tag:blogger.com,1999:blog-8554137243501328466.post4445071965263975658..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ചിരിയുടെ തിരുമേനി മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, ഒരു അവലോകനം അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-38505859562073433662015-04-15T07:19:20.330+05:302015-04-15T07:19:20.330+05:30കൂടൽ പറയുന്നപോലെ മഹാനായ ക്രിസോസം മെത്രാപ്പോലീത്താ...കൂടൽ പറയുന്നപോലെ മഹാനായ ക്രിസോസം മെത്രാപ്പോലീത്തായുടെ ജീവചരിത്രം വായിക്കുന്നവർക്കും സഭകളിലെ മെത്രാന്മാർക്കും പാസ്റ്റർമാർക്കും ഇദ്ദേഹത്തിന്റെ ശ്രേഷ്ഠമായ പുണ്യ ജീവിതത്തിൽ അസൂയ ഉണ്ടാകും. ഞാനൊരു കത്തോലിക്കനാണ്. ഉച്ചത്തിൽ ഞാനിവിടെ പറയട്ടെ, ഞങ്ങളുടെ മെത്രാന്മാരിൽ ഒറ്റയൊരാളും ഈ മഹാന്റെ ചെരുപ്പുകളുടെ വാറുകൾ അഴിക്കാൻ പോലും യോഗ്യനല്ല. കൊക്കനെയും കുറ്റവാളികളെയും ഒളിപ്പിച്ചു വെയ്ക്കുന്ന അഭിഷിക്തരാണ് സഭയിൽ കൂടുതലായുമുള്ളത്. ആണ്ട്രൂസ് താഴത്ത്, അറയ്ക്കൽ ബിഷപ്പ്, ഇടുക്കി, കോതമംഗലം എന്നിങ്ങനെയുള്ള ഇത്തിക്കണ്ണികളായ ബിഷപ്പുമാരുടെ ഒരു നിര തന്നെ കത്തോലിക്കാ സഭയ്ക്കുണ്ട്. ഒരാൾ പ്രകൃതി നശിപ്പിക്കാൻ സമ്മതിപ്പിച്ചില്ലെങ്കിൽ കർഷകർക്ക് വാരിക്കുന്തം നല്കി ജ്വാലിയൻ വാലാ ആവർത്തിക്കുമെന്ന് വെല്ലു വിളിച്ചിരിക്കുന്നു. പുതിയ ഭരണകൂടം വന്നതിൽ പിന്നീട് ജ്വാലിയൻ വാലാ ബിഷപ്പിന്റെ നാക്കിനു ബലമില്ലാതായി. കഷ്ടം.

അഴിമതിഭ്രാന്തരായ പൌരാഹിത്യ ലോകത്തിന് മാർ ക്രിസോസം ഒരു മാതൃകയാവണം. ആദ്യം ഇദ്ദേഹത്തെ 'തിരുമേനിയെന്നു വിളിക്കാൻ എനിയ്ക്ക് മടിയായിരുന്നു. കേരള സഭയിലെ മറ്റു മെത്രാന്മാരുടെ ജീവിതവുമായി തുലനം ചെയ്തപ്പോൾ ഇദ്ദേഹത്തിൽ നന്മയുടെ വശങ്ങൾ കൂടുതലായി കണ്ടു. പരിശുദ്ധമായ മനസാണ് അദ്ദേഹത്തെ ഇന്നും പരോപകാര പ്രവർത്തികളിൽ നയിക്കുന്നതും.

ആണ്ടു തോറും കേന്ദ്ര സർക്കാർ പത്മഭൂഷണ്‍, വിഭൂഷണ്‍ അവാർഡുകൾ നൽകുന്നതു കാണാം. യാഥാസ്ഥിതികനായിരുന്ന വലെറിയൻ ഗ്രേഷ്യസിനുവരെ പത്മ വിഭൂഷണ്‍ ലഭിച്ചിരിക്കുന്നതും ചരിത്രമാണ്. വലേറിയന്റെ ജീവിത കാലത്തെ നേട്ടങ്ങൾ കുഞ്ഞാടുകളുടെ പണം കൊണ്ട് രാജകുമാരനെ പ്പോലെ അരമനയ്ക്കുള്ളിൽ ജീവിച്ചുവെന്നുള്ളതാണ്. വലെറിയനും നെഹ്രുവും സുഹൃത്തുക്കളായിരുന്നു.

ക്രിസോസിനെ അത്തരം അവാർഡുകൾ തേടി വരാത്തത് അസത്യം കണ്ടാൽ എന്തും തുറന്നു പറയുന്ന സ്വഭാവമുള്ളതുകൊണ്ടാണ്. 'സായിപ്പ് ഇന്ത്യയെ ഭരിച്ചു ; ഇപ്പോൾ ഇന്ത്യയെ ഭരിക്കുന്നത് മാദാമ്മാ'യാണ് എന്നെല്ലാം തുറന്നു പറഞ്ഞാൽ മാദാമ്മാ ഈ ചിരിക്കുടുക്കനെങ്ങനെ പദ്മ ഭൂഷണ് നല്‍കും.

