tag:blogger.com,1999:blog-8554137243501328466.post533904758494318859..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: CBCI ക്ക് കാലിടറുന്നുവോ?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-14866947307969431102015-02-15T16:28:39.780+05:302015-02-15T16:28:39.780+05:30'മോദി,മോദി' എന്നു പറയതെന്ടച്ചായാ ..'ഇന...'മോദി,മോദി' എന്നു പറയതെന്ടച്ചായാ ..'ഇന്ത്യന്‍ പ്രധാനമന്ത്രി' എന്ന് അഭിമാനത്തോടു പറഞ്ഞാട്ടെ ! "office shows the man"samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-10693169267973114972015-02-15T12:28:47.789+05:302015-02-15T12:28:47.789+05:30Kochuvarkey Varocky commented on this.
Joy Kochuva...Kochuvarkey Varocky commented on this.
Joy Kochuvarkey Varocky
February 13

നിയമത്തിന്റെ പരിരക്ഷ ക്രൈ സ്തവര്ക്കും വേണം
കത്തോലിക്കാ സഭക്കുള്ളിലുള്ള സാമ്പത്തിക ക്ര മക്കേടുകളും, സമ്പത്തിന്റെ ഏകാധിപത്യവും പരിഹരിക്കുന്നതിന് മോദിജിക്ക് മാത്രമേ കഴിയൂ. അദേഹം അക്കാര്യങ്ങള്‍ വളരെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യണമെന്നാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് വി.ആര്. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന് 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും നിയമത്തിന്റെ പരിരക്ഷ നല്‍കണമെന്നും; സീറോ മലബാര്‍ സഭ ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ 17നു സംഘടിപ്പിക്കുന്നതും, മോദിജി ഉദ്ഘാടനം ചെയ്യുന്നതുമായ സമാപനയോഗം അതിന്റെ മുന്നോടിയാകട്ടെ എന്ന് ആശംസിക്കുന്നു.
V.K. Joy , Gen Secretary, Kerala Catholic Federation (mob 9447037725/ 9495839725).Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com