tag:blogger.com,1999:blog-8554137243501328466.post5799543669479764804..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അപ്രിയയാഗങ്ങള്‍ - അവതാരിക അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-6860976736871043202013-02-16T23:24:40.858+05:302013-02-16T23:24:40.858+05:30Matthew Joseph ജ്ഞാനം തേടിയലയുന്നവരുടെ മനസിന്റെ കു...Matthew Joseph ജ്ഞാനം തേടിയലയുന്നവരുടെ മനസിന്റെ കുളിര്‍മ്മയാണ് കൂടലിന്റെ പാലായില്‍ പ്രകാശിതമാവുന്ന കവിതകളും സാഹിത്യസമാഹരവും. സ്വയം പരിശുദ്ധിയില്ക്കൂടി ഹൃദയപരിമളമുള്ളവര്ക്കേ ആത്മാവില്‍ ഇങ്ങനെ കവിതകള്‍ ഉദിക്കുകയുള്ളൂ. യേശുവിനെ പൂര്‍ണ്ണമായും ഉള്കൊള്ളുന്നവന് 'ഞാന്‍' സ്വയം തേടണം. അവിടുന്ന് പറഞ്ഞതും 'ഞാന്‍, എന്നിലെ ഹൃദയം ' സ്വയം ദേവാലയമെന്നാണ്. അദ്വൈതങ്ങളും വേദങ്ങളും ഉപനിഷത്തുകളും കൊട്ടിഘോഷിച്ചതെല്ലാം പരമമായ ഒരേ ഒരു സത്യം മാത്രം. സനാതനദര്ശനങ്ങളിലൂടെ പുസ്തക രൂപേണ പ്രകാശിതമാവുന്ന താങ്കളുടെ വിപ്ലവ കവിതാ സമാഹാരം മലയാളീ മനസ്സില്‍ വലിയ ഒരു 'ഹിറ്റ്' ആകുമെന്നതില്‍ സംശയമില്ല. സര്‍വ്വ മംഗളങ്ങളും.<br />36 minutes ago · Likesamuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com