tag:blogger.com,1999:blog-8554137243501328466.post5802459522852164617..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Will Broom Sweep India Clean?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger7125tag:blogger.com,1999:blog-8554137243501328466.post-16407501295252797932014-01-06T13:20:39.271+05:302014-01-06T13:20:39.271+05:30ഗാന്ധി മരിച്ച് ഇരുപത് വർഷമെന്ന് തിരുത്തി വായിക്കണം...ഗാന്ധി മരിച്ച് ഇരുപത് വർഷമെന്ന് തിരുത്തി വായിക്കണം. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-61890291888787278952014-01-06T13:11:56.301+05:302014-01-06T13:11:56.301+05:30ആദർശങ്ങളില്ലാത്ത ഭാരതത്തിന്റെ അഴിമതിരാഷ്ട്രീയ ചരിത...ആദർശങ്ങളില്ലാത്ത ഭാരതത്തിന്റെ അഴിമതിരാഷ്ട്രീയ ചരിത്രങ്ങളിൽ കണ്ണോടിക്കാൻ ഒട്ടും താത്പര്യം എനിക്കില്ലായിരുന്നു. ശ്രീ ജേയിംസ് കോട്ടൂരിന്റെ ലേഖനം വായിച്ചപ്പോഴാണ് ഭാരതത്തിന്റെ തലസ്ഥാനനഗരിയിൽ സർദാർ പട്ടേലിനെപ്പോലെ ഒരു ഉരുക്കുമനുഷ്യൻ ഉയർന്നു വന്നതെന്നറിഞ്ഞത്. അരവിന്ദ കേജരവാൾ എന്ന ശബ്ദിക്കുന്ന സിംഹം നാളെയുടെ ഭാരതത്തിന് പ്രതീക്ഷകൾ നല്‍കുന്നുണ്ട്. അഴിമതിരഹിതമായ ഒരു രാഷ്ട്രമാണ് അദ്ദേഹത്തിന്റെ സ്വപ്നം. ചുരുങ്ങിയ കാലത്തെ നേട്ടങ്ങൾ കൊണ്ഗ്രസിന്റെ ആറു പതിറ്റാണ്ടിൽപ്പരമുള്ള രാഷ്ട്രീയ ചരിത്രത്തെക്കാളും മെച്ചമുള്ളതായി തോന്നി. അറുപത് വയസിനപ്പുറം ഒരുവനെയും ജോലിചെയ്യാൻ അനുവദിക്കരുതെന്ന തത്ത്വം അക്ഷരംപ്രതി ശരിയെന്നുള്ളതാണ് കെജരാളിന്റെ ഈ രാഷ്ട്രീയ മുന്നേറ്റത്തിൽനിന്നും മനസിലാക്കേണ്ടത്. ഇന്ത്യൻ ധനകാര്യമന്ത്രിയെന്ന നിലയിലും റിസർവ് ബാങ്ക് ഗവർണ്ണർ എന്ന നിലയിലും മൻമോഹൻ നേടിയ നേട്ടങ്ങൾ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നശിപ്പിച്ചുവെന്നുള്ളതാണ് സത്യം. അഴിമതിരഹിതനായ ഒരു മൻമോഹനോ ആന്റണിയോ മാത്രം നല്ലവനായാൽ ഇന്ത്യയുടെ അഴിമതി ഭരണത്തിന് പരിഹാരമാവുകയില്ല. അകംമുതൽ എവിടെയും സർവ്വതും ചൂലുകൊണ്ടടിച്ച് വൃത്തിയാക്കണം. അതിനായി ഇന്നുള്ള ഭരണത്തിലുള്ളവരെയും കോഴരാഷ്ട്രീയക്കാരെയും കോഴ പുരോഹിതരെയും ഒന്നായി പുറത്താക്കേണ്ടതുണ്ട്.

