൈതൃകംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger8125tag:blogger.com,1999:blog-8554137243501328466.post-44081664102511757252012-12-10T05:23:00.592+05:302012-12-10T05:23:00.592+05:30മനുഷ്യസ്നേഹമുള്ള ,വിനീതരായ ലത്തീന്‍ അച്ചന്മാര് എത...മനുഷ്യസ്നേഹമുള്ള ,വിനീതരായ ലത്തീന്‍ അച്ചന്മാര് എത്രയോ ഭേദം ആണ് Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-58876039347993888522012-11-30T11:22:48.746+05:302012-11-30T11:22:48.746+05:30You know why our younger generation doesn't kn...You know why our younger generation doesn't know the difference between Syro Malabar Church and Latin chuech? The answer is simple. When we had a good chance to go back to our old traditions We didn't do it. A few bishops wanted only claver cross and sheela and fought among the bishops where to face the priest during the Mass. Laity has nothing to do with all the distruction of our church in the last 20 to 30 years. Now we have parish council instead of palli yogam and oriental canon law.FreeThinker also want Patriarchal church. For what? To spread your hatred all over the world. American Syeo is not enough? What a pity!!Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-14388958264267621082012-11-29T16:50:38.586+05:302012-11-29T16:50:38.586+05:30This comment has been removed by the author.Deepuhttps://www.blogger.com/profile/06428927908265703711noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-62972615660298483442012-11-29T04:22:30.566+05:302012-11-29T04:22:30.566+05:30സ്വതന്ത്ര ചിന്ദകാന് എന്ന് (FreeThinker) വെറുതെ തട...സ്വതന്ത്ര ചിന്ദകാന് എന്ന് (FreeThinker) വെറുതെ തട്ടിപ്പുപേര് വച്ചതാ. ആള് തനി ളോഹയിട്ട കല്‍ദായ താലിബാന് തന്നെയാ. തലച്ചോറില്‍ കല്‍ദായ വിഷം കേരിയാല്പിന്നെ കല്‍ദായ പാത്രിയാക്കിസിനു സമനായ സീറോ പാത്രിയാക്കിസ് ഉണ്ടാക്കാന്‍ പരിശ്രമിക്കും. അപ്പോഴേക്കും റോമില്‍ ഒരു രാജധാനിയും വാങ്ങും. അച്ചന് സ്തുതി ചെല്ലിയും മെത്രാന്റെ കൈമുത്തിയും നടക്കുന്ന അല്പ വിശ്വാസികള്‍ ഡോളറും യൂറോയും ഉണ്ടാക്കി കൊടുക്കും. മലയാളി പെണ്ണുങ്ങള് റോമില്‍ ധാരാളം ഉണ്ടല്ലോ. അവര്‍ പൊതിയും കെട്ടി കൊണ്ടുപോയി കൊടുക്കും. പിന്നെന്തുവേണം? കുശാലെ, കുശാല്‍!! Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-45871863911259394452012-11-29T02:34:15.779+05:302012-11-29T02:34:15.779+05:30സ്വതന്ത്രചിന്തകന് ചിന്തകളില്‍നിന്നു സ്വാതന്ത്ര്യ...സ്വതന്ത്രചിന്തകന് ചിന്തകളില്‍നിന്നു സ്വാതന്ത്ര്യംനേടി കുറച്ചുകൂടി ചുറ്റുമുള്ള ലോകത്തെ മനസിലാക്കേണ്ടതുണ്ട്. അല്മായശബ്ദം, സീറോമലബാര്‍ വോയിസ്കൂടെ വായിച്ചാല്‍ ജീവിക്കുന്ന ലോകത്തെ കൂടുതല്‍ മനസിലാക്കും. പള്ളിയില്‍ പുരോഹിതന്റെ പ്രസംഗം മാത്രം കേട്ടാല്‍ ചിന്തകനാകുകയില്ല. ചിന്തകള്‍ ഒന്നുകൂടി പാകപ്പെടുത്തി കഴിഞ്ഞാല്‍, മനസ് വളര്‍ന്നാല്‍ ഇവരുടെ അധികാരപരിധി കൂട്ടി പാത്രിയാക്കീസ് ആക്കുവാന് ആഗ്രഹിക്കുകയില്ല. പാത്രിയാക്കീസ് ആകുന്നതിനുമുമ്പു അങ്ങേരു ആസ്ഥാനം മാറ്റുവാന്‍ ഇറ്റലിയില്‍ കെട്ടിടംപണി തുടങ്ങി. Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70716760508373789372012-11-28T09:51:27.157+05:302012-11-28T09:51:27.157+05:30This comment has been removed by the author.Deepuhttps://www.blogger.com/profile/06428927908265703711noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-61922926250581325452012-11-28T08:07:06.538+05:302012-11-28T08:07:06.538+05:30FreeThinker എഴുതിയ "But what is the problem w...FreeThinker എഴുതിയ "But what is the problem with the present condition of the church?" എന്ന ചോദ്യത്തിന്റെ അര്‍ഥം എനിക്ക് മനസിലാകുന്നില്ല. സഭയില്‍ പ്രോബ്ലെംസ് ഉള്ളതുകൊണ്ടല്ലേ ടോം വര്കിയെ Anonymous Nav . 18 -നു വിമര്‍ശിച്ചത്. അന്ന് Anonymous എഴുതിയത് നസ്രാണി കത്തോലിക്ക സഭ ഒരു വ്യക്തിസഭ ആണന്നും അതിനു ചില പ്രത്യേക പാരമ്പര്യങ്ങള്‍ ഉണ്ടന്നുമാണ്. ആ പാരമ്പര്യങ്ങളെ നശിപ്പിച്ച്കല്ദായ ലിറ്ററ്ജിയും പാശ്ചാത്യ സഭാഭരണവും കിഴക്കിന്റെ കാനോന്‍ നിയമവും നമ്മുടെ തലയില്‍ കേട്ടിയെല്പിച്ചു എന്നുമാണ് ഞാന്‍ അതിനു മറുപടിയായി എഴുതിയത്. വൈദികരുടെ ഇടയിലും പ്രത്യേകിച്ച് അല്മായരുടെ ഇടയിലും നമ്മുടെ പാരമ്പര്യങ്ങളെ നശിപ്പിചതിനാല് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാകുകയും സഭയിലെ സമാധാനം നശിക്കുകയും ചെയ്തു.<br />ഈ സഭക്ക് എന്താ കുഴപ്പം? പത്രിയാക്കീസ് സഭയായാല്‍ കുടുതല്‍ സന്തോഷം എന്നാണല്ലോ FreeThinker ചിന്തിക്കുന്നത്. Sui Juris സഭയായ സീറോ സഭ പത്രിയാക്കീസ് സഭയായാല്‍ എനങ്ങര്ക് എന്താ പ്രത്യേക ഗുണം? പിന്നെ മനുഷികമായി ചിന്തിക്കുന്നവര്‍ക്ക് ടൈറ്റില്‍ ഒക്കെ വലിയ കാര്യമാണല്ലോ. ഇത്തരം ച്ന്താഗതികളാണ് നമ്മുടെ സഭയുടെ നാശം. <br />ചാക്കോ കളരിക്കല്‍https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-71166130376709235302012-11-27T20:14:27.014+05:302012-11-27T20:14:27.014+05:30This comment has been removed by the author.Deepuhttps://www.blogger.com/profile/06428927908265703711noreply@blogger.com