tag:blogger.com,1999:blog-8554137243501328466.post4544907682215590820..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ''പ്രസവവേദന എത്ര അധികഠിനം"അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-33078335805796602072016-11-14T07:56:21.423+05:302016-11-14T07:56:21.423+05:302000 /1000 /500 ന്റെ നോട്ടുകൾ ഇല്ലാതെയായി, പകരം അ...2000 /1000 /500 ന്റെ നോട്ടുകൾ ഇല്ലാതെയായി, പകരം അമേരിക്കയിലെ പോലെ , നൂറിന്റെ "ഹയർ ഡിനോമിനേഷൻ" ഇന്ത്യയിലും നിലവിൽ വന്നാൽ, ,"ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ്" എവിടെയും എപ്പോഴും എന്തിനു വേണ്ടിയും ആർക്കും ഉപയോഗിക്കാം എന്നു ജനതയ്ക്കു ശീലമായാൽ , ലോകത്തിലെ അനേകം വികസിത രാജ്യങ്ങളിലെപ്പോലെ ഭാരതത്തിലും പണമൊരു ഭാരമല്ലാതെയാകും!, എങ്കിൽ ഇവിടെയും ജനത വിലസിവാഴും ! നോട്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം കുത്തി നിറയ്ക്കാതെ, നേർ ബുദ്ധിയോടെ കടമകൾ നിറവേറ്റാൻ എല്ലാ രാഷ്ട്രീയക്കാരും മനസ്സിൽ ഉണരണം ചിന്തയിൽ ഉയരണം ! samuelkoodal Anonymoushttps://www.blogger.com/profile/11920285312079377364noreply@blogger.com