എന്നിരുന്നാലും അദ്ദേഹത്തെ ആയിരക്കണക്കിന് പാവങ്ങൾ സ്നേഹിക്കുന്നു. ഈ വലിയ മനുഷ്യൻ അവരുടെ ഭൂഷണമാണ്. ഈ വയസു കാലത്തും ദരിദ്ര കോളനിയിൽ പ്രവർത്തിക്കാനുള്ള സന്മനസും ആ മഹാ ത്യാഗവും അദ്ദേഹത്തെ നന്മയുടെ നിറകുടമാക്കുന്നു. 97 വയസു തികയുന്ന മാർ ക്രിസോസത്തിനു എല്ലാ വിധ ജന്മദിനാശംസകളും ദീർഘായുസും നേരുന്നു. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-86949916374828891252015-04-14T11:55:10.119+05:302015-04-14T11:55:10.119+05:30അറിവിന്റെ ആഴങ്ങളില്‍ ജീവനസത്യം തേടി അലയവേ, നര്‍മ്മ...അറിവിന്റെ ആഴങ്ങളില്‍ ജീവനസത്യം തേടി അലയവേ, നര്‍മ്മത്തിന്റെ പൊന്ചിപ്പിയില് ചിന്തകള്‍ വിരിയിക്കുന്ന അനുപമ മാനസനാണ് മാര്‍ ക്രിസോസ്ടോം ! ആ തിരുമനസിനോട് ഉപമിക്കാന്‍ ആയിരമാണ്ടുകള്ക്കൊരു മെത്രാന് കേരളത്തിലെ ഒരുസഭയിലും ഉണ്ടാവുകയുമില്ല ! യുഗപ്രതിഭ /ചിരിയുടെ അവതാരം /എളിമയുടെ നീരൊഴുക്ക് എന്നൊക്കെ ഓരോമനസുകള് ഈ പുണ്യമാനസനെ പ്രകീര്‍ത്തിക്കാറുമുണ്ട്....ശ്രീ.ജോസഫ് പടന്നമാക്കൽ ആ ജീവിതത്തെ തൊട്ടുരുമ്മി എഴുതിയ ലേഖനം ഇതരമെത്രാന്വേഷധാരികളെ അസൂയയില്‍ എരിയിക്കും നിശ്ചയം ! നന്മയില് നന്മയെ കാണാന്‍ ഉള്ക്കണ്ണ് ഉള്ള എന്റെ സ്നേഹിതാ ഈ രചനയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍ ! മാരാമണ്കണ്വന്ഷനും മാര്‍ ക്രിസോസ്ടവും ആ ചിന്ന മണവാട്ടിസഭയെ കൂടുതല്‍ സുന്ദരിയാക്കുന്നു ! സംഗീതത്തില്‍ ദാസേട്ടനും മെത്രാന് വേഷത്തില്‍ ക്രിസോസ്ടവും കാലത്തിന്റെ സംഭാവനകളാണ് മലയാളിമക്കള്‍ക്ക് !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-20439450586946332892015-04-14T00:15:15.263+05:302015-04-14T00:15:15.263+05:30അപ്രതീഷമായി നാട്ടിൽ പോകാൻ പ്ലെയിനിലിരിക്കുംബോൽ സ്വ...അപ്രതീഷമായി നാട്ടിൽ പോകാൻ പ്ലെയിനിലിരിക്കുംബോൽ സ്വന്തം ഇടവകയിലെ വികാരിയച്ചനെ പ്ലെയിനിൽകണ്ട
അല്മായൻ സുഹൃത്തിനേയും പിന്നെ പള്ളിയിലുണ്ടായിരുന്ന കൊച്ചച്ചനേയും ഫോണിൽ വിളിച്ച് കാര്യം തിരക്കി.
അച്ചന് എന്തോ ശാരീരിക പ്രശ്നം ഉള്ളതുകൊണ്ടാണ് പെട്ടെന്ന് നാട്ടിൽ പോകുന്നതെന്നു കൊച്ചച്ചൻ പറഞ്ഞുതടിതപ്പി.
ഒരു ഇടവക വികാരി ആരോടും പറയാതെ എങ്ങനെയാ നാട്ടിൽ പോകുക. അതിൽ എന്തോ കള്ളത്തരം ഇല്ലേ, ഉണ്ട്.
പോലീസ് സക്കറിയായെ അറസ്റ്റ് ചെയ്യുന്നതിനുമുൻപ് നാടുവിട്ടാൽ അങ്ങാടിക്ക് തടിതപ്പാം, അതാണ് കാര്യം.
പോലീസ് അന്വേഷണത്തിൽ പ്രതി രാജ്യം വിട്ടാൽ കേസ് തള്ളിപ്പോകും, കാഞ്ഞ ബുദ്ധിയാണ് അങ്ങാടിയുടേത്. പ്രതിക്ക്
തിരിച്ച് അമേരിക്കയിൽ വരാൻ പറ്റില്ല. കേസിന് മുൻപ് പ്രതിയെ തിരികെ എത്തിച്ചാൽ അങ്ങാടി കുഴയും. തീവ്രവാദി
ആണോ ഈ ബിഷൊപ് ജേക്കബ് അങ്ങാടിയത്ത്. ഫാ. ജെക്കബ് അങ്ങാടിയത്ത് എന്ന് മുതൽ ബിഷൊപ് ആയോ അന്ന്
മുതൽ അമേരിക്കയിൽ സീറോ മലബാർ സഭ തീവ്രവാദത്തെയും തീവ്രവാദികളേയും നേരിട്ടുകൊണ്ടിരിക്കുകയാണ്.
കത്തോലിക്കാ സഭയെ ഇന്ന് പരിശുദ്ധ കത്തോലിക്കാസഭ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ സഭാ
അധികാരികളേയും. കത്തോലിക്കാ തിരുസഭ ഇന്ന് സഭയിൽതന്നെയുള്ള തീവ്രവാദത്തെയും, തീവ്രവാദികളേയുമാണ്
ഭയപ്പെടുന്നത്, മറ്റ് മതസ്തരെയോ സംഘടനയെയോ അല്ല. തന്റെ കണ്ണിൽ തടിക്കഷണം കിടക്കുംബോൽ മറ്റുള്ളവരുടെ
കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കുകയാണ് സഭ.Anonymoushttps://www.blogger.com/profile/02275931482071550637noreply@blogger.com