tag:blogger.com,1999:blog-8554137243501328466.post5476955866243401065..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കബളിപ്പിക്കപ്പെട്ട മാർത്തോമ്മാ ചരിത്രവും തരൂരിന്റെ മിത്തും. അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger9125tag:blogger.com,1999:blog-8554137243501328466.post-53793401388507420032014-08-20T23:30:39.122+05:302014-08-20T23:30:39.122+05:30Immature arguement.Immature arguement.Anonymoushttps://www.blogger.com/profile/13272294020382317296noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-87261576600650139092014-08-18T12:47:05.759+05:302014-08-18T12:47:05.759+05:30ഇപ്പോൾ ഇവിടെയുള്ളത് ക്രൈസ്തവവിശ്വാസം അലാത്ത സ്ഥിതി...ഇപ്പോൾ ഇവിടെയുള്ളത് ക്രൈസ്തവവിശ്വാസം അലാത്ത സ്ഥിതിക്ക്, മാർത്തോമാ ഇവിടെ വന്നിരുന്നോ ഇല്ലയോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്? ഇവിടെയുള്ളത് ക്രൈസ്തവ കച്ചവടമായതിനാൽ അത് പണ്ടിവിടെ വന്നിട്ടുള്ള ഏതെങ്കിലും കച്ചവടക്കാർ കൊണ്ടുവന്നതാകാം എന്നങ്ങ് പറഞ്ഞാൽ ആവശ്യത്തിന് ചരിത്രമായി. ചരിത്രം വായിക്കാനുള്ളതാണ്; ഇപ്പോഴത്തെ കാര്യങ്ങളാണ് ജീവിക്കാൻ ഉതകേണ്ടത്. അവകളിൽ താത്പര്യം കാണിക്കാതെ, ചരിത്രത്തിൽ തൂങ്ങിക്കിടക്കുന്നത് ബാലിശമാണ്.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-69598698208762041442014-08-18T10:11:10.845+05:302014-08-18T10:11:10.845+05:30മാര്‍ത്തോമ്മാ കേരളത്തില്‍ വന്നോ ഇല്ലയോ എന്നതിനെപ്പറ...മാര്‍ത്തോമ്മാ കേരളത്തില്‍ വന്നോ ഇല്ലയോ എന്നതിനെപ്പറ്റിയുള്ള തര്‍ക്കം അമ്പതു വര്‍ഷങ്ങള്‍ക്കു് മുമ്പ് എന്റെ് ചെറുപ്പകാലത്തും ഉണ്ടായിരുന്നു. അന്നതൊന്നും ഞാന്‍ കാര്യമായി എടുത്തില്ല. പിന്നിട്, സാക്ഷാല്‍ മാര്‍പ്പാപ്പാ തന്നെ തോമ്മാ സ്ലീഹാ ഭാരതത്തില്‍ വന്നിട്ടില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര വസ്തുതകളെ നാം എന്ത് മാത്രം വളച്ചൊടിച്ചുവെന്ന് മനസ്സിലായി. ആദിമ ക്രൈസ്തവരുടെ മുന്നേറ്റത്തിന്റെ ആധികാരിക രേഖകള്‍ സൂക്ഷിക്കുന്ന വത്തിക്കാന്‍ ഒന്നും ആലോചിക്കാതെ അല്ല അങ്ങിനെ പറഞ്ഞത്. രണ്ടാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മായുടെ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവകൂട്ടായ്മകള് ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്, മാര്‍ത്തോമ്മാ ഇവിടെ വന്നു എന്നതിന് അത് തെളിവല്ല. മാര്‍ത്തോമ്മാ സഞ്ചരിച്ചിരുന്നുവെന്നു ചരിത്രം അനിഷേദ്ധ്യമായി സമ്മതിക്കുന്ന സ്ഥലങ്ങളില്‍ അദ്ദേഹം ചിലവഴിച്ച കാലം വിലയിരുത്തിയാല്‍ AD 52 ല്‍ കേരളത്തില്‍ വന്ന അദ്ദേഹത്തിന് കുറഞ്ഞത് 70-75 വയസ്സെങ്കിലും കാണണം. വചനം പ്രസംഗിക്കാതെ അദ്ദേഹം ഒരിടത്തിരുന്ന് താമരക്കുരിശു കൊത്തിയെന്ന് പറഞ്ഞാല്‍ അസംബന്ധം എന്നെ പറയാനാവൂ. വിതച്ചിടത്തൊക്കെ എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞുനോക്കിയതായി സ്ലീഹായേപ്പറ്റി ആരും ആരോപിക്കുന്നുമില്ല.
