tag:blogger.com,1999:blog-8554137243501328466.post5484365138662519290..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: മനോരമയും ഇന്‍ക്വിസിഷന്റെ ദുരാത്മാവുബാധിച്ച സഭാമേലദ്ധ്യക്ഷന്മാരുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-54915056649718837672017-02-10T17:58:32.658+05:302017-02-10T17:58:32.658+05:30"അച്ചായപ്പത്രം" എന്ന് വിളിപ്പേരുള്ള &quo..."അച്ചായപ്പത്രം" എന്ന് വിളിപ്പേരുള്ള "മലയാളമനോരമയെ" വെറുക്കാനും അത് വായിക്കാതിരിക്കാനും, പത്രം വായിക്കുന്ന ശീലമുള്ള ഒറ്റയച്ചായനും വെള്ളെഴുത്ത് വന്നാലും സാധ്യമേയല്ല! കാരണം അതവന്റെ [പള്ളിയിൽ വെറുതെപോയി 'കുര്‍ബാന' കൊള്ളുന്ന] ശീലം പോലെയാണ് ! ഇത്രയും നാൾ ലോക പത്രധർമ്മം മറന്നു, പാതിരികഥകൾ പുറംലോകമറിയാതെ പൗരോഹിത്യകുറ്റക്രിത്യങ്ങൾ ഒളിപ്പിച്ചുവച്ച കുറ്റത്തിന് മലയാളമനോരമയുടെ നേർക്ക് ദൈവനീതി പ്രവർത്തിക്കുന്നതായാണ് ഈ "ഫറവോന്റെ [പുരോഹിത ] മനസിനെ കഠിനപ്പെടുത്തൽ" സ്വർഗം തുടങ്ങിയത്! ഇനിയും അഭയകേസുകളുടെ സത്യമായ ചിത്രീകരണം മലയാളമനോരമയിലൂടെയും അച്ചായന്മാർക്കു വായിച്ചു കുളിരണിയാം..ദൈവമേ നിനക്കു സ്തുതി!<br /><br />''ആർക്കു വോട്ടു ചെയ്യണമെന്നും, ഏതു പത്രം വായിക്കണം / ഏതു അരിയുടെ ചോറ് ഉണ്ണണം / എവിടെ തൂറണമെന്നുമൊക്കെ ദൈവത്തിന്റെ നാമത്തിൽ നമ്മെ ചൂഷണം ചെയ്യുന്ന ഈ പൗരോഹിത്യമല്ല നിശ്ചയിക്കേണ്ടത്'' എന്ന മിനിമം വിവരമൊക്കെ ''ആടുകളെന്നു'' പാതിരി വിളിച്ചു അപമാനിക്കുന്ന ആദാമ്യർക്കു ഈയിടെയായി ഉണ്ടായ വീവരം പാതിരിമാർ അറിഞ്ഞുകാണില്ല കഷ്ടം! കഷ്ടാൽ കഷ്ടം ! samuelkoodal samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com