tag:blogger.com,1999:blog-8554137243501328466.post5148745782598063057..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: മുണ്ടുടുക്കാത്തനാട്ടില് വെളുത്തേടന് മുണ്ടുടുപ്പിക്കാൻ അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger20125tag:blogger.com,1999:blog-8554137243501328466.post-30978911313740501622013-11-09T08:34:27.561+05:302013-11-09T08:34:27.561+05:30Email from a friend:
Dear Joseph
If you have not...Email from a friend:
Dear Joseph

If you have not already done it, do give a link of Pulikuthiyel article (link of Knanaya Viseshangal Post). Let the people read him. I do want our Pulikuthiyel to read your reply.
Friend
Here is the link for Joseph Kurian Pulikuthiyel post-:

http://worldkna.blogspot.com/2013/11/who-on-earth-is-purely-egalitarian-and.html

Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-40394007855867484572013-11-09T07:24:53.353+05:302013-11-09T07:24:53.353+05:30ശ്രീ ജോസഫ് മാത്യുവിനോട് വേറെ പണിനോക്കാൻ നിർദേശിച്ച...ശ്രീ ജോസഫ് മാത്യുവിനോട് വേറെ പണിനോക്കാൻ നിർദേശിച്ചുകൊണ്ടുള്ള ശ്രീ ജോസഫ് പുലികുത്തീൽ (Joseph Kurien Pulikuthiel) എഴുതിയ കാര്യഗൗരവമുള്ള ഒരു പോസ്റ്റ് ക്നാനായ വിശേഷങ്ങളിൽ ഉണ്ട്. അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിലും ക്നാനായ സമുദായത്തിന്റെ മൗലികാശയങ്ങൾ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വായിക്കാം. ആരംഭിച്ച പണി തീർക്കാതെ പിന്തിരിയാനും മടിയുണ്ട്. ശ്രീ പുലികുത്തീലിന്റെ വിശുദ്ധ തോമസിനെപ്പറ്റി പറഞ്ഞ വാസ്തവികങ്ങളായ ചരിത്ര പശ്ചാത്തലത്തിൽ എനിക്കും യോജിപ്പുണ്ട്. എന്നാൽ കടലിൽനിന്നു പൊന്തിവന്ന ഒരു ക്നായ തോമസിനെപ്പറ്റിയുള്ള പൊങ്ങച്ചത്തിന്റെ തുറുപ്പുച്ചീട്ടിൽ വിയോജിപ്പാണുള്ളത്.

വെട്ടിക്കുന്നേൽ മത്തായി കത്തനാർ എഴുതിയ പുസ്തകത്തിൽ ദേശീയക്രിസ്ത്യാനികളെ വർഗ ജാതിവ്യവസ്ഥയിൽ നിന്ന് മോചിപ്പിച്ച് ക്നാനായ് തൊമ്മനും കൂട്ടരും സമൂഹത്തിൽ ഉന്നത സ്ഥാനം നേടികൊടുത്തെന്ന് പ്രസ്താവിച്ചിരിക്കുന്നു. കേരള ചരിത്രത്തിന്റെ പ്രാഥമിക പാഠംപോലും ഈ കത്തനാർക്ക് അറിവില്ലെന്ന് തോന്നുന്നു. ക്നാനായ തൊമ്മൻ വന്ന നൂറ്റാണ്ടുകളിൽ കേരളത്തിൽ ജാതി വ്യവസ്തയുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥ കേരളത്തിൽ വന്നത് ബ്രാഹ്മണർ ശക്തി പ്രാപിച്ച എട്ടാം നൂറ്റാണ്ടു മുതലാണ്. ശങ്കരന്റെ തത്ത്വങ്ങൾ വ്യാപിച്ചതോടെ കേരളത്തിൽ തീണ്ടൽ തൊടീൽ എന്ന ദുരാചാരങ്ങൾ ശക്തമായി. കത്താനരുടെ പുസ്തകത്തിൽ ഉള്ളതുപോലെ ചരിത്രത്തിൽ ഒരു രാജാവും ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടില്ല.. മറിച്ച്, ഹിന്ദുരാജാക്കന്മാർ പള്ളികൾക്കും ക്രിസ്ത്യാനികൾക്ക് കച്ചവടങ്ങൾക്കും സ്ഥലം ദാനമായി നല്കിയ ചരിത്രമാണുള്ളത്.

