tag:blogger.com,1999:blog-8554137243501328466.post3936646779761738908..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഇടയൻ ആടിനെ തിന്നുന്നു. അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-12515830869652351372017-03-07T08:28:14.699+05:302017-03-07T08:28:14.699+05:30"പുരോഹിതരോട് അമിത ഭക്തിയും, ആദരവും ,അടുപ്പവും..."പുരോഹിതരോട് അമിത ഭക്തിയും, ആദരവും ,അടുപ്പവും കാണിക്കുന്ന സ്ത്രീകളെ ദുഷിച്ചവരായി കണ്ട് പൊതുസമൂഹം മാറ്റി നിർത്തണം. പുരോഹിതന്മാരെ വഴി പിഴപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്ന് ഇവരാണ്".
ഈ വാചകം പള്ളികളിലെ സ്ഥിരം ഗോപാംഗനകളെ തെല്ലും കുലുക്കുകയില്ല! "പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല" എന്ന ചൊല്ലുപോലെ, നട്ടെല്ല് നിവര്‍ത്തി ഇവര്‍ എഴുനേല്‍ക്കാന്‍ പറ്റുന്നതുവരെ പള്ളിമുറ്റം ചവിട്ടിതേയ്ക്കും ! വിഷ്ണു ഭക്തകളായി മന്വന്തരങ്ങള്‍ തോറും ജീവിച്ചിരുന്ന ആത്മാക്കളെയാണ് കൃഷ്ണന് ഗോപസ്ത്രീകളായി വീണ്ടും ജനിക്കാന്‍ അനുവദിച്ചത് ! അതിനു പകരം ഇവളുമാരൊന്നും ക്രിസ്തു ഭക്തകളല്ല എന്നതാണ് മറ്റൊരു സത്യം ! 'അണ് സപ്പ്രേസ്ടു സെക്സ്' ആണ് ഇവറ്റകളുടെ യഥാര്‍ത്ഥ പ്രശ്നം !

മറ്റു ഭാരതീയരെപ്പോലെ ജാതകപ്പൊരുത്തമോ യോനിപ്പൊരുത്തവും നോക്കാതെ വിവാഹിതരാകുന്ന ദാമ്പതികല്ക്കുണ്ടാകുന്ന ഒരു മാറാ രോഗമാണിത് ! കത്തനാര് വിശപ്പടക്കും, പരമരഹസ്യമായി സൂക്ഷിക്കുകയും ചെയ്യും എന്ന ഉറപ്പിവര്ക്കുള്ളതിനാല് ഈ പാഴ്ജന്മങ്ങള് പള്ളിമുറ്റം ചവിട്ടിതേയ്ച്ചു പാതിരിമാരെ മാറിമാറി പാട്ടിലാക്കും ! എനിക്ക് നേരിട്ടറിയാവുന്ന ഗോപങ്ങനകളെ തുടര്‍ന്നു പരിചയപ്പെടുത്താം ..എത്രയെത്ര പാവം ഭര്ത്താക്കന്മാര് ആത്മഹത്യ എന്റെ നാട്ടില്‍ പോലും ചെയ്തിട്ടുന്ടെന്നോ?! കത്തനാരെ വെറുപ്പോടെ കാണുന്ന നാം ഇവറ്റ്കളെയും 'ഭക്തിവേശ്യകള്' എന്ന് വിളിച്ചു പുച്ചിച്ചാല് ചിലപ്പോള്‍ കാലക്രമേണ ഒരു പരിഹാരം ഇതിനു കണ്ടെന്നു വരം ! എങ്കിലും ജാത്യാലുള്ളത് തൂത്താല്‍ പോകുമോ ?
ഈ വിഷയങ്ങളെല്ലാം വളരെ രസകരമായി "സാമുവലിന്റെ സുവിശേഷം "എന്നാ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട് ! [കോപ്പികള്‍ക്കു 9447333494 എന്ന മോബ് വിളിക്കുക]
samuelkoodalsamuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-4148559136972883962017-03-07T08:23:06.143+05:302017-03-07T08:23:06.143+05:30This comment has been removed by the author.samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com