tag:blogger.com,1999:blog-8554137243501328466.post5078684405489358680..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കള്ളനെപോലെ പമ്മിയെത്തി വിദ്യാർത്ഥികളുടെ കഴുത്തിനു പിടിച്ച് വാർഡൻ പുരോഹിതൻ അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-16920456059528469942017-02-09T08:27:10.266+05:302017-02-09T08:27:10.266+05:30"ഈ വൈദികൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോയാൽ ആ സ്വ..."ഈ വൈദികൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോയാൽ ആ സ്വർഗ്ഗം ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർത്ഥികൾ"
'നിന്ദ്യനും' 'നീചനുമായ' പുരോഹിതനെ നമ്മുടെ പിതാക്കന്മാർ 'വന്ദ്യനും'
'പുണ്ണിയ്വാനും' ആയി കണ്ടെന്നാലും, വരും തലമുറ ഇവന്റെ അധമ നാവിനാൽ ജല്പനം ചെയ്യുന്ന കൂദാശയും കുർബാനയും നിന്ദ്യവും നീചവുമായേ കാണുകയുള്ളൂ എന്ന് കാലത്തെ കാത് തുറപ്പിക്കുവാൻ കാലേകൂട്ടി പറഞ്ഞ നിയതിയുടെ പ്രവചനമായേ എനിക്ക് കരുത്താനാകാവൂ ! പുരോഹിതൻ കയറാൻ മോഹിക്കുന്ന , നമ്മെ [നാം ചിക്കിലി കൊടുത്താൽ] കൂദാശ ചെയ്തു കയറ്റാമെന്നു പറയുന്ന സ്വർഗം വേണ്ടായെന്നു മുന്കൂര് നിഷേധിക്കുന്ന തലമുറ നിശ്ചയമായ് "ക്രിസ്തുവിനെ അറിയുന്ന ക്രിസ്ത്യാനികൾ " എന്ന് വിളിക്കപ്പെടും ! കഴിയുമെങ്കിൽ ഈ കുഞ്ഞുങ്ങളെ കണ്ടു പഠിക്കൂ മാതാപിതാക്കളെ ..ഇതാണെന്റെ പ്രാർത്ഥന !

ജനത്തെകൊണ്ട് പള്ളിപണിയിച്ചിട്ടു ആ പള്ളി വിറ്റു കാശു കീശയിലാക്കുന്ന ''പുരോഹിത മാഫിയാ'' യൂറോപിയിലെപ്പോലെ കേരളത്തിലും തങ്ങളുടെ ദുഷ്കർമ്മം തുടങ്ങിയതിനാൽ, ഇവന്മാർ കള്ളമാരാണെന്നും , ഇവർക്കായി ഉപജീവനാർത്ഥം നമ്മെക്കൊണ്ട് പണിയിപ്പിച്ച പള്ളി ''കള്ളന്മാരുടെ ഗുഹയാണെന്നും'' നമ്മെ 2000 കൊല്ലം മുൻപേ പ്രബോധിപ്പിച്ച ക്രിസ്തു മനുഷ്യപുത്രനല്ല സത്യത്തിന്റെ പ്രവാചകനും കാലത്തെ അറിയുന്ന ദൈവവുമാകുന്നു !
samuelkoodal samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75487397046965656512017-02-08T23:07:05.157+05:302017-02-08T23:07:05.157+05:30കാഞ്ഞിരപ്പള്ളി നാട്ടുകാരനെന്നു പറയുന്നത് പണ്ടൊക്കെ...കാഞ്ഞിരപ്പള്ളി നാട്ടുകാരനെന്നു പറയുന്നത് പണ്ടൊക്കെ എനിക്കഭിമാനമായിരുന്നു. ഇത്തരം ചെറ്റ പുരോഹിതരും ബിഷപ്പും കൂടി ആ നാടിനു തന്നെ അപമാനം വരുത്തിക്കൊണ്ടിരിക്കുന്നത് ലജ്ജാകരമാണ്. കോടിക്കണക്കിനു പണവും മുടക്കി പഠിക്കാൻ വിടുന്ന മാതാപിതാക്കൾ എന്തു വിശ്വാസത്തോടെയാണ് ഇത്തരം അധാർമ്മികരായ പുരോഹിതരുടെ സങ്കേതത്തിലേയ്ക്ക് പിള്ളേരെ അയക്കുന്നതെന്നു ഓർക്കുമ്പോൾ നാടിനെയോർത്ത് സഹതാപം തോന്നുന്നു. ഭരിക്കുന്ന പാർട്ടി ആരു വന്നാലും അവർക്കെല്ലാം അരമനയിലെ കോഴിക്കാലു തിന്നു കഴിയുമ്പോൾ മെത്രാൻ ദൈവമാകും. ആരാന്റെ പണവും കൊട്ടാരവും കൈവശം വെച്ച് രാജകീയ നിലകളിൽ ജീവിക്കുന്ന ഈ പരിശുദ്ധ റുഹാകൾക്ക് എന്തുമാകാമെന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. കുട്ടികളോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന ഈ പുരോഹിതനെ തളച്ചിടേണ്ടത് ആവശ്യമാണ്. ഇയാൾ ചെയ്യുന്നത് മനുഷ്യാവകാശലംഘനവുമാണ്. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com