തോമ്മാ സ്ലീഹായുടെ മരണം അവകാശപ്പെടുന്ന അഞ്ചു സ്ഥലങ്ങള്‍ ഇപ്പോഴും ലോകത്തുണ്ട് (ഇതില്‍ മൈലാപ്പൂരും പെടും). എവിടെ നിന്ന് ലഭിച്ച തിരു ശേഷിപ്പാണ് റോമില്‍ സൂക്ഷിക്കുന്നതെന്ന് എനിക്ക് നിശ്ചയമില്ല. തോമ്മാ സ്ലിഹാ പള്ളികള്‍ സ്ഥാപിച്ചുവെന്ന് പറയുന്ന ചരിത്രകാരന്മാര് ആ പള്ളികളില്‍ എന്താണ് നടന്നതെന്ന് പറയുന്നില്ല. യൂറോപ്യന്‍ വാസ്തു മാതൃകയിലുള്ള ഈ പള്ളികള്‍ക്ക് തോമ്മാസ്ലീഹയുമായി ബന്ധമുണ്ടായിരിക്കാന്‍ ഒരു സാധ്യതയുമില്ല. ഇതിനൊക്കെ പുറമെയാണ് അക്കാലത്തെ ബ്രാഹ്മണകഥകള്. അവയെ സാക്ഷാല്‍ വര്ക്കി് വിതയത്തില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ തള്ളിക്കളഞ്ഞു. തോമ്മാ സ്ലീഹായില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച യഹൂദര്‍ നാടിന്റെ് നാനാ ഭാഗങ്ങളില്‍ വചനം പ്രസംഗിച്ചു കാണണം. സംഭവിച്ചത് അതായിരിക്കാനെ സാധ്യതയുള്ളൂ. സിറോമലബാര്‍ അല്ലാത്ത ക്രൈസ്ത വിഭാഗങ്ങള്‍ ‘തോമ്മാ സ്ലീഹാ ഇവിടെ വന്നുവെന്ന് നാം വിശ്വസിക്കുന്നു’ എന്ന് പറഞ്ഞു തുടങ്ങി.
Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-43319484749155662212014-08-17T22:50:02.628+05:302014-08-17T22:50:02.628+05:30https://www.facebook.com/KCRMove
Peter Thomma ശ്ര...https://www.facebook.com/KCRMove

Peter Thomma ശ്രീ കുറുപ്പൻ വളരെയേറെ കാര്യങ്ങൾ ഇവിടെ എഴുതിയിട്ടുണ്ട്. യുക്തിയിൽ ചിന്തിച്ചാൽ എല്ലാം പൊള്ളയായ വാദങ്ങൾ മാത്രം. റെഫ റൻസ് കൊടുക്കുമ്പോൾ വിപരീത ആശയങ്ങളുള്ള ഗ്രന്ഥങ്ങളുടെ അല്ലെങ്കിൽ ഗ്രന്ഥകാരന്മാരുടെ സൂചിക ആരെങ്കിലും കൊടുക്കുമോ? സോണിയാ ഗാന്ധി പറയുന്നതെല്ലാം ശരിയെന്നു പ്രധാന മന്ത്രി മോഡി പറയുന്നപോലെയിരിക്കും കുറുപ്പച്ചാ. ചരിത്രാധീത കാലത്ത് ഇവിടെ കച്ചവട ബന്ധം ഉണ്ടായിരിക്കാം. അതുകൊണ്ട് ക്രിസ്തു ശിക്ഷ്യനായ തോമസ് വന്നുവെന്ന് തെളിവാകുമോ ?

