tag:blogger.com,1999:blog-8554137243501328466.post5848108011758720015..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സത്യജ്വാല ഡിസംബര്‍ ലക്കം പുറത്തിറങ്ങി!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-28769833680050804382014-12-15T09:25:44.318+05:302014-12-15T09:25:44.318+05:30സത്യജ്വാലയുടെ ലക്കങ്ങള്‍ അപ്പപ്പോള്‍ തന്നെ എല്ലാവര...സത്യജ്വാലയുടെ ലക്കങ്ങള്‍ അപ്പപ്പോള്‍ തന്നെ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ട് തുടങ്ങിയതാണ് അത്മായാശബ്ദത്തിന്റെ വെബ് സൈറ്റ്. ഇതിനു വേണ്ടി വളരെ ത്യാഗങ്ങള്‍ ചെയ്ത എല്ലാവര്ക്കും നന്ദി. നമ്മുടെ എല്ലാ ഡോക്കുമെന്റുകളും ചിത്രങ്ങളും വീഡിയോകളും അതില്‍ അപ് ലോഡ് ചെയ്യാനുള്ള പ്രവര്‍ത്തനം നടക്കുന്നു. മാധ്യമ രംഗത്ത് തലയുയര്‍ത്തി നില്ക്കാവുന്ന പ്രൌഡിയോടെ ഇപ്രാവശ്യത്തെ സത്യജ്വാലയും പുറത്തിറങ്ങി. സത്യജ്വാല വിഭാഗത്തിന്റെ അശ്രാന്തമായ പ്രവര്‍ത്തനം അങ്ങേയറ്റം പ്രശംസ അര്‍ഹിക്കുന്നു. ഒത്തൊരുമിച്ചാല്‍ ഇനിയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കാവും. എല്ലാവരുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.com