tag:blogger.com,1999:blog-8554137243501328466.post5066848978396837320..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ധ്യാനം ! അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-75474400967175827352013-05-05T18:44:54.900+05:302013-05-05T18:44:54.900+05:30അനോണിമസ് എന്ത് പറഞ്ഞാലും കേള്‍ക്കാതെ തരമീല ,കാരണം ആ...അനോണിമസ് എന്ത് പറഞ്ഞാലും കേള്‍ക്കാതെ തരമീല ,കാരണം ആളേ അനൊനിമസാണു !..ധ്യാനം അച്ചായന് പരിചയമുള്ള സാധനമല്ല .കാരണം കത്തനാർക്കിതു പിടിയില്ല ..ധ്യാനം എന്നത് സർവദാ ചലിക്കുന്ന , നനാവിഷയത്തിലെക്കും നെട്ടോട്ടമോടുന്ന സ്വന്തം മനസിനെ വിവേകം കൊണ്ടും , ശീലം കൊണ്ടും നെട്ടോട്ടത്തിൽ നിന്നും കുതിരയെ കടിഞ്ഞാണിട്ടു നിർത്തുംപോലെ ശാന്തമാക്കുക ! പിന്നീടു ബഹിർമുഖങ്ങളായ പഞ്ചേന്ദ്രിയങ്ങളെ മനസിന്റെ ഉള്ളിലേക്ക് തിരിക്കുക ! എന്നിട്ടാമനംകൊണ്ട് മനസിന്റെ ഉള്ളറകളിൽ മൌനമായി മരുവാനനുവദിക്കുക ....ചിന്തകളില്ലാതെയാകും വരെ വിവേകമാകുന്ന കടിഞ്ഞാൻ ശ്രദ്ധയോടെ നിയന്ത്രിക്കുക.. ..വളരെ ശ്രമകരമായ ഒരു തപസാണിതു ! കാളെത്തിന്നികീജന്മമിതാകുമൊ ആവൊ ? സ്വന്തം പേരുപറഞ്ഞു സ്വാഭിമാനാമുള്ളവനായി , ഈ ജന്മത്തിന് വിലകൊടുക്കാമെങ്കിൽ ബാക്കി പറഞ്ഞുതരാം.. തൽക്കാലമിതു മതി ,ഒന്നിച്ചായാൽ ദഹിച്ചില്ലങ്കിലൊ !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-5811182226207324362013-05-05T14:12:18.655+05:302013-05-05T14:12:18.655+05:30അനോണിമസും കദളിക്കാടനും തെറ്റായി ഉപയോഗിക്കുന്ന ഒരു ...അനോണിമസും കദളിക്കാടനും തെറ്റായി ഉപയോഗിക്കുന്ന ഒരു പദമാണ് തെറി. എന്തെങ്കിലും പുരോഹിതരെ വിമർശിച്ചാൽ അദ്ദേഹത്തിന് അത് തെറിവാക്കാണ്. അല്മായനായ സെബാസ്റ്റിനെ സാക്ക് പാവയെന്നു വിളിച്ചതും തെറിയായിരിക്കുമല്ലൊ. മിശിഹായുടെ മനനമറിയാത്ത പുരൊഹിതരെന്ന് പറഞ്ഞാൽ എങ്ങനെ തെറിയാകും കദളിക്കാടാ? കൂടൽ വ്യക്തികളെ അധിക്ഷേപിച്ചിരുന്നുവെങ്കിൽ ഞാൻ താങ്കളുടെകൂടെ കൂടാമായിരുന്നു.

ഇടക്കിടക്ക് ഫ്രാൻസീസ് മാർപാപ്പായും അച്ചന്മാരെ തെറി വിളിക്കുവാൻ തുടങ്ങിയിട്ടുണ്ട്.മാർപാപ്പായുടെ നാവില്‍നിന്ന് വന്നാൽ വിശുദ്ധ വചനവുമല്ലേ?

