tag:blogger.com,1999:blog-8554137243501328466.post38061799432529479..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കൊച്ചി ദേശീയ സമ്മേളനത്തിലേയ്ക്ക് ഏവർക്കും സ്വാഗതം! കെ.സി.ആർ. എംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-76744194829501647592015-02-05T16:53:38.451+05:302015-02-05T16:53:38.451+05:30'നിത്യജീവനെ പ്രാപിക്കുവാന്‍ എന്ത് ചെയ്യേണം'...'നിത്യജീവനെ പ്രാപിക്കുവാന്‍ എന്ത് ചെയ്യേണം' എന്ന നീതിശാസ്ത്രിയുടെ ചോദ്യത്തിന് ഉത്തരമായി യേശുദേവന് മനസ്സില്‍ അന്നേരം അരുമയോടെ മെനഞ്ഞ കഥാപാത്രമാണല്ലോ "നല്ലസമരായന്‍ "!<br />ക്രിസ്തുവിനു ഏറ്റം പ്രിയനായവന് ! വഴിമാറി ഒഴിഞ്ഞുമാറിനടന്നകന്ന കുര്ബാനക്കത്തനാരും ലേവ്യനും ആകാതെ; ജീവനുള്ള നാള്‍വരെ കരുണയുള്ള നല്ലസമരായന്‍ ആകുവാന്‍ കൊതിച്ച എനിക്കും ആ ഭാഗ്യം ഈ നടത്തിപ്പിലൂടെ ലഭിച്ചതില്‍ നിയതീ, നിനക്കെന്‍ പ്രണാമം! സഭയുടെ വേല 'ദൈവവേല 'എന്ന് തെറ്റിദ്ധരിപ്പിച്ചു അകത്തുകയടറ്റി മുടിവടിച്ച് വേഷം മാറ്റി, പീഡിപ്പിച്ഛവശരാക്കി,ഒടുവില്‍ സമൂഹത്തില്‍ വലിച്ചെറിയപ്പെട്ട കരിവേപ്പിലസമമായ ജീവിതങ്ങളെ അവരുടെ മനസിന്റെ മുറിവുണക്കി ആശ്വാസം പകരാന്‍, നിനക്കേറ്റം പ്രിയമാര്‍ന്ന ഈ ചെറിയൊരു വേലയ്ക്കായി എന്നെയും ജീവനില്‍ ഉണര്‍ത്തിയ ചൈതന്യമേ പ്രണാമം !! ആത്മപ്രനാമം !! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com