അറിഞ്ഞടത്തോളം കോണ്‍ഗ്രസിന്റെ ഇന്നുള്ള എല്ലാ നേതാക്കന്മാരേക്കാളും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുവാൻ എന്തുകൊണ്ടും കേജരാൾ യോഗ്യനാണ്. ചുരുങ്ങിയ ജീവിതംകൊണ്ട് നേട്ടങ്ങൾ ഏറെയാണ്. ഒരു ഐ.ഐ.റ്റി. എഞ്ചിനീയർ എന്ന് പറയുമ്പോൾ കേരളത്തിലെ പുരോഹിതരുടെ കോളേജിൽ കോഴകൊടുത്ത് ഡിഗ്രിയെടുത്തവരും അവർക്കൊപ്പം തുല്ല്യഡിഗ്രിയായി കരുതും. അത്തരം കോഴകോളേജിൽനിന്ന് വരുന്നവർ രാഷ്ട്രത്തിന്റെ വിനയെന്നേ പറയാനാകൂ. അനീതിയുടെയും അഴിമതിയുടെയും ബലത്തിലാണ് അവരുടെ അച്ചടിച്ച ഡിഗ്രീയെന്ന് ചിന്തിക്കുന്നില്ല. അർഹനായ മറ്റൊരാളിന്റെ യോഗ്യതയെ കുരുതികഴിച്ചാണ് അയാൾ ഡിഗ്രി സർട്ടിഫിക്കേറ്റുമായി ജോലി അന്വേഷിക്കുന്നത്. കടയിലെ തീപ്പട്ടികൾ നിരത്തിയിരിക്കുന്നതു പോലെയാണ് കോളെജ് കെട്ടിടങ്ങൾ നാടുമുഴുവൻ പണിതിരിക്കുന്നത്. പിന്നീട് ജോലിലഭിക്കാനും കോഴ. അങ്ങനെ പൌരാഹിത്യവും അഴിമതിയുടെ തണലിൽ കൊഴുത്തുവീർത്തിരിക്കുകയാണ്. കേരളത്തിലും ഇവർക്ക് മൂക്കുകയറിടുന്ന ഒരു ഭരണവ്യവസ്ഥ വരണം. കേന്ദ്രത്തിൽ മാത്രംപോരാ. പകുതിയിൽ കൂടുതലും പുരോഹിതർ ഇന്ന് ക്രിമനൽ കുറ്റവാളികളാണ്. തട്ടിപ്പുകൾ മെത്രാൻതൊട്ടുണ്ടെന്ന് ജനം മനസിലാക്കിക്കൊണ്ടിരിക്കുന്നു.

അപ്പനും അമ്മയും കൂട്ടിവളർത്താത്ത ഗുണ്ടാകളും അവരുടെ മക്കളുമാണ് രാജ്യം ഭരിക്കുന്നതെന്നും മനസിലാക്കണം. റോഡിന് വീതികൂട്ടാനെന്നു പറഞ്ഞ് നികുതി കൊടുക്കന്നവന്റെ കെട്ടിടങ്ങളുടെ അടിത്തറ മാന്തുന്ന ഒരു തുരപ്പൻ എലി പൂഞ്ഞാറിലും ഉണ്ടെന്നറിഞ്ഞു. ഇവരെയെല്ലാം പുകച്ച് പുറത്താക്കി പൂഞ്ഞാർതൊട്ട് ശുദ്ധികലശം ചെയ്ത് ചൂലുകൊണ്ട് അടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ജാരസന്തതികളിൽനിന്നും കേരളത്തെയും രക്ഷിക്കണം.

തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് കേജർവാൾ. അദ്ദേഹത്തിന് വഴികാട്ടിയായിരുന്നതും വിദ്യാസമ്പന്നരായ സ്വന്തം മാതാപിതാകളായിരുന്നു. അപ്പനും ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഡിഗ്രിയെടുത്ത ഒരു എൻജിനീയർ ആയിരുന്നു. ഐ.എ.എസ് കാരനായ അരവിന്ദ കേജരിവാൾ ഭരണത്തിലുള്ള അഴിമതികളെ ഗഹനമായും പഠിച്ചുവെന്നുവേണം അനുമാനിക്കാൻ. അടിത്തട്ടുമുതൽ സമൂഹത്തിന്റെ മാറ്റത്തിനായി ഈ ചെറുപ്പക്കാരൻ സമരം ചെയ്യുന്നു. അദ്ദേഹം തുടക്കം കുറിച്ചത് റേഷൻകാർഡിലെ അഴിമതികൾ പുറത്താക്കിയതിൽക്കൂടിയായിരുന്നു. ചുറ്റുമുള്ള നിരക്ഷരരായ ജനങ്ങൾക്ക് ആദായനികുതിയുടെ കണക്കുകളും ശരിപ്പെടുത്തി കൊടുക്കുമായിരുന്നു. അണ്ണാ ഹസാരയുമൊത്ത് പ്രവർത്തിച്ചതിന് അറസ്റ്റും ചെയ്തിട്ടുണ്ട്.

