tag:blogger.com,1999:blog-8554137243501328466.post5175785351312340182..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Wasn’t Jesus only in His 30ies?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-56208014405509071992013-05-22T09:04:34.539+05:302013-05-22T09:04:34.539+05:30From: Joseph Kuriacose
To: James Kottoor
Sent:...
From: Joseph Kuriacose

To: James Kottoor

Sent: Tuesday, May 21, 2013 9:07 PM

Subject: Re: WASN'T JESUS ONLY IN HIS 30is?

Dear Kottoor,

Nice thoughts. Could have left out Sanjay Gandhi. For me , he is not the kind of leader I will look for, self opinianated, rash, without any respect for life. You are welcome to disagree.

Best wishes, kuriacose.

----- Original Message -----

From: Joginder Singh IPS Retd Joginder Singh IPS Retd

To: James Kottoor

Sent: Tuesday, May 21, 2013 10:30 PM

Subject: RE: WASN'T JESUS ONLY IN HIS 30is?

Dear Sir,
Lord Jesus was an institution in himself. It is rightly said in Punjabi that Ghar the Jogi Jogra, Bahar tha Jogi Sidh. A prophet is rarely accepted in his own place. This is what happened to four Sikh Gurus. Two of them were imprisoned and two were got killed or directly killed by the Muslim rulers of the day. I read ten pages of Bible, turn by turn with other scriptures of other religions, and the then Commandments are the basis of all laws and all religions. Lord Jesus has left a legacy for the whole mankind, though as mortals, we can never any where near him.

With Best Wishes And Regards

Joginder singh M.A. IPS
Former Director CBI, India
Flat 123 Navsansad Vihar, Plot Number, 4, Sector, 22, Dwarka New Delhi 110077
Phone number 011- 28052742
EMail; Jogindersinghcbi@gmail.com

From: Al Dcosta

To: James Kottoor

Sent: Tuesday, May 21, 2013 9:26 PM

Subject: Re:

Somewhat heavy stuff. Had to read twice. But concentrated stuff and made sound sense. Age matters little. The empowerment counts. Today's rule in both politics and religion is high on age and low on "power from high".

Al

With Warm Regards,
Dr. James Kottoor,Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-19233446762687951432013-05-19T08:42:12.616+05:302013-05-19T08:42:12.616+05:30ഡോ. ജെയിംസ് കോട്ടൂര്‍ പുതിയ പുതിയ ചിന്തകള്‍ നമ്മുട...ഡോ. ജെയിംസ് കോട്ടൂര്‍ പുതിയ പുതിയ ചിന്തകള്‍ നമ്മുടെ മുമ്പിലേക്ക് എടുത്തെറിയുന്നു. ഒറ്റ നോട്ടത്തില്‍ വളരെ പ്രസക്തമെന്നു തോന്നുമെങ്കിലും പൂര്‍ണ്ണമായും ഞാന്‍ ഇതിനോട് യോജിക്കുന്നില്ല. യുവത്വത്തിന്റെ തിളപ്പിലാണ് ഭൌതിക കാര്യങ്ങള്‍ ഏറ്റവും വേഗത്തിലും മികവിലും നടപ്പാക്കാന്‍ കഴിയുന്നതെന്ന് പറയുന്നതില്‍ കഴമ്പുണ്ട്. പക്ഷേ, വിവേകം എന്ന സിദ്ധി ജ്വലിക്കുന്നത് വാര്ദ്ധക്യത്തിലാണെന്നത് അവഗണിച്ചുകൊണ്ട് യുവത്വത്തിനു ഈ വേണ്ടിയുള്ള മുറവിളി കാണാനും പാടില്ല. യേശു വന്നത് അജ്ഞതയുടെ മറവില്‍ നിന്ന് മാനവകുലത്തെ സത്യത്തിലേക്ക് നടത്തുക എന്ന ഒരു ദൈവിക ലക്ഷ്യത്തിനു വേണ്ടിയാണെന്ന് പറഞ്ഞാല്‍ ആരും തര്‍ക്കിക്കാന്‍ ഇടയില്ല. നാം ചെയ്യേണ്ടത് യേശുവിന്റെ ദൌത്യം സാക്ഷ്യപ്പെടുത്തുകയെന്നതുമാണ്. അത് എങ്ങിനെ ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കിയേ ഏതു പ്രായത്തിലുള്ളവരാണ് നേതൃ സ്ഥാനത്തു എത്തേണ്ടതെന്നു നിശ്ചയിക്കാനാവൂ.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പു ഡോ. ജെയിംസ് കൊട്ടൂരും ഞാനുമൊക്കെ ഉണ്ടായിരുന്ന ഒരു ചര്‍ച്ചാ വേദിയില്‍ തലങ്ങും വിലങ്ങും അപഗ്രഥിച്ച ഒരു വിഷയമാണ്, സത്യത്തിനു വേണ്ടി യേശുവിനെപ്പോലെ ജീവിക്കുന്ന ഒരാള്‍ക്ക് എത്രകാലം ഭൂമിയില്‍ ആയിരിക്കാന്‍ കഴിയുമെന്നത്. ഏറിയാല്‍ രണ്ടു വര്‍ഷം എന്നാണു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.