ദാവീദിന്റെ നാണയം നാട്ടിലെ ഏതു കൊല്ലനും തട്ടാനും ഉണ്ടാക്കും. എന്റെ കൈവശം അശോകന്റെയും അക്ബറിന്റെയും നാണയങ്ങൾ ഉണ്ട്. നാട്ടിൽനിന്ന് ഒത്തിരി വില കൊടുത്ത് മേടിച്ചു കൊണ്ടു വന്നതാ.. അത് അമേരിക്കയിൽ വിൽക്കാൻ ശ്രമിച്ചപ്പോൾ പരിശോധനയിൽ അതിന്റെ പഴക്കം 40 വർഷം മാത്രം.
മലയാളിയും പാതിരിമാരും വീരന്മാരാണ് കുറുപ്പച്ചാ. ഡോളർ വരെ കള്ള നോട്ടടിക്കുന്ന നാടാണ് കേരളം. കോയമ്പത്തൂർ കള്ള നോട്ടടിയിലെ പ്രമാണിയും ഓർത്തോഡോക്സ് വൈദികനുമായിരുന്ന ഫാദർ പായിക്കാടനദ്ദേഹത്തെ മദ്രാസിൽ നിന്ന് സി.ബി. ഐ. അറസ്റ്റ് ചെയ്തപ്പോഴാണ് ആ വീട്ടിൽ രൂപാ അടിക്കുന്ന 'പ്രസ്' ഉണ്ടായിരുന്നെന്ന് നാട്ടുകാർ അറിയുന്നത്.

കപ്പലുകൾ ദാവീദിന്റെ കാലത്തു മാത്രമല്ല ഗാന്ധിജിയുടെ കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ട്, ഗാന്ധി അമേരിക്കയിൽ വന്നുവെന്ന് ആരെങ്കിലും എഴുതിയാൽ വിശ്വസിക്കുമോ.? ക്രിസ്ത്യാനികൾ നമ്പൂതിരി കുലങ്ങളാണെന്നുള്ള പടക്കം പൊട്ടിയപ്പോഴേ പുരയ്ക്കു തീ പിടിച്ചില്ലേ, കുറുപ്പച്ചാ.! ഇനി മറ്റു അമിട്ടു പടക്കങ്ങൾ പാതിരികൾ പൊട്ടിച്ചാൽ ചിലവാകുമോ?

മാനുസ്ക്രിപ്റ്റ്സ് .ഇല്ലാതെ മൂന്നും നാലും നൂറ്റാണ്ടുകൾ മുമ്പ് ജീവിച്ചിരുന്ന ദിവ്യന്മാർ സാക്ഷികളായ തോമസാഗമന കഥകളും കേരള ചരിത്രകാരന്മാർ പൊട്ടിക്കുന്നുണ്ട്. എന്നിട്ടും പടക്കം പൊട്ടുന്നില്ല. ഈ മെത്രാന്മാരുടെ 'കൊമേനി താടിയ്ക്ക്' പടക്കത്തിരി കൊളുത്തിയിട്ട് എവിടയോ ചൊറിഞ്ഞ മോതിരം മുത്തിപ്പിക്കലും നിറുത്തിച്ച് തോമസ് വന്ന ഗവേഷണങ്ങൾ തുടരാം കുറുപ്പച്ചാ !!!.
Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-51857596715872840092014-08-17T22:41:04.720+05:302014-08-17T22:41:04.720+05:30https://www.facebook.com/KCRMove
Peter Peter S P ...https://www.facebook.com/KCRMove

Peter Peter S P //ഒരു വിവരവും ഇല്ലാത്ത അഫ്ഗാനിസ്ഥാനിലേക്കു പോയെന്നു കരുതുന്നതു മൌഡ്യമാണു.//

സുഹൃത്തെ, അഫ്ഘാനിസ്ഥാനെ താങ്കള്‍ അത്രയ്ക്ക് തരംതാഴ്ത്തേണ്ട.