രണ്ടു ഇന്ത്യാക്കാർസഹിതം പത്തു പുരോഹിതർക്ക് മാർപാപ്പ പട്ടം കൊടുത്തിരുന്നു. അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക. "ഗുരുവായ യേശുവിന്റെ നാമത്തിൽ നിങ്ങൾ പഠിപ്പിക്കൂ." അതിനർഥം യേശുവിന്റെ മനനം അറിഞ്ഞ് ഗുരുവിന്റെ വചനങ്ങളിൽക്കൂടി വൈദികൻ എന്ന കർമ്മം അനുഷ്ടിക്കുകയെന്നതാണ്. മാർപാപാ തുടർന്ന് പറഞ്ഞു. ഇന്ന് നിങ്ങൾക്ക് കിട്ടിയിരിക്കുന്ന ദൈവത്തിന്റെ കൃപയുടെ വചനം സർവ്വരെയും അറിയിക്കൂ. ദൈവത്തിന്റെ നിയമങ്ങളെ ധ്യാനിക്കൂ. പകരം നിങ്ങൾ വായിക്കുന്നതെന്തോ അത് വിശ്വസിക്കുന്നു. നിങ്ങൾ എന്ത് വിശ്വസിക്കുന്നുവോ അത് പഠിപ്പിക്കുന്നു. നിങ്ങൾ എന്ത് പഠിപ്പിക്കുന്നുവോ അത് പ്രായോഗികമാക്കുന്നു. ഓർമ്മിക്കുക, ദൈവത്തിന്റെ വചനങ്ങൾ നിന്റെ സ്വത്തല്ല. അത് ദൈവ വചനങ്ങളാണ്. സഭ ദൈവ വചനങ്ങളുടെ സൂക്ഷിപ്പുകാരൻ ആയിരിക്കണം."
കൂടൽ പറഞ്ഞിരിക്കുന്ന അതേ ആശയങ്ങൾ മാർപാപ്പയും പറഞ്ഞിരിക്കുന്നു.

മിശിഹായുടെ മനനം അറിയാത്ത പുരോഹിതരെ മാർപാപ്പയുടെ വാക്കുകൾ ഒന്ന് ശ്രദ്ധിച്ച് ഒരു ആത്മധ്യാനം നടത്തൂ. അനോണിമസ്സിന്റെ അഭിപ്രായത്തിൽ മാർപ്പാപ്പയും കൂടലും പറഞ്ഞത് തെറിയെന്നാണ്. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-6641066772839957222013-05-05T12:25:27.923+05:302013-05-05T12:25:27.923+05:30ഇന്നലെ എഴുതിയതുതന്നെ ഇന്ന് വേറൊരു ശീർഷകത്തിലും മഷി...
ഇന്നലെ എഴുതിയതുതന്നെ ഇന്ന് വേറൊരു ശീർഷകത്തിലും മഷിയിലും പരസ്യം ചെയ്യാനാണോ സാക്ക് ഉദ്ദേശിച്ചത് എന്ന് ഞാൻ സംശയിക്കുന്നു. ഒരേ തരത്തിലുള്ള തെറി തന്നെ ഒരേ കൂട്ടരെ പറഞ്ജോണ്ടിരുന്നാൽ അവരോ നമ്മളോ നന്നാകുമോ സാറേ? സാറ് മനനം എന്ന് പറയുന്നതാണോ ധ്യാനം? എങ്കിൽ ധ്യാനം എന്താണെന്നും എങ്ങനെ സാധ്യമാക്കാമെന്നും അത് പരിച്ചയിചിട്ടില്ലാത്തവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അല്പം എഴുതുക. എങ്കിൽ അത് ആർക്കെങ്കിലും ഉപകരിക്കും.

"ഉപനിഷത്തുകൾ" , "മഹാഭാഗവതം" , "ഭഗവത് ഗീത" പഠിക്കുകയൊ, ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത ഗുരുവായൂരപ്പന്റെ കപടഭക്തരാണീ രാഷ്ടീയക്കാരാകമാനം! അതുപോലെ മശിഹായുടെ മനസറിയാത്ത, സ്വയം അറിയാത്ത, വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം!

ഈ തെറിവാക്കുകൾ തന്നെ കേട്ട് കേട്ട് മടുത്തു സാറേ!Anonymousnoreply@blogger.com