tag:blogger.com,1999:blog-8554137243501328466.post4927074896866432506..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സ്നേഹം സുബോധമാണ് അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-82263247195465978712013-09-16T11:37:58.601+05:302013-09-16T11:37:58.601+05:30ബോബിയച്ചനെ അല്മായശബ്ദത്തിലും കാണാന്‍ കഴിയുന്നത് വള...ബോബിയച്ചനെ അല്മായശബ്ദത്തിലും കാണാന്‍ കഴിയുന്നത് വളരെ സന്തോഷകരം! ഈയിടെ സണ്ഡേസ്കൂള് കുട്ടികള്‍ക്കായി നടത്തപ്പെട്ട ഒരു പ്രസംഗമത്സരത്തില്‍ കേള്‍ക്കാനിടയായ ഒരു പ്രസംഗഭാഗം താഴെക്കൊടുക്കുന്നത് സഭാനവീകരണത്തില്‍ നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ടവര്‍ ആരൊക്കെ എന്ന് ചര്‍ച്ചചെയ്യാനാണ്:
ഞങ്ങളുടെ വീട്ടില്‍ ഒരു അടുക്കളത്തോട്ടമുണ്ട് അതിലെ പാവല്‍ നട്ടത് ഞാനാണ്. അതിന്റെ വളര്‍ച്ച നിരീക്ഷിക്കാന്‍ അമ്മ എന്നെയാണ് ഏല്പിച്ചിരിക്കുന്നത്. അമ്മ ഒരു പന്തലുണ്ടാക്കി അതിലേക്ക് ഒരു കയറിലൂടെ ചെടി കയറ്റിവിട്ടു. അപ്പോള്‍ അമ്മ പറഞ്ഞുതന്നു: ചെടി വളരുന്നത് ദൈവപരിപാലനയാലാണെങ്കിലും പാവലിന് ഇങ്ങനെ ചില സഹായങ്ങളൊക്കെ ചെയ്തു കൊടുക്കാന്‍ നമുക്ക് കടമയുണ്ട്. നമ്മള് ഈ പാവലിനെ പന്തലിലേക്കു കയറ്റിവിടുന്നതുപോലെയാണ് നമ്മുടെ പുണ്യകര്‍മ്മങ്ങള്‍ നമ്മളെ നല്ല സാഹചര്യങ്ങളിലേക്കു വളര്‍ത്തുന്നത്. ഇനി പാവല്‍ പൂക്കുമ്പോള്‍ ഈച്ചകുത്താതിരിക്കാന് കായാകാനിടയുള്ള പെണ്പൂവെല്ലാം പൊതിയുക എന്നൊരു പണി കൂടി നാം ചെയ്യണം. അതുപോലെയാണ് നമ്മുടെ പുണ്യകര്‍മ്മങ്ങള്‍ നമുക്ക് സുരക്ഷിതത്വം പകരുന്നത്.
ഇങ്ങനെ എന്റെ മാതാപിതാക്കള്‍ ചെയ്യുന്ന ഓരോ കാര്യവും ദൈവവിശ്വാസത്തോടു ബന്ധപ്പെടുത്തി മനസ്സിലാക്കിത്തരാറുള്ളത് എന്റെ വിശ്വാസജീവിതം ശക്തമാക്കാന്‍ എന്നും സഹായിക്കാറുണ്ട്.

iicshttps://www.blogger.com/profile/11381096565543056865noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75570124843498457972013-09-16T11:31:36.309+05:302013-09-16T11:31:36.309+05:30This comment has been removed by the author.VR1https://www.blogger.com/profile/11212944777838191817noreply@blogger.com