1. ഗോണ്ടഫോര് ചക്രവര്‍ത്തിയുടെ സ്ഥലം എവിടെയാണെന്ന് തിരയുക. അന്നത്തെ കാലത്തെ ഏറ്റവും കൂടുതലാളുകള്‍ പഠിച്ചിരുന്ന തക്ഷശില സര് വ്വകലാശാല എവിടെയായിരുന്നെന്ന് അന്വേഷിച്ചു നോക്കുക.

2. ഇന്ത്യ എന്നത് പണ്ടത്തെ ഹിന്ദുക്കുഷ് സാമ്രാജ്യമായിരുന്നു. അഫ്ഘാനിസ്ഥാനും, പാകിസ്ഥാനുമെല്ലാം ഉള്‍ക്കൊള്ളുന്ന സാമ്രാജ്യം.

3. ചൈനയിലേക്കുള്ള സില്ക്കു മാര്‍ഗ്ഗം ഏതിലൂടെയാണെന്ന് നോക്കുക.
Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-78346042946617832902014-08-17T22:38:34.092+05:302014-08-17T22:38:34.092+05:30https://www.facebook.com/KCRMove
Mathew Kuruppan ജ...https://www.facebook.com/KCRMove
Mathew Kuruppan ജോസഫും മറ്റു ചില ക്രൈസ്തവ നാമ ധാരികളും അൽമായ ശബ്ദം ബാനറിൽ തുടർച്ചയായി ജെനത്തെ തെറ്റിദ്ധരിപ്പിക്കുന്നു . സഭയെ വിമർശിക്കുന്നു. വിമർശനം നല്ലതു തന്നെ വിമർശിക്കപ്പെടെണ്ടതുമാണു . സത്യം നിങെളെ സ്വതന്ത്രരാക്കും എന്ന , ഐമെനികളുടെ ബനർ ഉപയോഗിക്കേണ്ടതുണ്ടോ ? മാത്രമല്ല താനാരെന്ന് വെളിപ്പെടുത്തേണ്ടതുമുണ്ട്.. എഴുത്തു കാരന്റെ അഭ്രിപ്രായം സ്ഥാപിക്കാൻ തനിക്കനുകൂലമായ ഗ്രന്ധം തിരഞെടുക്കുംബോൾ , പ്രതികൂലമായതു പ്രദിപാദിക്കാത്തത്. ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയ്യപ്പെടുന്നു.. ഇതു സത്യ സന്ധ്യതയല്ല. മാത്രമല്ല ലേഖനത്തിന്റെ വിശ്വാസതയെ ചോധ്യം ചെയ്യുംബോൾ ഓടിയോളിക്കുന്നു
Ad 52 ൽ നംബൂതിരിമാർ കേരളത്തിൽ ഇല്ലായിരുന്നു എന്ന ഒറ്റ കണ്ടു പിടുത്തം കോണ്ട്. കേരളത്തിൽ തോമസ് വന്നില്ല എന്ന് കരുതാനാവില്ല., ശലോമോന്റെ കപ്പലുകൾ കേരളവുമായി കച്ചവടം നടത്തിയിരുന്നതായി തെളിവുണ്ട്. ക്രിസ്തുവിന് മുൻപു കേരളത്തിൽ യെഹൂദ സമൂഹം ഉണ്ടായിരുന്നതിന് തളിവുണ്ട്. അടുത്ത കാലത്തു പോലും ദാവിദിന്റെ മുദ്രയുള്ള പണം കണ്ടു കിട്ടുകയുണ്ടായി, സ്വാഭാവികമായി തന്റെ നാട്ടുകാരും പരിചയക്കാരും ധാരളമുള്ള താര്യ തമ്മ്യേന അടുത്തുള്ളതു പ്രദേശത്തെക്കു തന്റെ ആശയം പ്രചരിപ്പിക്കുന്നതിന്നായി പോയിരിക്കാണുള്ള സാധ്യതക്ക് പകരം ഒരു വിവരവും ഇല്ലാത്ത അഫ്ഗാനിസ്ഥാനിലേക്കു പോയെന്നു കരുതുന്നതു മൌഡ്യമാണു.
