tag:blogger.com,1999:blog-8554137243501328466.post5081260024556099808..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അമിതഭക്തിക്കാര്ക്ക് ഒരു കഷായചികിത്സ!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-61312682187740236242012-10-24T03:38:25.838+05:302012-10-24T03:38:25.838+05:30വേറെയും ലക്ഷണങ്ങളുണ്ട് ,കുര്‍ബ്ബാന നടക്കുന്ന സമയം...വേറെയും ലക്ഷണങ്ങളുണ്ട് ,കുര്‍ബ്ബാന നടക്കുന്ന സമയം മുഴുവനും രണ്ടു കൈയും മേലോട്ട് പൊക്കിപ്പിടിക്കുക.
മുഖം എപ്പോഴും വളിപ്പിച്ചു പിടിക്കുക,സിനിമ ,നാടകം ഇവയെല്ലാം സാത്താന്റെ പരിപാടികളെന്ന് കരുതുക .
കാണുന്ന എല്ലാവരുടെയും ആത്മീയത അളക്കുക - പ്രൈസ് ദി ലോര്‍ഡ് എന്നോ ഹല്ലേലൂയ്യ എന്നോ പറയാത്ത
അച്ചന്മാരെ വരെ അരൂപി ഇല്ലാത്തവരാക്കി ബ്രാന്‍ഡ് ചെയ്തു കളയും ഈ പുന്യാലന്മാര് . അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-21323700933184440502012-10-23T23:05:26.051+05:302012-10-23T23:05:26.051+05:30another symptom for the Bhaktirogam is decorating ...another symptom for the Bhaktirogam is decorating your home and car with all avialble rosaries,miniature staatues,pictures Potta musing turning on as soon as the car starts
Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-81228596870373364122012-10-20T17:25:48.445+05:302012-10-20T17:25:48.445+05:30ലേഖനത്തില്‍ ഉള്കൊള്ളിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ ഉള്...ലേഖനത്തില്‍ ഉള്കൊള്ളിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ ഉള്ള അനേകരെ എനിക്കറിയാം. ഇവര്‍ക്കുള്ള ചീകത്സാ വൈദ്യശാ ലകള്‍ എവിടെയെന്നു ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. ഭക്തിലഹരിയെപ്പറ്റി ഞാനും ഒരു ലേഖനം അത്മായശബ്ദത്തില് പ്രസിദ്ധീകരിച്ചിരുന്നു. ആയൂര്‍വേദ വൈദ്യന്മാര് ഈ രോഗത്തിനു ഗവേഷണങ്ങള്‍ നടത്തിയാല്‍ തലമുറകളെ രക്ഷിക്കുവാന്‍ സാധിക്കും. ചിലപ്പോള്‍ ഇതിനായി യൂണിവേഴ്സിറ്റിതന്നെ വേണ്ടിവരും.

ഉറങ്ങുമ്പോള്‍ കൊന്തയും പ്രാര്ധന്ന പുസ്തകവും തപ്പുക. കുപ്പായം കാണുമ്പോള്‍ ക്രിസ്തുവെന്നു തോന്നുക, പള്ളി, ഗത്സെമന്‍ എന്നു ചിന്തിക്കുക, ഹല്ലെലുയാ നാമകീര്‍ത്തനം സദാ ഉരുവിടുക ഇതെല്ലാം വര്‍ത്തമാനസംഭവങ്ങള്‍ ആണ്. പോട്ടയില്‍ പോകുന്നതും ഒരു രോഗമാണ്.

സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി ചീകത്സാ നിവാരണത്തിനു പണം കണ്ടെത്തിയില്ലെങ്കില്‍ വളരുന്ന തലമുറകളെയും രാജ്യത്തിന് നഷ്ടപ്പെടും. ശ്രീ കുരിയാക്കൊസിന്റെ ഹാസ്യലേഖനം വളരെ നന്നായി ഇരിക്കുന്നു. ഇത്തരംരോഗം മിക്കവീടുകളിലും ഉണ്ട്. വിവേകാനന്ദന് കേരളം ഭ്രാന്താലയം എന്നു വിളിച്ചതും അര്‍ഥവത്താണ്.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com