tag:blogger.com,1999:blog-8554137243501328466.post4000801631804810593..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഈ ഈസ്റ്ററിന് ഒരു സ്ത്രീപക്ഷം അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-48720516383925935852015-04-04T17:56:38.456+05:302015-04-04T17:56:38.456+05:30പാല, ചെങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി തുടങ്ങിയവിടങ്ങ...പാല, ചെങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി തുടങ്ങിയവിടങ്ങളിൽനിന്നും ആരും വയനാട് ചുരത്തിൽ
നടന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കുവാൻ എത്തിയില്ലെന്നു തോന്നുന്നു. കാരണം പവ്വത്തിലിന്റെ
സാത്താൻ കുരിശ് ക്ലാവർ ( മാനിക്കേയൻ താമര കുരിശ് ) ഒരിടത്തും കാണാൻ കഴിഞ്ഞില്ല.
മലയാറ്റൂരും ഭക്തജനങ്ങളുടെ കയ്യിൽ ക്ലാവർ കുരിശ് കാണാൻ കഴിഞ്ഞില്ല. എന്തു പറ്റിയാവോ?.Anonymoushttps://www.blogger.com/profile/02275931482071550637noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-73865176327951569122015-04-04T11:33:12.925+05:302015-04-04T11:33:12.925+05:30Jijo Kurian writes:
ഇത് കുരിശുകൃഷിയൊന്നുമില്ലാത്ത...Jijo Kurian writes:

ഇത് കുരിശുകൃഷിയൊന്നുമില്ലാത്ത പ്രകൃതിയൊരുക്കിയ കാൽവരിയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് നീണ്ട മണിക്കൂറുകൾ ഏകനായി ഈ മലമുകളിൽ. ജീവിതത്തിന്റെ കാൽവരികളിൽ മനുഷ്യൻ എപ്പോഴും ഏകനാണ്. അതുകൊണ്ടുതന്നെ കുരിശുമരണം ആഘോഷിക്കപ്പെടേണ്ടതല്ല, ധ്യാനിക്കപ്പെടേണ്ടതാണ് എന്ന ചിന്ത എന്നും കൊണ്ടുനടക്കുന്നു. അവിടെ പ്രകൃതി നാട്ടിയ മൂന്നു കുരിശുകൾ... മണിക്കൂറുകൾ കടന്നുപോകവെ പെട്ടെന്ന് ഭൂമി ഇളകി, സൂര്യൻ മങ്ങി, പാറകൾ പിളർന്നു, പ്രേതാലയങ്ങൾ തുറക്കപ്പെട്ടു, പിന്നെ അവിടം വിട്ടുപോരുവോളം ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. മരണം ഭൂമിയിൽ പറന്നിറങ്ങുകയായിരുന്നു. മലയിറങ്ങവെ നഗ്നമായ ഒരു മരത്തിൽ ചേക്കേറാൻ ഉത്ഥാനത്തിന്റെ ഒരു തിത്തിരി പക്ഷി എവിടെനിന്നോ ചിലച്ചുപറന്നെത്തിയിരുന്നു.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-7163004707123835662015-04-04T08:05:10.148+05:302015-04-04T08:05:10.148+05:30Rajan Oommen ഇതാണ് ഞാന്‍ ഇപ്പോഴും പറയുന്നത്, ആ കേസ...Rajan Oommen ഇതാണ് ഞാന്‍ ഇപ്പോഴും പറയുന്നത്, ആ കേസ് പുനര്‍വിചാരണ ചെയ്യപ്പെട്ടു, യഥാര്‍ഥ കുറ്റവാളികള്‍ ആരായാലും ശിക്കപ്പെടനം എന്ന്!! ബൈബിളില്‍ കുറ്റവാളികളെ കുറിച്ചുള്ള ക്ലൂ ഉണ്ട്. പരീശന്മാര് (രാഷ്ട്രീയ കുഴ്ലൂതുകാര്) പുരോഹിതര്‍, ച്ചുങ്കക്കാര് ( അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍) ഭടന്മാര് (അഴിമതിക്കാരായ പോലീസുകാര്‍) വ്യാജ മരുന്നുകാര് (അഴിമതിക്കാരായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പിന്നെ, ഭൂമി, മണല്‍, തടി, കരിമണല്‍, കൊട്ടേഷന്‍, മാഫിയ അങ്ങനെ അങ്ങനെ... അവര്‍ ചെയ്ത അനീതിയെ ചോദ്യം ചെയ്ത യോഹന്നാച്ചനെയും കൊന്നു. പിന്നെ യേശുവിനെ കൊന്നു കുരിശില്‍ ഇപ്പോഴും തൂക്കി ഇട്ടിരിക്കയാണ്. അതായത് ഇനി ആരെങ്കിലും അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍, ദേണ്ട് ഈ ഗതി ആകുമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്നവണ്ണം. അല്ലെങ്കില്‍ ആരെങ്കിലും സ്വന്തം അപ്പനെ ആരെങ്കിലും കുത്തിക്കൊന്നാല്‍, അപ്പനെ കുത്തുന്ന ഫോട്ടോയും, കുത്തിയ കത്തിയും, കുത്ത് കൊണ്ട്കിടക്കുന്ന ഫോട്ടോയും വച്ച് ആരാധികുമോ? അദേഹം പറഞ്ഞ വചനം ഒറ്റ ക്രിസ്ഥിയാനിക്ക് അറിയത്തുമില്ല, അഥവാ അറിഞ്ഞാല്‍ തന്നെ പാലിക്കുകയുമില്ല. എന്തൊരു കഷ്ടം. !! സ്വര്‍ഗരാജ്യത്തിന്റെ കുറെ ഉടായിപ്പ് വക്താക്കള്‍ !! ഇത് എങ്ങോട്ടാ?Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.com