ക്നനായക്കാരന്റെ പ്രാചീന മാർഗംകളിയെ ശ്രീ ജോസഫ് പുലികുത്തീലിന്റെ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തമിഴ് പദങ്ങളുടെ ചുവയില്ലാത്ത ഈ പഴം മലയാളകൂത്തുപാട്ട് പ്രാചീന കവിതകളിൽ സ്ഥാനം കല്പ്പിച്ചിട്ടില്ല. മാർഗംകളിയെന്ന് പറഞ്ഞാൽ വഴിപ്പാട്ടെന്നാണ് അർഥം. 'സംഘം പാട്ട്' എന്ന പേരിൽ തമിഴ് പറയർ ചൂട്ടും കെട്ടി വെളുപ്പാൻ കാലം പണിക്ക് പോയിരുന്ന വഴികളിൽ പാടിയിരുന്ന പാട്ട് പിന്നീട് മലയാളീകരിച്ച് മാർഗം കളിയുടെ പാട്ടാക്കി. സംഘം പാട്ടിനെപ്പറ്റി തമിഴ് സംഘം കൃതിയിൽ ഉണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പാട്ടിനെ അത്മീകരിച്ച് ക്നനനായ സമുദായം വംശീയ പാട്ടാക്കി.

മൂന്നും നാലും നൂറ്റാണ്ടുകളിൽ യഹൂദർ ഇറാക്കിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ച കാലങ്ങളിൽ ക്രിസ്തുമതത്തെ റോമിൽ അക്കാലത്ത് ദേശീയ മതമാക്കിയിരുന്നു. ആ കാലയളവിൽത്തന്നെ ഭാരതത്തിൽ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നെന്ന് കത്തനാരും അഭിപ്രായപ്പെടുന്നു. എങ്കിൽ പീഡനം ഭയന്ന് കൂടുതൽ സുരക്ഷിതമായ റോമിലേക്ക് ക്നാനായ തൊമ്മനും കൂട്ടരും എന്തുകൊണ്ട് പലായനം ചെയ്തില്ല? ഈ കഥ കത്തനാരുടെ പുസ്തകത്തിലെ സൃഷ്ടിയെന്നും കരുതണം.

സർ സി.പി. യ്ക്കെതിരെ ക്രിസ്ത്യൻ സമൂഹത്തെ രക്ഷിക്കാൻ മുന്നണിപോരാളി ജോസഫ് ചാഴികാടനായിരുന്നുവെന്ന് ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രം ശരിയായി അവലോകനം ചെയ്താൽ വ്യക്തമായ ചരിത്രം കിട്ടും. വടക്കരായ പാലാക്കാരും കാഞ്ഞിരപ്പള്ളിക്കാരുമായിരുന്നു അന്ന് മുമ്പിൽ ഉണ്ടായിരുന്നത്. തെക്കരുടെ മെത്രാന്മാർ സി.പി.യ്ക്കെതിരെ നിശബ്ദത പാലിച്ചപ്പോൾ അറസ്റ്റിനെ വകവെക്കാതെ സധൈര്യം ആ ഏകാധിപതിക്കെതിരെ ശക്തമായ ഇടയലേഖനം ഇറക്കിയത് ബിഷപ്പ് ജെയിംസ് കാളാശേരിയായിരുന്നു. അന്നത്തെ ജനകീയ നേതൃത്വം ആർ.വി.തോമസ്, അക്കാമ്മ, പട്ടം, വർഗീസ് എന്നിവരായിരുന്നു. അവർ ചെയ്ത സമരങ്ങളുടെ ക്രെഡിറ്റ് ക്നാനായ പുസ്തകങ്ങൾ ഇന്ന് ചാഴികാടന് കൊടുത്തിരിക്കുകയാണ്. സി.പി. യ്ക്കെതിരെയുള്ള പോരാട്ടത്തിൽ അന്ന് ചാഴികാടൻ അപ്രധാന രാഷ്ട്രീയ വ്യക്തിയായിരുന്നു.

