tag:blogger.com,1999:blog-8554137243501328466.post4814220502325262961..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ലൗകിക ആധ്യാത്മികതക്കെതിരെ പോപ് അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-11214563327259041402015-06-13T18:09:38.759+05:302015-06-13T18:09:38.759+05:30നവീകരണത്തിലേക്കുള്ള വളരെ നിർണ്ണായകമായ ഒരു ചുവടുവെപ...നവീകരണത്തിലേക്കുള്ള വളരെ നിർണ്ണായകമായ ഒരു ചുവടുവെപ്പായേക്കാം ഈ തിരിച്ചറിവ്. ദൈവഭക്തിയുടെ പ്രകടനത്തിന്റെ മറവിൽ മനുഷ്യൻ അന്വേഷിക്കുന്നത് അവന്റെ തന്നെ മഹത്വമാണ് എന്ന എക്കാലത്തെയും ഭക്തിപ്രസ്ഥാനങ്ങളുടെ അന്തർധാരയെ വിവേചിച്ച് ക്രിസ്തു
പറഞ്ഞു: " മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിച്ച് നിങ്ങൾ വ്യർത്ഥമായി ആരാധിക്കുന്നു", എന്ന്. ക്രിസ്തുവിന്റെ പ്രബോധനങ്ങളിലുള്ള സാമൂഹികമാനങ്ങൾ വകയിരുത്താൻ ഇന്നത്തെ സഭ എന്നവകാശപ്പെടുന്ന 'പ്രകടനക്കാർ', ഒന്നിൽ നിന്നുതന്നെ വീണ്ടും തുടങ്ങേണ്ടതുണ്ട്. Jijo Baby Josehttps://www.blogger.com/profile/06185364871495195470noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-78962431799542508342015-06-07T07:31:13.478+05:302015-06-07T07:31:13.478+05:30"ലൌകീക ആത്മീയതയ്കെതിരെ പോപ്പ് " എന്ന തലക..."ലൌകീക ആത്മീയതയ്കെതിരെ പോപ്പ് " എന്ന തലക്കെട്ടുതന്നെ ക്രിസ്തീയ സഭകള്‍ ഇന്നുവരെ അനുഭവിച്ച അടിമത്വത്തിനുകാരണമായ /കള്ളപ്പുരോഹിതര്‍ അഭിനയിച്ച "രാജകീയ പൌരോഹിത്യ"ത്തിനെതിരെയുള്ള പടവാളാണ്! സാരപ്രപഞ്ചത്തിന്റെ 'സൃഷ്ടി സ്ഥിതി ലയ' കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവായവന്റെ 'സംരക്ഷകരെന്ന്' വെറുതെ നടിച്ചു ഇന്നയോളം അജഗണങ്ങളെ ചൂഷണം ചെയ്ത 'രാജകീയ പൌരോഹിത്യ'ത്തിനെ ഒരിക്കലായി കാലത്തില്‍നിന്നും തുടച്ചുമാറ്റാനുള്ള നിയതിയുടെ സുനാമിയാണീ പോപ്പിന്റെ കണ്ടെത്തല്‍ ! "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലയെങ്കില്‍ സ്വര്‍ഗരാഗ്യം നിങ്ങള്‍ക്കുള്ളതല്ല "എന്ന ക്രിസ്തുവിന്റെ വചനപൊരുലാണീ പോപ്പിന്റെ അട്ടിമറി പ്രസംഗം ! പത്മോസുദ്വീപില്‍ വച്ച് വി.യോഹന്നാന് കണ്ട വെളിപാടിന്റെ രണ്ടും മൂന്നും അദ്ദ്യയങ്ങളുടെ നിര്‍വചനരഹസ്യമാണീ പോപ്പിന്റെ നാവിലൂടൂറിയത്! ഇതിനു സമാനമായി ഏവര്‍ക്കും പാടുവാനും, ആശയത്തില്‍ അലിഞ്ഞുചേരുവാനുമായി ഒരു ഗാനം ഇതാ എന്റെ മനസില്‍ ഊറുകയായി:-

"നിന്നെപ്പോലെ തന്നെ നിന്നയല്‍ക്കാരേയും
എന്നു സ്നേഹിച്ചീടാന്‍ നിങ്ങള്‍ക്കാകുമോ ;
അന്നാള്‍വരെ എന്റെ ഇഷ്ടജനമല്ല,
നിങ്ങളെന്റെ പ്രീയ സ്നേഹിതരല്ല !

നിത്യജീവന് നേടാന്‍ പള്ളികള്‍ പണിതാ-
നിത്യമാരാധനാ ജല്‍പ്പനം പോരാ.....
"നല്ലശമാരായന്‍" ആകുവോരാ ഭാഗ്യ-
സീയോനിലെ നിത്യ വാസികളാകും!

നാടുനീളെ പള്ളി,പുണ്യാളരോ കോടി ;
കുര്‍ബാന/കൂദാശ എന്നുമേ കേമം!
എന്ജനമേ കേള്‍ക്ക, യാഗമല്ല "ത്യാഗം ";
'യാഗം' വെടിഞ്ഞോടി 'ത്യാഗം' ചെയ്യുവീന്‍....

(Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈണത്തില്‍ നമുക്കിത് പാടാം ..വരുംതലമുറകള്‍ക്കായി...ഒരു ആത്മജ്ഞാനത്തിന്റെ ഗാനം ....)
youtube ഇല് Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈ ഗാനം കേള്‍ക്കാം ....കേള്‍ക്കൂ... ആ ഈണത്തില്‍ ഈ ഗാനം പാടൂ..കാലം കേള്‍ക്കട്ടെ !
samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com