തോമസിന്റെ പടത്തിൽ കാണുന്ന പുസ്തകം ബൈബിളല്ലെന്ന ലേഖകന്റെ കണ്ടു പിടുത്തം ശെരി തന്നെ . ഇതാണോ സത്യാന്വെഷകന്റെ വലിയ കണ്ടു പിടുത്തം ? തോമസ് വരുന്ന കാലത്ത് അച്ചടി കണ്ടു പിടിച്ചിരുന്നില്ലെന്ന സത്യം. ആർക്കാണറിയാത്തത്. എന്നാൽ ക്രിസ്തുവിനു 350 കൊല്ലം മുൻപെങ്കിലും മോശയുടെ പഞ്ജ ഗ്രന്ധം യെഹൂദന്റെ കയ്യിൽ ഉണ്ടായിരുന്നു. യെഹൂദനായ തോമസിന്റെ കയ്യിലും ഒരു പുസ്തകം ഉണ്ടായിരുന്നിരിക്കണം. പടം ചിതകാരന്റെ ഭാവനയാണെന്നന്ന തിരിച്ചറിവെങ്കിലും ലേഖകനു വേണ്ടെ. വസ്തുത ഇതായിരിക്കെ ലോകത്ത് നടക്കുന്ന മനുഷ്യക്കുരുതിയെ കാണാത്ത , അറിയാത്ത , അപലപിക്കാത്ത, മറ്റെന്തോ ലെക്ഷ്യത്തോടെ ചരിത്രത്തെ വളച്ചോടിക്കുന്നതു ശെരിയല്ല .!
ക്രിസ്തു മതം ആരു പ്രചരിപ്പിച്ചു, എന്നു പ്രചരിപ്പിച്ചു, ക്രിസ്ത്യാനിയൊ, നസ്രാണിയോ, മർത്തോമ ക്രിസ്ത്യാനിയൊ ,എന്നതിനേക്കാൾ , ക്രിസ്തുവിലായിരിക്കുക, ക്രിസ്റ്റ്യാനിയെപ്പോലെ ജീവിക്കുക എന്നതാണു പ്രധാനം.
Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-15180676870683559772014-08-17T22:36:09.130+05:302014-08-17T22:36:09.130+05:30https://www.facebook.com/KCRMove
Matthew Joseph ഈ ...https://www.facebook.com/KCRMove
Matthew Joseph ഈ ലേഖനത്തിന് ഉചിതമായ ഒരു സന്ദേശം എഴുതിയ എന്റെ സുഹൃത്ത് ഡോ. ജേയിംസ് കോട്ടൂരിന് നന്ദി. അറിവും പ്രാവീണ്യം നേടിയ പ്രഗത്ഭനായ ഡോക്ടർ കോട്ടൂരിന്റെ അഭിപ്രായം തീർച്ചയായും വിലപ്പെട്ടതാണ്. സഭയ്ക്ക് വേണ്ടി ധീരമായി പോരാടുന്ന ഈ പണ്ഡിതൻറെ അഭിപ്രായങ്ങൾ ശ്രവിക്കാൻപോലും ഇടയന്മാർക്ക് സമയമില്ല. ആഴമുള്ള അദ്ദേഹത്തിൻറെ ആശയങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് കെട്ടുകഥയിലും അന്ധ വിശ്വാസത്തിലും വിശ്വസിക്കുന്ന ഇടയ ശ്രേഷ്ഠന്മാർക്ക് ഉണ്ടാകാനും സാധ്യതയില്ല. സഭയുടെ നല്ല നാളെയ്ക്കായി അദ്ദേഹത്തിൻറെ തൂലിക നിത്യം ചലിക്കട്ടെയെന്നും ആശംസിക്കുന്നു.

