tag:blogger.com,1999:blog-8554137243501328466.post5744672811506928377..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കത്തീദ്രൽ പള്ളി വിൽപ്പനക്ക് !അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-35472756866063576332015-10-22T18:38:30.961+05:302015-10-22T18:38:30.961+05:30Very goodVery goodAnonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-67958501821258610992015-10-22T09:09:27.739+05:302015-10-22T09:09:27.739+05:30'കത്തീട്രല്‍പള്ളികള്‍ വില്‍പ്പനയ്ക്ക് 'എന്‍...'കത്തീട്രല്‍പള്ളികള്‍ വില്‍പ്പനയ്ക്ക് 'എന്ന റോഷന്റെ തലക്കെട്ട് എന്റെ 'നചൊചല്ലിനെ' സാധൂകരിക്കുന്നതാണ് ! പാതിരിമാരുടെ "സെക്സ് പ്രോബ്ലം " സഭയെ പണ്ടൊക്കെ മണവാട്ടിമാർ നികത്തിയിരുന്നു; എന്നാല്‍ പുരോഹിതര്‍ അവരെ വെടിഞ്ഞു, (അവരുടെ എണ്ണം കുറഞ്ഞതിനാല്‍ 'അവൈലബിലിറ്റി'ഇല്ലാതായതിനാല്‍) ,പകരം അള്‍ത്താര ബോയ്സിലേക്ക് കത്തനാരുടെ കത്തുന്നകാമം ചെക്കേറിയതിനാല്‍ , സഭാവിശ്വാസികളെ പിഴിഞ്ഞ് ഈ കേസുകള്‍ നടത്താന്‍ കാശുണ്ടാക്കാന്‍, പാവം പുണ്യാളന്മാര് ഒരുപാട് കാലം രൂപകൂട്ടിലും കുരിശടികളിലും നടായനാടാകെ റോഡരികില്‍ തപസിരിക്കെണ്ടിവരും ! അതും പോരാഞ്ഞാല്‍ കത്തീദ്രലുകള്‍, കത്താവിന്റെ റബ്ബര്‍തോട്ടങ്ങള്‍ ഒക്കേ വില്‍ക്കെണ്ടിയും വരും കാലക്രമേണ എന്നതില്‍ സംശയമില്ല!<br />അങ്ങ് അമേരിക്കയിലെപോലെ ആല്‍ബങ്ങള്‍ ഒളിപ്പിക്കുമാറു 'ഇനിമേൽ പള്ളിചടങ്ങുകളുടെ പേരിൽ സ്റ്റുഡിയോക്കാർക്ക് പണം കൊടുക്കുന്ന പരിപാടി നിർത്തുക, അല്ലെങ്കിൽ വൈദികരെ പരമാവധി ഒഴിവാക്കിയുള്ള ക്ലോസപ്പുകൾ മാത്രം എടുക്കുക.' ഓരോ മനുഷ്യനും ഈ ശപിക്കപ്പെട്ട കത്തനാരാണല്ലോ എന്നെ മാമോദീസാ മുക്കിയത്/ആദ്യകുര്‍ബാന ഈ നാറിയുടെ കൈകളാലാണല്ലോ സ്വീകരിച്ചത് /വിവാഹകൂടാശ ഈ എമ്പോക്കിയാണല്ലോ ചൊല്ലിയതു എന്നു വിലപിക്കാതിരിക്കാന്‍ ഈ മ്ലേച്ഛന്മാരുടെകൂടെനിന്നു ഫോട്ടോ എടുപ്പ് ഒഴിവാക്കുക ! ശവമടക്കള്‍ അയല്‍വാസിയായ ഹിന്ദുവിനെ കണ്ടു പിന്‍പറ്റലാണഭികാമ്യം!.കൂടലില്‍ എന്റെ അനന്തിരവന്റെ മകളുടെ വിവാഹനാള്‍ മണവാട്ടിയെ രാവിലെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ,പ്രാര്‍ഥിക്കാന്‍ അടുത്തപള്ളിയില്‍നിന്നും ഒരുകത്തനാരെ കടമെടുത്തു ! മണവാട്ടിയൊരുങ്ങി! പ്രാര്‍ഥിക്കാന്‍ വന്ന കത്തനാര് അതുകഴിഞ്ഞ് അവളുടെകൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ സ്വയം പോസുചെയ്തു നില്‍പ്പായി !ഒന്നല്ല നാലല്ല,കത്തനാര്‍ക്ക് മതിവരുന്നില്ല ! എനിക്കരിസം വന്നു !ഞാന്‍ പറഞ്ഞു "മതിയച്ചാ ബാക്കി വീട്ടില്‍ ചെന്നിട്ടാകാം" എന്നു ! പല്ലിളിച്ച് കത്തനാര് വിടവാങ്ങി ! പിന്നെ കാരണം തിരക്കിയപ്പോള്‍ ഇതിയാന് ഒരു നരമ്പു രോഗിയാണെന്ന് അറിയാവുന്നവര്‍ പറഞ്ഞു ! ജനമേ,കഴിവതും ഇവറ്റകളെ ചടങ്ങുകളില്‍നിന്നും സന്നര്ഭങ്ങളില്‍നിന്നും ഒഴിവാക്കുക ..അതാണ് കൂടുതല്‍ സുഖം !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com