ഫ്രാൻസീസ് മാർപാപ്പയെപ്പോലെ കൌമാരപ്രായംമുതൽ അരവിന്ദ് കേജരിവാളും പെൻസിൽ കിട്ടിയാൽ കണ്ണിൽ കാണുന്ന എന്തു ചിത്രങ്ങളും വരക്കുമായിരുന്നു. മരങ്ങളുടെയും കെട്ടിടങ്ങളുടെയും മൃഗങ്ങളുടെയും പടങ്ങൾ വരക്കലും ഈ ചിത്രകാരന്റെ ഹോബിയാണ്. ആതുര സേവനത്തിൽക്കൂടി മനുഷ്യസ്നേഹം പ്രകടിപ്പിച്ചിരുന്നു. മദർ തെരസായുടെ ആശ്രമത്തിലും അദ്ദേഹം സേവനം നടത്തിയിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കനായ ഈ സിവിൽ സർവീസ് സേവകന് വിദേശത്ത് പോകുവാൻ ധാരാളം അവസരങ്ങൾ ലഭിച്ചിട്ടും പണം ഉണ്ടാക്കാൻ മാർഗങ്ങൾ തെളിഞ്ഞിട്ടും അതെല്ലാം വേണ്ടെന്ന് വെച്ചു. സ്വന്തം രാജ്യത്തെ സേവിച്ചാൽ മതിയെന്ന് എന്നും വാശി പിടിച്ചിരുന്നു. ഹൈന്ദവാചാരപ്രകാരം ചിട്ടയായ ഈശ്വരവിശ്വാസിയായി വളർന്നു. ഗാന്ധി മരിച്ച് 30 വർഷം കഴിഞ്ഞാണ് അദ്ദേഹം ജനിച്ചത്. അതും ഒരു ആഗസ്റ്റ് പതിനാറാം തിയതി. വരാനിരിക്കുന്ന ഒരു ആഗസ്റ്റ് പതിനഞ്ചാം തിയതി അഴിമതിയില്ലാത്ത ഭാരതത്തിന്റെ ഭരണചക്രം തിരിച്ചുകൊണ്ട് ഈ ചെറുപ്പക്കാരൻ സ്വാതന്ത്ര്യത്തിന്റെ പതാക റെഡ് ഫോർട്ടിൽ ഉയർത്തുമെന്നും പ്രതീക്ഷിക്കാം.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-81566222745320952132014-01-05T21:08:18.811+05:302014-01-05T21:08:18.811+05:30ധര്‍മ്മഗ്ലാനി നീക്കാന്‍ ഈ കാലഘട്ടത്തില്‍ അവതരിച്ചി...ധര്‍മ്മഗ്ലാനി നീക്കാന്‍ ഈ കാലഘട്ടത്തില്‍ അവതരിച്ചിരിക്കുന്ന രണ്ട് ഈശ്വരാവതാരങ്ങളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പായും കേജ്രിവാളും. താന്‍ പാതി ദൈവം പാതി എന്ന ചൊല്ല് അര്ഥപൂര്ണമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. നാം അവരോടു സഹകരിച്ചാലേ ഈ ജനാധിപത്യയുഗത്തില്‍ അവതാരങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് നാം വിസ്മരിക്കരുത്. VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-34191792209857622852014-01-05T19:06:16.514+05:302014-01-05T19:06:16.514+05:30ജോയ് പോൾ പുതുശേരി ആം ആദ്മി പാർട്ടിയുടെ മതേതരത്വം എ...ജോയ് പോൾ പുതുശേരി ആം ആദ്മി പാർട്ടിയുടെ മതേതരത്വം എങ്ങനെ വീക്ഷിക്കുന്നു എന്നു് മുകളിൽ അദ്ദേഹത്തിൻറെ കുറിപ്പിന്റെ അവസാന ഭാഗത്ത് വിശദമായി പറഞ്ഞിട്ടുണ്ട്. അത് എല്ലാം കൊണ്ടും KCRM വിഭാവന ചെയ്യുന്ന തത്ത്വങ്ങളിൽ അധിഷ്ഠിതവും ഇപ്പോഴത്തെ പൌരോഹിത്യാധിപത്യത്തെ തളക്കാനുള്ള ഏക പോംവഴിയുമാണ്. ഏവരും അതൊന്ന് ശ്രദ്ധചെലുത്തി പഠിക്കുന്നത് ഭാവി ചർച്ചകൾക്ക് ഉപകരിക്കുമെന്നു തോന്നുന്നു

