tag:blogger.com,1999:blog-8554137243501328466.post5036828795256024885..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സഭാപൌരന്മാർ ഉറ്റുനോക്കുന്നുഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-2836254442953448372014-01-17T18:00:00.799+05:302014-01-17T18:00:00.799+05:30thomas abraham wrote
Dear Zach,S
I think it is t...thomas abraham wrote

Dear Zach,S
I think it is time for rewriting the scriptures of the religions, especially Semitic ones (jewish, muslim, christian) on the basis of the scientific knowledge. Otherwise the poor followers will be misled by the preachers of those religions as the old stuff is the bread and butter of the preachers.
Now there are no heavens known, no angels or maluks appear, no hurries or apsarases or heavenly beauties known(except for poets and story tellers). Nobody had ever returned after his death to tell about hells or heavens.
But there are very good teachings in every religion like love, harmony, fraternity, charity etc.. So all unnecessary and imaginary things should be excluded from all religious scriptures,including those things causing aversions about other believers.Most people became attached to a religion only because their parents belonged to such religion.So hatred about other religions should be eliminated from all texts.

Thanks
thomas abraham (thomastabraham@rediffmail.com)Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-78020378292740747182014-01-17T14:28:23.038+05:302014-01-17T14:28:23.038+05:30ഈ സിനഡിൽ സഭയിലെ മറ്റു ഘടകങ്ങളുടെ പ്രതിനിധികളേയും ഉ...ഈ സിനഡിൽ സഭയിലെ മറ്റു ഘടകങ്ങളുടെ പ്രതിനിധികളേയും ഉൾപ്പെടുത്തുന്നതിനെപ്പറ്റി സഭാസ്നേഹികളായ പലരും വളരെ നേരത്തേതന്നെ ബ. ആലഞ്ചേരിക്കും ചില മെത്രാന്മാർക്കും നിർദ്ദേശം കൊടുത്തിരുന്നു എന്നാണറിയുന്നത്. അത് സ്വീകരിക്കുന്നതുതന്നെ വളരെ ശുഭോദർക്കമായ ഒരു തീരുമാനമായിത്തീരുമായിരുന്നു. തങ്ങളേക്കാൾ താഴ്ന്നവർക്ക് ഒന്നും ചെയ്യാനില്ലാത്ത ഏതോ വലിയ ദൌത്യവുമായി, ദൈവിക പരിവേഷത്തോടെയാണ് ക. മെത്രാന്മാർ സിനഡ്ഹാളിലേയ്ക്ക് നടന്നടുക്കുന്നത്. അവിടെയിരുന്നവർ സഭാനവീകരണത്തിന്റെ ഒരാധുനികയന്ത്രം പണിയും. അതിന്റെ നട്ടും ബോൾട്ടുമെല്ലാം റോമായിലുണ്ടാക്കിയ കാനോണ്‍ നിയമങ്ങളായിരിക്കും. എന്നിട്ട് യന്ത്രം തൂത്തുമിനുക്കി എണ്ണയിട്ടുകൊണ്ടിരിക്കാൻ അതെന്തെന്നൊ എന്തിനെന്നോ അറിയാത്ത കുറേ അച്ചന്മാരെയും സന്യസ്തരെയും ഏൽപ്പിക്കും. അതിന്റെ വർണ്ണനകളുമായി രൂപതകളിൽ ഇടയലേഖനങ്ങൾ അടിച്ചിറക്കും. അല്മേനികളുടെ തട്ടുകടകളിൽ വടയും നെയ്യപ്പവും പൊതിയാൻ അതിന്റെ കോപ്പികൾ ഉപയോഗിക്കപ്പെടും. 2014 ലെ അഖിലേന്ത്യാ മെത്രാൻ-സിനഡിന്റെ ചരിത്രപരമായ നേട്ടങ്ങൾ അവിടെയവസാനിക്കും.
Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70689532011287724082014-01-17T12:43:47.651+05:302014-01-17T12:43:47.651+05:30Babu Palatthumpatt, Germany wrote:
ലേഖനത്തില്‍ താ...Babu Palatthumpatt, Germany wrote:

ലേഖനത്തില്‍ താങ്കള്‍ “ക. മെത്രാന്മാർ”, “ക. സഭയിൽനിന്ന്” തുടങ്ങിയ പ്രയോഗങ്ങള്‍ എനിക്ക് കൂടുതലായി സുഖിച്ചു.
ഇന്നത്തെ കത്തോലിക്കാ സഭയെപ്പറ്റി ഓരോ വായനക്കാരനും ഉള്ള ധാരണയ്ക്കനുസരണമായി “ക” എന്ന അക്ഷരത്തിന് വിപുലീകരിക്കാമല്ലോ.
babu.palath@gmail.comZach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-13680928302400812102014-01-17T12:08:18.601+05:302014-01-17T12:08:18.601+05:30മനുകുല രക്ഷക്കായി ഒരു രചന ! വായിക്കൂ മനസിലാകുവോള...മനുകുല രക്ഷക്കായി ഒരു രചന ! വായിക്കൂ മനസിലാകുവോളം....samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com