ക്നനായക്കാരുടെ ലേഖനത്തിലുള്ള പൊങ്ങച്ചത്തിൽ കേരളത്തിൽ സുറിയാനി ഭാഷയും റീത്തും ക്നാനായ തൊമ്മൻ ഇറാക്കിൽനിന്നും കൊണ്ടുവന്നുവെന്നാണ്. സുറിയാനി ഭാഷയുടെ കേരളചരിത്രം പതിമ്മൂന്ന് നൂറ്റാണ്ട് മാത്രമുള്ളപ്പോൾ നാലാം നൂറ്റാണ്ടിൽ ക്നനായി തൊമ്മൻ സുറിയാനിഭാഷ ആരാധനയിൽ നടപ്പിലാക്കിയെന്ന വാദം അവിശ്വസിനീയമാണ്. ലിങ്ക് ചെയ്തിരിക്കുന്ന അനുബന്ധത്തിലെ Dr. രാധാകൃഷ്ണന്റെ ലേഖനം വായിച്ചാൽ ചരിത്രത്തിന്റെ ചൂണ്ടുപലക കാണാം. http://indiatoday.intoday.in/story/tiny-village-in-kerala-one-of-the-last-bastions-of-syriac-in-the-world/1/276352.html

അടുത്ത വാദം മാർ യോഹന്നാൻ എന്ന കിഴക്കിന്റെ കാതോലിക്കാ ക്നായാ തോമസിനെ ഭാരതത്തിൽ അയച്ചുവെന്നാണ്. കിഴക്കിന്റെ കാതോലിക്കാമാരുടെ ലിസ്റ്റിൽ എ..ഡി. 680 -683വരെ യോഹന്നാൻ-1 എന്ന ബാവായുടെ പേരുണ്ട്. അവിടെയും ക്നനായ തോമസിൻറെ നാലാം നൂറ്റാണ്ടിലെ ചരിത്രം യോജിക്കുന്നില്ല.

ബ്രാഹ്മണ നായർ സമുദായങ്ങൾ രക്തബന്ധം തുടരുന്നുണ്ടെങ്കിലും അവരെ സമുദായം വിലക്കുന്നില്ല. ബ്രാഹ്മണനും നായരും തമ്മിൽ വിവാഹബന്ധം ഏർപ്പെട്ടാൽ അവരിൽ ഉണ്ടാകുന്ന മക്കൾ ‘മേനോൻ’ എന്ന ഉയർന്ന ജാതിയിൽ ഉൾപ്പെടുത്തും. ക്നനായക്കാരെപ്പോലെ അവർക്ക് മതകർമ്മങ്ങൾ നിഷേധിച്ച് അമ്പലവിലക്ക് കല്പിപ്പിക്കാറുമില്ല.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-6449828629734371092013-11-08T05:09:42.205+05:302013-11-08T05:09:42.205+05:30A teacher sees a 'teacher' in someone who ...A teacher sees a 'teacher' in someone who teaches something. A veluthedan sees a 'veluthedan' in someone who engages in cleansing something. Man's perception of the world around him is the extension of what he is. When fool shoots, it backfires at him. Your writing excels as a detergent. It is so profound that it irritates and uproots the dirt. Consequently it hurts and annoys the dirty.
Comment by
George J. Poozhikala
ചാക്കോ കളരിക്കല്https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-12961220846576352362013-11-05T04:24:16.203+05:302013-11-05T04:24:16.203+05:30Email from Salu:
The email by Mr. Mapleton is tit...Email from Salu:

The email by Mr. Mapleton is titled "Some Commonly Propagated Falsehoods" . The Title on his article is what he is trying to do and that is "propagate falsehood". I think it is better to just laugh it off.

