tag:blogger.com,1999:blog-8554137243501328466.post5944566403807457239..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പത്താഴത്തിലൊളിച്ചിരിക്കുന്ന തിരുമെനിക്കോ നിവേദനം? അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger9125tag:blogger.com,1999:blog-8554137243501328466.post-65528197953047599822012-12-16T23:42:12.353+05:302012-12-16T23:42:12.353+05:30നാണം കെട്ട കര്‍ദ്ദിനാള്‍ നുണ പറഞ്ഞു തടി തപ്പിയതാ...നാണം കെട്ട കര്‍ദ്ദിനാള്‍ നുണ പറഞ്ഞു തടി തപ്പിയതാണെന്ന് വാര്‍ത്തകള്‍ കണ്ടാല്‍ അറിയാം ,എന്തിനു ഈ നുണകളെ ന്യായീകരിക്കുന്നു ?Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-83903937083789694222012-12-13T08:44:49.642+05:302012-12-13T08:44:49.642+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-90981600314066691242012-12-13T04:39:55.888+05:302012-12-13T04:39:55.888+05:30ദീപിക മാത്രം വായിക്കുന്ന ആള്‍ക്ക് അഭയയെ സി ബി ഐ ...ദീപിക മാത്രം വായിക്കുന്ന ആള്‍ക്ക് അഭയയെ സി ബി ഐ റേപ് ചെയ്തു കിനട്ടിലിടു എന്നാണ് മനസ്സിലാവുക .
എന്നിട്ട് മൂന്നു വിശുദ്ധരെ അവര്‍ പീഡിപ്പിക്കുന്നു , കൊന്ത ചെല്ലാന്‍ അനുവദിക്കുന്നില്ല ഈ മാതിരി വാര്‍ത്തകളും ,
കഷ്ടം .Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-55838224123275538162012-12-12T23:09:15.075+05:302012-12-12T23:09:15.075+05:30കള്ളത്തരങ്ങള്‍ തോടുത്തുവിടുവാന് കഴിവുള്ള ദീപികയുള...കള്ളത്തരങ്ങള്‍ തോടുത്തുവിടുവാന് കഴിവുള്ള ദീപികയുള്ളടത്തോളം മെത്രാന്റെ ലോകം രക്ഷപ്പെടും. ഇറ്റാലിയന്‍ പത്രം വാര്‍ത്തകള്‍ പിന്‍വലിച്ചതായി തെളിവുകള്‍ നല്കുവാന് താങ്കള്‍ക്കാവില്ല. ചിന്തകന്റെ നുണമാത്രം വാര്‍ത്ത. ഇറ്റലിയില്‍ കെട്ടിടംപണിതു ഈ മുനി ഇന്ന് ദേശഭക്തിയും പ്രകടിപ്പിക്കുന്നു.
Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-52844676952268218782012-12-12T10:06:19.292+05:302012-12-12T10:06:19.292+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-63078444196200957312012-12-11T18:12:06.279+05:302012-12-11T18:12:06.279+05:30"ലുങ്കിയുടുത്തു കന്യാസ്ത്രീ മഠത്തിന്റെ മതില് ..."ലുങ്കിയുടുത്തു കന്യാസ്ത്രീ മഠത്തിന്റെ മതില് ചാടിയ ബിഷപ്പിന്റെ ചരിത്രം"

ഈ അനോണിയ്ക്ക് ഒരു സംശയം ലുങ്കി ഉടുത്തത് കന്യസ്ത്രീയോ മേത്രാനോ?ലുങ്കി ഉടുത്തു മെത്രാന് കന്യാസ്ത്രീമഠം ചാടി എന്ന് തിരുത്തി വായിയ്ക്കാന്‍ അപേക്ഷ.Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-25055031767033002272012-12-11T17:18:48.263+05:302012-12-11T17:18:48.263+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-60597607236122832802012-12-11T04:35:38.987+05:302012-12-11T04:35:38.987+05:30ലുങ്കിയുടുത്തു കന്യാസ്ത്രീ മഠത്തിന്റെ മതില് ചാടിയ ...ലുങ്കിയുടുത്തു കന്യാസ്ത്രീ മഠത്തിന്റെ മതില് ചാടിയ ബിഷപ്പിന്റെ ചരിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു പുരോഹിതന്
ആത്മകഥയിലൂടെ നമ്മെ അറിയിച്ചു .എന്നാല്‍ ഇപ്പോളോ ഒരു ബിഷോപ്പിനു വിവിധ മതത്തില്‍ പെട്ട സ്ത്രീകളില്‍
കുട്ടികള്‍ ,മറ്റൊരു ബിഷപ്പ് സ്വന്തം കിടപ്പറകഥകള്‍ പുറത്താകാതെയിരിക്കാന് മൂന്നു കൊലപാതകികളെ
സംരക്ഷിക്കുന്നു .ഇവരൊക്കെ ചെയ്യുന്നത് കണ്ടു എന്തൊക്കെയോ ചെയ്ത മറ്റൊരു ബിഷപ്പ് തട്ട് കിട്ടി പുറത്തായി .
ബ്രഹ്മചാരികള്‍ അല്ലാത്ത ബിഷപ്പന്മാര് ഒരു ഡസനോളം വരും - ഇവന്മാര് എങ്ങനെയാണു വൈദികരെ നിയന്ത്രിക്കുക .Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-91896196646801893182012-12-10T18:25:21.540+05:302012-12-10T18:25:21.540+05:30നന്മയുടെ രൂപത്തില്‍ വരുന്ന തിന്മയെ തിരിച്ചറിയുക എന...നന്മയുടെ രൂപത്തില്‍ വരുന്ന തിന്മയെ തിരിച്ചറിയുക എന്ന് വചനം പഠിപ്പിക്കുന്നു
ആ തിന്മയാണ് കത്തോലിക്കാ സഭ .Anonymousnoreply@blogger.com