ഒത്തുപിടിക്കാൻ ആവശ്യത്തിനാളുകൾ സന്മനസ്സു കാണിച്ചാൽ ഇന്ത്യയുടെയും സഭയുടെയും ഭാവി ഒരു ശുഭദശയിലേയ്ക്ക് മുന്നേറാനുള്ള സാഹചര്യം സൃഷ്ടിക്കാനാവും. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-83588835704422961172014-01-05T17:05:36.709+05:302014-01-05T17:05:36.709+05:30Hartals
Political parties are free to ...Hartals
Political parties are free to declare hartal for any cause. But complying with the request of hartal will be voluntary. Those who want to close their shops can do so. Those who want to open their shops will also have freedom to do so. Nobody can compel to close shops in the name of hartals. Vehicles can ply if the owners choose so, they can also go off the road if they want to participate in the hartal. Any political leaders found involved in violent activities during a hartal will be taken into custody and jailed. They will have to strictly compensate for any damages or losses occurred due to the hartal declared by them. Strict legal action will be taken against any political leader promoting violent hartals. Once it is seen that a political party has engaged in violence during a hartal declared by that party, all that party’s leaders will be taken under preventive detention during all the future hartals declared by that party.
AAP is pledged to bring in a welfare state that will take all steps to improve the life of each and every citizen of the state,
Regards,
Joy Paul Puthussery
Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75276958266378110162014-01-05T17:04:41.289+05:302014-01-05T17:04:41.289+05:30Civil Supplies
Civil Supplies departme...Civil Supplies
Civil Supplies department will be strengthened and corruption and mismanagement in civil supplies will be prevented. Those wholesale and retail ration dealers who divert ration supplies clandestinely to open market with the connivance of the civil supplies officers will be prosecuted and jailed. Such officials will be dismissed and prosecuted immediately.
Women and Children Welfare Schemes
Education and welfare of women is the keystone to success of any society. So utmost care will be given to the education and strengthening of women. Their political participation will be enhanced and one-third of all political posts including those of ministers will be reserved for women. Prevention of offences and crime against women and children will be the top priority of the government. The age for juvenile justice for crime of rape and molestation of women and children will be lowered to 16 years from present 18 years.
Reservation Policy
Reservation will be continued in education and employment for scheduled castes and tribes. For backward communities there will be a financial ceiling limit also. Reservation for employment will be only in the entry cadre of a government department, but there will be no reservation for further promotions.
Secularism
Aam Aadmi Party will be a strict secular party. Secular means giving no favour or help to any religion. Religion is the private affair of the citizens and religious activities must strictly be restricted within the four walls of places of worship. No religion will be allowed to meddle in the affairs of the state. State and religion will have no relation as far as public policies of government are decided. During election time no AAP candidate will meet any Christian Bishops, Muslim Moulavis, Hindu Sanayasins, caste leaders of NSS, SNDP etc. etc. to gather votes of voters belonging to their religions and castes. People will have individual political opinion and these caste and religious leaders are not the persons controlling the political opinion of the followers of the respective religions and castes. AAP seeks the votes of individuals based on their political belief, conviction and conscience.
The ownership of all temples, churches and mosques will be vested on the members of those religious establishments. The administration of the temples, churches and mosques will be under the control of trustees elected by the members of those institutions. There will be a tribunal or ombudsman to look into the administration of these institutions and any complaints of corruption of trustees can be filed before this Tribunal which will look into the charges in detail and if trustees are found to have committed fraud, they will be punished with imprisonment. The Poojaris, Priests and Mollas will be only spiritual leaders and they will have no control over the administration of properties of religious institutions and places of worship.