ലേഖനത്തിന്റെ ചുവടുവെച്ച് മറ്റൊരു ഓണ്‍ ലൈൻ പത്രത്തിലെ മറുപടികളും വായിച്ചു. അർത്ഥമുള്ള സന്ദേശങ്ങൾക്ക് മറുപടിയെഴുതാൻ എനിക്കിഷ്ടമാണ്. ഒരു ' നൈനാൻ മാത്തുള്ള' എഴുതിയിരിക്കുന്നതും വായിച്ചു. ഈ വിഷയമായി ബന്ധമില്ലാത്ത ' ആര്യൻ ആക്രമണ തീയറി' യും എഴുതിയിട്ടുണ്ട്. ആര്യന്മാർ ഇന്ത്യയെ ആക്രമിച്ച കഥ ബ്രിട്ടീഷ്കാർ ഉണ്ടാക്കിയതാണ്.. ആര്യ ദ്രാവിഡ യുദ്ധം ബ്രിട്ടീഷുകാരുടെ സൃഷ്ടിയായി ചരിത്രകാരും ഭൂഗർഭ ഗവേഷകരും തെളിയിച്ചിട്ടുള്ളതാണ്. തെക്കേ ഇന്ത്യാക്കാരും വടക്കേ ഇന്ത്യാക്കാരും തമ്മിൽ തല്ലിക്കാൻ ഈ ചരിത്രം ബ്രിട്ടീഷ്കാർ എഴുതിയുണ്ടാക്കിയതാണ്. സ്കൂളുകളിൽ ഇന്നും ഇത്തരം അബദ്ധ ചരിത്രങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇന്ത്യാ സർക്കാർ വിശുദ്ധ തോമസിന്റെ ഭാരതത്തിലേക്കുള്ള വരവിന്റെ പേരിൽ നാണയമടിച്ചിറക്കിയതും ചരിത്ര ബോധം കുറവുള്ളരുടെ പ്രേരണ കൊണ്ടാണ്.

പതിനാലാം നൂറ്റാണ്ടു മുതൽ യൂറോപ്യന്മാർ കുരുമുളകും ഏലവും ജാതിക്കായും സുഗന്ധ ദ്രവ്യങ്ങളും വാങ്ങി ഈ നാട്ടിൽ വ്യവസായങ്ങൾ നടത്തിയിരുന്നു. ക്രിസ്ത്യാനികളായ അവർ നാട്ടുക്രിസ്ത്യാനികളുമായി നല്ല വ്യവസായ ബന്ധവും പുലർത്തിയിരുന്നു. അതോടെ ഇവിടുത്തെ ക്രിസ്ത്യാനികൾ പണക്കാരായി. പണമുണ്ടായിക്കഴിഞ്ഞപ്പോൾ ബ്രാഹ്മണരെപ്പോലെ കുടുംബ മഹിമയും ആവശ്യമായി വന്നു. ബ്രാഹ്മണ പൂർവികതലമുറകളായ തങ്ങളെ മാമ്മോദീസാ മുക്കിയത് തോമ്മാ ശ്ലീഹായെന്ന് കൂട്ടത്തിൽ പ്രമാണിമാരയവർ പ്രചരണം നടത്താൻ തുടങ്ങി. ദരിദ്രരായ ബ്രാഹ്മണർക്ക് ക്രിസ്ത്യനികളിൽ നിന്ന് പണം വായ്പ്പ മേടിക്കണമായിരുന്നു. ക്രിസ്ത്യാനി പണവുമായി വരുമ്പോൾ അവരുടെ ഇല്ലം അശുദ്ധമാകാതെയിരിക്കാൻ ക്രിസ്ത്യാനികളും ബ്രാഹ്മണകുല ജാതരെന്ന കള്ള കഥകൾ അക്കാലത്തെ ബ്രാഹ്മണർ തന്നെ പ്രചരിപ്പിക്കാൻ തുടങ്ങി.