Those Knanites who decides to marry nonKnanite are seeking permission to leave their ancestral church because they are not allowed to marry in their ancestral church. He says that this Knanaya diocese was erected exclusively for Southists. The Bull does not say "exclusive". This is false.

He also says that" (Knanites are of Iraqi-Judeo Christian descent.)" What a nonsense. Ask him to look in the mirror and ask himself does he look like an Iraqui-Judeo Christian? Ask him to have the courage to admit that he is an Indian or south Indian like you and I. These people are living in an euphoria. They need to come to a sense of reality.

His article should be just ignored and laughed at as "childish"

Salu.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-39307918616005258922013-11-02T10:20:10.112+05:302013-11-02T10:20:10.112+05:30This comment has been removed by a blog administrator.HEmpirehttps://www.blogger.com/profile/14554344964949385477noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70835437520303969962013-11-02T06:13:33.542+05:302013-11-02T06:13:33.542+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/05040578791870050579noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-27408894380685316712013-11-02T05:38:00.408+05:302013-11-02T05:38:00.408+05:30This comment has been removed by a blog administrator.HEmpirehttps://www.blogger.com/profile/14554344964949385477noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-21890795808385393182013-11-02T05:06:12.847+05:302013-11-02T05:06:12.847+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/06123870935506209221noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-28506339036616230732013-11-02T03:12:51.564+05:302013-11-02T03:12:51.564+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/05040578791870050579noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-11091274390084645822013-11-02T00:20:10.262+05:302013-11-02T00:20:10.262+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/06123870935506209221noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-47884372221396782412013-11-01T22:30:24.680+05:302013-11-01T22:30:24.680+05:30This comment has been removed by a blog administrator.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-32958010217100552192013-10-31T20:50:16.696+05:302013-10-31T20:50:16.696+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/06123870935506209221noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-84246667241323806772013-10-31T18:06:41.121+05:302013-10-31T18:06:41.121+05:30ആരോ ഇവിടെ ക്നനായക്കാരുടെ നിത്യമായ പൈതൃകത്തെപ്പറ്റി...ആരോ ഇവിടെ ക്നനായക്കാരുടെ നിത്യമായ പൈതൃകത്തെപ്പറ്റിയെഴുതി. എന്താണോ ഈ പൈതൃകം. ഒരു തരം കൾട്ടുകളുടെ ചിന്തകളെന്നും പറയാം. അവരുടെ അഭിഷിക്തരോ നേതാവോ പറയുന്നതിനപ്പുറം ആരെങ്കിലും അഭിപ്രായം പുറപ്പെടുവിച്ചാൽ കൂലിയെഴുത്തുകാരായി. ഇതു തന്നെയാണ് ഗയാനയിൽ സംഭവിച്ചതും. നേതാവ് പറയുന്നത് ശരിയെന്നു വിചാരിച്ച് അവിടെ ഒരു സമൂഹം മുഴുവൻ ആത്മാഹൂതി ചെയ്തു.

ഇവരുടെ ഈ പൈതൃകം നാളിതുവരെ ശാസ്ത്രീയമായൊ, നരവംശപരമായോ, തെളിയിക്കാൻ സാധിച്ചിട്ടില്ല. ആചാരാനുഷ്ഠാനങ്ങളിൽ ആദിദ്രാവിഡ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നുവെന്ന് എന്റെ മുകളിലത്തെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മുത്തച്ചന്റെ അപ്പന്റെ പേര് പറയാൻ കഴിവില്ലാത്ത കുറെ ചരിത്രകാർ എഴുതിയ കല്ലുവെച്ച നുണകൾ സത്യങ്ങളെന്ന് വിചാരിച്ചുനടക്കുന്ന നിഷ്കളങ്കരായ ഒരു ജനതയാണ് ക്നാനായ സമൂഹം. വടക്കരെക്കാളും ഹൃദയ ശുദ്ധിയുള്ളവർ തെക്കെരെന്നതിലും സംശയമില്ല. എന്തും വിശ്വസിക്കുന്ന തെക്കർക്ക് കപടത വടക്കരെയപേക്ഷിച്ച് കുറവാണ്. അത്തരം മനസും ദോഷം ചെയ്യും.