താഴെ തുടർന്ന് വായിക്കുക.
Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-33387288724788889332014-01-05T17:03:18.124+05:302014-01-05T17:03:18.124+05:30ഒരു തരത്തിലും മെച്ചപ്പെടുത്താൻ അനുവദിക്കാത്ത സഭയെ ...ഒരു തരത്തിലും മെച്ചപ്പെടുത്താൻ അനുവദിക്കാത്ത സഭയെ തൽക്കാലം മറന്നിട്ട് നമുക്ക് ആം അദ്മി പാർട്ടിയെ എങ്ങനെ ഉത്തേജിപ്പിക്കാം എന്ന് നോക്കേണ്ടതുണ്ട്. സഭയുടെ ഭാവിയല്ല, ഇന്ത്യയുടെ ഭാവിയാണ് എല്ലാംകൊണ്ടും പ്രധാനം.

ആം ആദ്മി കേരളത്തിൽ ശക്തമായാൽ ഇവിടുത്തെ രാഷ്ട്രീയ പരിസ്ഥിതി ഏവരുടെയും നന്മയ്ക്കായി എങ്ങനെ മാറും എന്നതിനെപ്പറ്റി ജോയ് പോൾ പുതുശേരി എഴുതിയ ഒരു കുറിപ്പ് കമെന്റായി ചേർക്കുന്നു. അതൊന്നു വായിക്കേണ്ടത് തന്നെയാണ്. ആദ്യ ഭാഗം:

Election Manifesto of Aam Aadmi Party, Kerala
Dear friends,
No body has asked me to prepare an election manifesto for the Aam Aadmi Party Kerala. This manifesto is purely imaginary. Suppose I am asked to prepare a draft manifesto for Aam Aadmi Party, Kerala Unit for the next Assembly (not Parliament) election it will be along the following lines.
Formation of Government
The Aam Aadmi Party Government will have a small cabinet having only 11 ministers including the Chief Minister instead of present 20 ministers. This will reduce government expenditure considerably.
As far as possible ministers’ quarters will be government owned buildings and if at all any private buildings have to be rented, they will invariably be small houses. Only minimum amount will be spent for the repairs and maintenance of government buildings. Ministers will not use red beacon lights on their vehicles and there will be no police escorts for ministers. Instead Police will be spared for more useful works of keeping law and order and investigating crimes than waiting on the roads for smooth travel of ministers. The ministers are people’s servants and their shield for protection is the love, trust and respect of the people. The day they lose these, they don’t deserve to be ministers.
Functioning of the Kerala Legislative Assembly
Legislature is meant for making laws to regulate the functioning of the state and public affairs of the citizens. Only if proper and detailed discussions take place in the Legislature, good laws can be created. But the Kerala Assembly met only for 37 days last year. If Aam Aadmi Party comes into power in Kerala, it will be made mandatory for the Assembly to meet at least 150 days in a year. Dies non (No work, no pay) will be implemented in the case of MLAs also as in the case of government servants. Those MLAs who boycott the Assembly on any day will not get their pay and allowances for that day.
Political work is voluntary work and a MLA works as a volunteer only. So he is not eligible for a pension like a full time permanent employee of the government. Soon on coming to power in the state, the party will abolish pension of MLAs. Personal staff of ministers is political appointment from ruling parties and temporary in nature unlike permanent employees of the government. So the pension of personal staff of ministers will be abolished.
Similarly MLA fund has become one of the sources of corruption and mismanagement of government money. Practice of allowing MLA fund will be discontinued immediately if AAP comes to power in Kerala. Instead an equal fixed lump sum amount will be allotted to all constituencies in the state and this fund will be utilized for the development work of each constituency under the direction and supervision of a representative Jana Sabha constituted for this purpose, comprising representatives from various ward sabhas or gram sabhas in the constituency.

താഴെ തുടർന്ന് വായിക്കുക. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com