തോമ്മാശ്ലീഹാ അച്ചന്മാരെയും ബിഷപ്പുമാരെയും വാഴിച്ചുവെന്നും നൈനാൻ മാത്തുള്ള എഴുതിയിരിക്കുന്നു. ക്രിസ്തു തന്നെ പൌരാഹിത്യത്തിന് എതിരായിരുന്നു. അണലി സർപ്പങ്ങളെയെന്നാണ് ക്രിസ്തു യഹൂദ പുരോഹിതരെ വിളിച്ചത്. ക്രിസ്തുവിന്റെ വചനനങ്ങളെ ധിക്കരിച്ച് തോമ്മാ ശ്ലീഹാ മെത്രാനെ വാഴിച്ച കഥയും പച്ചക്കള്ളങ്ങൾ മാത്രം. ക്രിസ്ത്യൻ സഭകളിൽ മൂന്നു നൂറ്റാണ്ടുകൾ വരെ മെത്രാനും പട്ടക്കാരും ഉണ്ടായിരുന്നില്ല. . ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്ത്യൻ പള്ളികളേയുണ്ടായിരുന്നില്ല. അമ്പലങ്ങളുടെ അവശിഷ്ടംപോലും കണ്ടെത്തിയത് ഏഴാം നൂറ്റാണ്ടിലാണ്. നമ്പൂതിരികൾ കേരളത്തിൽ വരവ് തുടങ്ങിയത് നാലാം നൂറ്റാണ്ടിനു ശേഷമെന്നും ഗവേഷകർ തെളിയിച്ചിട്ടുണ്ട്.

Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-23311108528292165052014-08-16T12:45:22.087+05:302014-08-16T12:45:22.087+05:30 ജോസഫും മറ്റു ചില ക്രൈസ്തവ നാമ ധാരികളും അൽമായ ശബ്... ജോസഫും മറ്റു ചില ക്രൈസ്തവ നാമ ധാരികളും അൽമായ ശബ്ദം ബാനറിൽ തുടർച്ചയായി ജെനത്തെ തെറ്റിദ്ധരിപ്പിക്കുന്നു . സഭയെ വിമർശിക്കുന്നു. വിമർശനം നല്ലതു തന്നെ വിമർശിക്കപ്പെടെണ്ടതുമാണു . സത്യം നിങെളെ സ്വതന്ത്രരാക്കും എന്ന , ഐമെനികളുടെ ബനർ ഉപയോഗിക്കേണ്ടതുണ്ടോ ? മാത്രമല്ല താനാരെന്ന് വെളിപ്പെടുത്തേണ്ടതുമുണ്ട്.. എഴുത്തു കാരന്റെ അഭ്രിപ്രായം സ്ഥാപിക്കാൻ തനിക്കനുകൂലമായ ഗ്രന്ധം തിരഞെടുക്കുംബോൾ , പ്രതികൂലമായതു പ്രദിപാദിക്കാത്തത്. ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയ്യപ്പെടുന്നു.. ഇതു സത്യ സന്ധ്യതയല്ല. മാത്രമല്ല ലേഖനത്തിന്റെ വിശ്വാസതയെ ചോധ്യം ചെയ്യുംബോൾ ഓടിയോളിക്കുന്നു
Ad 52 ൽ നംബൂതിരിമാർ കേരളത്തിൽ ഇല്ലായിരുന്നു എന്ന ഒറ്റ കണ്ടു പിടുത്തം കോണ്ട്. കേരളത്തിൽ തോമസ് വന്നില്ല എന്ന് കരുതാനാവില്ല., ശലോമോന്റെ കപ്പലുകൾ കേരളവുമായി കച്ചവടം നടത്തിയിരുന്നതായി തെളിവുണ്ട്. ക്രിസ്തുവിന് മുൻപു കേരളത്തിൽ യെഹൂദ സമൂഹം ഉണ്ടായിരുന്നതിന് തളിവുണ്ട്. അടുത്ത കാലത്തു പോലും ദാവിദിന്റെ മുദ്രയുള്ള പണം കണ്ടു കിട്ടുകയുണ്ടായി, സ്വാഭാവികമായി തന്റെ നാട്ടുകാരും പരിചയക്കാരും ധാരളമുള്ള താര്യ തമ്മ്യേന അടുത്തുള്ളതു പ്രദേശത്തെക്കു തന്റെ ആശയം പ്രചരിപ്പിക്കുന്നതിന്നായി പോയിരിക്കാണുള്ള സാധ്യതക്ക് പകരം ഒരു വിവരവും ഇല്ലാത്ത അഫ്ഗാനിസ്ഥാനിലേക്കു പോയെന്നു കരുതുന്നതു മൌഡ്യമാണു.