ശുദ്ധരക്തവാദികളുടെയിടയിൽ ചരിത്രാതീത കാലങ്ങളിൽ സംഭവിച്ച ബലാൽസംഗങ്ങളുടെ കഥകൾ മറക്കുന്നു. അത്തരത്തിൽ ഉണ്ടായവരുടെ രക്തവും പൈതൃകത്തിൽ ഉണ്ടെന്നും നിഷേധിക്കാൻ സാധിക്കില്ല. പോർട്ടുഗീസുകാർ ഇന്നാട്ടിലെ നാടൻസ്ത്രീകളെ ബലാൽസംഗം ചെയ്ത് കുട്ടികളെ സൃഷ്ടിച്ചതും ചരിത്രസത്യങ്ങളാണ്. പറങ്കിപ്പടയുടെ ഇത്തരം കാടത്തത്തിനെതിരെ കുഞ്ഞാലിമരക്കാരുടെ വീരസാഹസിക കഥകളൊന്നും അസത്യങ്ങളായി കണക്കാക്കുവാൻ സാധിക്കില്ല. മുസ്ലിമുകൾ അവരുടെ സ്ത്രീകളെ സംരക്ഷിച്ചപ്പോൾ ക്രിസ്ത്യാനികൾ സാമ്പത്തിക ലാഭത്തിനായി അവരുടെ സ്ത്രീകളെ പറങ്കികൾക്ക് ബലികൊടുത്തിരുന്നതായും ചരിത്രത്തിന്റെ കറുത്ത പേജുകളിൽ ഉണ്ട്.

ക്നനായക്കാരുടെ രക്തം യഹൂദ രക്തമെന്നുള്ള ഒരു ഡി.എൻ.എ. സാമ്പിളും നാളുതുവരെ ശാസ്ത്ര ലോകത്തിന്റെ മേശയിൽ എത്തിയിട്ടില്ല. ശ്രീമാൻ മൂലേക്കാടിന്റെ പ്രസംഗത്തിൽ ഇവരുടെ ഗോത്രം ദാവീദിന്റെ അപ്പുറവും പറന്നു പറന്നു പോവുന്നു. നോക്കണേ, ആടിനെ പട്ടിയാക്കുന്ന അഭിഷിക്തരുടെ ഒരു പകിടകളിയെ.? നേർച്ചപ്പെട്ടി നിറയെ പണം കുന്നുകൂടിക്കോളും. അഭയാകേസിലെ കോട്ടൂരും വെള്ളിയാനുംവരെ നാളത്തെ സുവർണ്ണ ചരിത്ര താരങ്ങളായിരിക്കും. ക്നാനായിലെ വിരുന്നിലെ യേശുവിന്റെ അത്ഭുതങ്ങളെക്കാളും ജനങ്ങളുടെ കണ്ണിൽ മണ്ണുവാരിയിടുന്ന അഭിഷിക്തർ നിയമിച്ച ക്നാനായ ചരിത്രകാരുടെ കൂലിയെഴുത്തും വർദ്ധിച്ചുവരുന്നു. തലയടഞ്ഞിരിക്കുന്നവർക്ക് സത്യങ്ങളെന്നും മിഥ്യകളായി തോന്നും. നോണ്സെൻസ് എന്ന പദവും അറിയാം. സത്യങ്ങൾ അവരുടെ മനസിനെ വേദനിപ്പിക്കുന്നു.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-67776603503813473302013-10-30T22:50:47.931+05:302013-10-30T22:50:47.931+05:30അതുകൊണ്ട് വടക്കർ തെക്കരോട് അസൂയപ്പെടേണ്ട കാര്യവുമി...അതുകൊണ്ട് വടക്കർ തെക്കരോട് അസൂയപ്പെടേണ്ട കാര്യവുമില്ല. നീണ്ട തെറി ലേഖനത്തിന്റെ അടിസ്ഥാനവും പുറത്തു വന്നു. കൈപട്ടിയ നന്മാകല്ക്ക് thank you knaanayakkaar എന്നൊന്നു പറയുന്നതിന് പകരം അസൂയ കുമിഞ്ഞുകൂടി കൊടുത്ത കൈക്ക് കടിച്ചു രസിക്കുന്ന ലേഖകൻ.Anonymoushttps://www.blogger.com/profile/09698924092792420488noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-89399437895116450722013-10-30T22:27:57.904+05:302013-10-30T22:27:57.904+05:30I just read your article: മുണ്ടുടുക്കാത്തനാട്ടില്...I just read your article: മുണ്ടുടുക്കാത്തനാട്ടില് വെളുത്തേടന് മുണ്ടുടുപ്പിക്കാൻ. I find it very thought provoking and enlightening, countering argument with argument to convey your point. I am happy a very healthy discussion is taking place on Endogamy in Almayasabdam and in many Malaylam Blogs in USA and around the glob ever since we had the Knanaya Seminar on the subject on Aug.3rd at Syromalabar Cathedral Hall in Chicago.