യുവത്വം തീരുമ്പോള്‍ ഒരാള്‍ക്കുണ്ടാവുന്ന തിരിച്ചറിവില്‍, സ്വന്തം നിലനില്‍പ്പും കൂടി പരിഗണിക്കാനുള്ള ഒരു ത്വര കാണാറുണ്ട്, അത് സത്യത്തില്‍ മായം ചേര്‍ക്കലുമാണ്. ഇതായിരിക്കാം യുവത്വത്തില്‍ മാത്രമേ ശുദ്ധമായ പോരാട്ടം നടക്കൂവെന്നു ഡോ. കോട്ടൂര്‍ പറയാന്‍ കാരണം. ആ അര്‍ത്ഥത്തില്‍ അത് ശരിയുമാണ്. കാരണം യേശുവിന്റെ വചനങ്ങളില്‍ ഒഴിവു കഴിവുകള്‍ക്ക് സ്ഥാനം ഇല്ല - സത്യത്തിന് ഒരേയൊരു മുഖമെയുള്ളൂ, വചനങ്ങള്‍ക്ക് ഒരെയോരര്ത്ഥമേയുള്ളൂ.
ഡോ. കൊട്ടൂരിന്റെ ലേഖനത്തില്‍ കാണുന്ന ഒരു പോരായ്മ യേശുവിന്റെ ശിക്ഷ്യന്മാര്ക്ക് ഒരു നേതൃത്വം ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ് എന്നുള്ള ധ്വനിയാണ്. അതിനെ ഞാന്‍ അങ്ങേയറ്റം എതിര്‍ക്കുന്നു. ഒരു ഭൌതിക നേതൃത്വത്തിന് ഒരിക്കലും ഒരാളെയും നേര് വഴിയില്‍ കൊണ്ടുപോകാന്‍ ആവില്ല. കൂട്ടായ്മ വ്യക്തിയില്‍ വിശ്വാസ തീഷ്ണത ജനിപ്പിക്കാനും അത് വളര്ത്താ നും, അതിനെ ശരിയായി നിലനിര്‍ത്താനും ഉള്ളതാവണം. ആധുനിക കൂട്ടായ്മകള്‍ അതിനു വേണ്ടി ജന്മമെടുത്തതോ, ആ രീതിയില്‍ നിലനില്ക്കു ന്നതോയല്ല. അതുകൊണ്ട് തന്നെ ഇന്നത്തെ കത്തോലിക്കാ സഭ, നേതൃത്വം മാറിയത് കൊണ്ട് രക്ഷപ്പെടുമെന്നും ഞാന്‍ കരുതുന്നില്ല. സത്യത്തെ തിരിച്ചറിഞ്ഞ ഒരാളും തന്റെ അനുഗാമികളെയും കൊണ്ടല്ല ജീവിതം മുഴുവന്‍ സഞ്ചരിക്കുന്നത്. ഓരോരുത്തരെയും സ്വയം നടക്കാന്‍ പഠിപ്പിക്കുന്ന ഗുരുക്കന്മാരാണ് ഇവിടെ വേണ്ടത്. ശിക്ഷ്യനെ സ്വതന്ത്രനായിരിക്കാന്‍ സഹായിക്കുകയെന്നതാണ് ഒരു ഗുരുവിന്റെ സ്വഭാവം. ഗുരുക്കന്മാരുടെ കസേരകള്‍ ഏറെയുണ്ടെങ്കിലും ഗുരുക്കന്മാരുടെ പോരായ്മയാണ് ഇന്ന് സഭ അനുഭവിക്കുന്നു.

യുവത്വം ഏറ്റവും കൂടുതല്‍ ഊര്‍ജ്ജശേഷിയുള്ള ഒരു കാലഘട്ടമാണ്. ഈ യുവത്വത്തിലൂടെ കടന്നു പോവുന്നവരെ തികഞ്ഞ മാതൃകകളായി രൂപപ്പെടുത്താന്‍ സഭക്ക് കഴിയണം; മൂക്കില്‍ പല്ല് കിളിര്‍ത്ത ഒരു തലമുറയ്ക്ക് അതിനൊരിക്കലും കഴിയാന്‍ പോണില്ലെന്നതു ശരിയാണ്. ഈ ലേഖനം, യുവാക്കളെ എങ്ങിനെ പോരാട്ട വീര്യമുള്ള അപ്പസ്തോലന്മാരാക്കാം എന്നുള്ള ഒരു പ്രായോഗിക സമീപനത്തെ സംബന്ധിച്ചുള്ളതായിരുന്നെങ്കില് എന്ന് ഞാന്‍ ആശിക്കുന്നു.

Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.com