തോമസിന്റെ പടത്തിൽ കാണുന്ന പുസ്തകം ബൈബിളല്ലെന്ന ലേഖകന്റെ കണ്ടു പിടുത്തം ശെരി തന്നെ . ഇതാണോ സത്യാന്വെഷകന്റെ വലിയ കണ്ടു പിടുത്തം ? തോമസ് വരുന്ന കാലത്ത് അച്ചടി കണ്ടു പിടിച്ചിരുന്നില്ലെന്ന സത്യം. ആർക്കാണറിയാത്തത്. എന്നാൽ ക്രിസ്തുവിനു 350 കൊല്ലം മുൻപെങ്കിലും മോശയുടെ പഞ്ജ ഗ്രന്ധം യെഹൂദന്റെ കയ്യിൽ ഉണ്ടായിരുന്നു. യെഹൂദനായ തോമസിന്റെ കയ്യിലും ഒരു പുസ്തകം ഉണ്ടായിരുന്നിരിക്കണം. പടം ചിതകാരന്റെ ഭാവനയാണെന്നന്ന തിരിച്ചറിവെങ്കിലും ലേഖകനു വേണ്ടെ. വസ്തുത ഇതായിരിക്കെ ലോകത്ത് നടക്കുന്ന മനുഷ്യക്കുരുതിയെ കാണാത്ത , അറിയാത്ത , അപലപിക്കാത്ത, മറ്റെന്തോ ലെക്ഷ്യത്തോടെ ചരിത്രത്തെ വളച്ചോടിക്കുന്നതു ശെരിയല്ല .!
ക്രിസ്തു മതം ആരു പ്രചരിപ്പിച്ചു, എന്നു പ്രചരിപ്പിച്ചു, ക്രിസ്ത്യാനിയൊ, നസ്രാണിയോ, മർത്തോമ ക്രിസ്ത്യാനിയൊ ,എന്നതിനേക്കാൾ , ക്രിസ്തുവിലായിരിക്കുക, ക്രിസ്റ്റ്യാനിയെപ്പോലെ ജീവിക്കുക എന്നതാണു പ്രധാനം.
Mathew Kuruppanhttps://www.blogger.com/profile/10605845410963222973noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-7496768216184427532014-08-15T14:31:34.477+05:302014-08-15T14:31:34.477+05:30There are writers and writers of thousand varietie...There are writers and writers of thousand varieties. Some put you to sleep as soon as you begin, others shake you up from your sleep, because they provoke you to use your brain, reflect, learn and correct the blind beliefs in which you are buried Sri Joseph Padannamakkel is of the second variety, liberating people from their blind beliefs. That is what I appreciate in him.
Thomas doubted, questioned and insisted not to believe until he could touch and see. It clarified not only his doubts but the lurking doubts of all the apostles who were cowardly to ask questions.
Some unbelievers call Jesus a bastard and the diehard Christians get furious and go mad and may even attack such critics branded as blasphemers. . But why? All of us know Joseph was only his foster father. Then who was his father? If none what is wrong if someone calls him a bastard from his point of view? Annadurai was asked during one of his public speeches: Who is your father? Instead of getting upset with a smiling face he answered: I was born for money. All, including myself appreciate his honesty, courage and idealism.
What makes a man great, noble and worthy of imitation is not one's genealogy but the principles of humanity he lives by. That is what endears Jesus to me.Again where was Jesus from 12 to 30 years? Some say he came to Takshala,India and learned even to walk on water and many superhuman arts which made him escape alive from crucifixion etc. May be true, may be not.
A scientific mind should find out before supporting or opposing such views. My friend Joseph Padannamakkel helps all of us to do that. We need more of such writers not blind believers in whatever priests and poojaries parrot as self evident. So continue please Padannamakkel with your provocative writing to make us change for the better. james kottoor
Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.com