Many learnerned persons have contributed their mite to bring conflicting minds to a sensible vision and agreement. The articles I read were that of Chackochan Kalarickal, Mathew Idiculla and the latest by Joseph Mathew. I found them all enlightening and very decent, enlightening and countering arguments with argument, and never for a moment demeaning themselves to attack or hurt any one. That is the spirit to be maintained in discussions between mature people. Unfortunately I read also other articles beating below the below and demeaning themselves to calling names and ridiculing. I wish such tendencies are avoided.

As for my views on the topic you can still read it in my website:http://sites.google.com/site/jameskottoorspeaking/ : Read the article under the title:
Endogamy & Knananites: Human Right Violation Pure & Simple!

It is to be noted that the article: Endogamy: a closer look, is by Mathew Idikkula, who is himself a Knananite. I found his article very impartial and scientific. I wish more such articles are published to clear misunderstandings between members of the same community. None of us have any axe to grind. All we want is to help TRUTH triumph and get accepted by all. Sathyameva Jayathe. To achieve that I wish a healthy and erudite continued discussion on the topic till all doubts and misunderstanding are cleared must be persued.. " Unity in necessary things, diversity in unnecessary things and charity in all things," as St. Augustine says should be the motto that should guide us all. james kottoor

With Warm Regards,
Dr. James Kottoor,
Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-61805843305859668892013-10-30T22:18:53.861+05:302013-10-30T22:18:53.861+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/09698924092792420488noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-29756319435069811292013-10-30T22:14:24.311+05:302013-10-30T22:14:24.311+05:30This comment has been removed by a blog administrator.knanayavoicehttps://www.blogger.com/profile/10636130300879547007noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-31152612918831999842013-10-30T22:14:09.317+05:302013-10-30T22:14:09.317+05:30This comment has been removed by a blog administrator.knanayavoicehttps://www.blogger.com/profile/10636130300879547007noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-49559501425163329682013-10-30T22:12:06.193+05:302013-10-30T22:12:06.193+05:30This comment has been removed by the author.knanayavoicehttps://www.blogger.com/profile/10636130300879547007noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-36269942297119728332013-10-30T18:44:18.795+05:302013-10-30T18:44:18.795+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/06378235370058784940noreply@blogger.com