tag:blogger.com,1999:blog-8554137243501328466.post6078586676886522032..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കുപ്പായം ഊരെരുതെന്നുള്ള വിവാദവുമായി സ്വതന്ത്രചിന്തകനും ചിന്തകളുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger16125tag:blogger.com,1999:blog-8554137243501328466.post-62938221351901337232012-12-14T02:32:34.589+05:302012-12-14T02:32:34.589+05:30കേരളത്തിലും പുരോഹിതരുടെ ബാലപീടനങ്ങള് ഒട്ടും കുറ...കേരളത്തിലും പുരോഹിതരുടെ ബാലപീടനങ്ങള് ഒട്ടും കുറവില്ല ,സെമിനാരിയില്‍ പഠിക്കുന്ന ഈ വിദ്യകള്‍ അവര്‍ പറ്റുമ്പോള്‍ ഒക്കെ
പുറത്തു എടുക്കാറുണ്ട് .നമ്മുടെ കപട സദാചാരം മൂലം അവര്‍ രക്ഷപ്പെട്ടു പോകുന്നു എന്ന് മാത്രം .നമ്മുടെ സകല പാട്ടുകളും എഴുതിയ വീരന്
ഏതൊക്കെ ഭവനങ്ങളില്‍ ഇരുന്നിട്ടുണ്ടോ അവിടൊക്കെ ഈ പ്രത്യേക കല പ്രകടമാക്കിയിട്ടുണ്ട് .കേരളത്തിലെ അള്‍ത്താര ബാലന്മാര് എല്ലാം
സത്യം തുറന്നു പറയാന്‍ തുടങ്ങിയാല്‍ സഭ ബാക്കിയുണ്ടാകില്ല Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-69279486120332565372012-12-13T08:42:04.127+05:302012-12-13T08:42:04.127+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-16093610261062680312012-12-13T04:50:09.516+05:302012-12-13T04:50:09.516+05:30പുലികുന്നന്‍ കര്മ്മികനായി പള്ളിയില്‍ വെച്ച് നടത്...പുലികുന്നന്‍ കര്മ്മികനായി പള്ളിയില്‍ വെച്ച് നടത്തിയ വിവാഹങ്ങള്‍ക്ക് വികാരി അന്ഗീകാരവും സര്‍ട്ടിഫികറ്റും കൊടുത്തിട്ടുണ്ട് ,
പലയിടത്തും , വിവാഹത്തിന് വൈദികന്റെ ആവശ്യം ഇല്ല കാനോനിക നിയമത്തില്‍ - ഇത് ജനം മനസ്സിലാക്കി തുടങ്ങിയതോടെ
കുര്ബ്ബാനതൊഴിലാളികള് പീടൊഫില് ബുദ്ധിയില്‍ കുര്‍ബ്ബാന നിര്‍ബന്ധമാകി ,വിവാഹത്തിന് മാത്രമല്ല മമ്മോദീസയ്ക്കും .
Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-79359214090357512462012-12-12T23:28:14.081+05:302012-12-12T23:28:14.081+05:30I am sorry to differ with you Mr Free thinker. Sup...I am sorry to differ with you Mr Free thinker. Suppose a priest and an ordinary man commits the same sin, for example adultery. I feel the punishment to the priest should be ten times that of the ordinary man. Reason: the priest did it in spite of his knowledge. He is supposed to lead other people. He should be a role model to others. For that he is appointed and paid for. But the common man. Out of his mental weakness he did it. It can be pardoned. In short, the seriousness of a crime is directly proportional to the status of the person who commits it.josukutyhttps://www.blogger.com/profile/07629434851677191785noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-46402779927294446302012-12-12T22:50:56.582+05:302012-12-12T22:50:56.582+05:30http://almayasabdam.blogspot.in/2012/09/blog-post_...http://almayasabdam.blogspot.in/2012/09/blog-post_12.html

If this Free Thinker wishes, he could refer to this article, which points out a stupid error written down in the catechism text books used in Kerala. അത് തെറ്റല്ല,ശരിയാണ് എന്ന് Free thinker വാദിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, അയാള്‍ എങ്ങനെയും എഴുതിക്കണ്ടു:

"The Catholic Church teaches that marriage is the union between three persons not just two persons. Well who is the third person? The God Almighty is the third person present in the marriage. So in order to symbolize his presence a priest should also be present in marriage ceremony."
അങ്ങനെയെന്നാല്‍, എല്ലാ സംഭവത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും ദൈവസാന്നിദ്ധ്യമുള്ള നിലയ്ക്ക്, അവിടെയെല്ലാം ദൈവത്തെ "symbolize" ചെയ്യാന്‍ ഒരു വൈദികന് വേണ്ടിവരും. നല്ല ശേലായി! ഈ കള്ളദൈവങ്ങളെ തട്ടിയിട്ട് ഒരുത്തര്‍ക്കും ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയാകും. ഇപ്പോള്‍ തന്നെ ഒരാവശ്യവും ഇല്ലാത്തിടത്തൊക്കെ ഇവര്‍ തിക്കിക്കയറാറുണ്ട്. കെട്ടിന്റെ സമയത്ത് മാത്രമല്ല, തലേദിവസം തന്നെ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടില്‍ ചെന്ന് "ആശീര്‍വദിക്കുന്ന"പുതിയ പരിപാടിയും തുടങ്ങിയിട്ടുണ്ട്. ഇനിയിപ്പോള്‍, ആദ്യരാത്രി, ഹണി മൂണ്‍, പ്രസവം എന്നിങ്ങനെ എല്ലായിടത്തും ദൈവത്തെ "symbolize" ചെയ്യാന്‍ ഇവന്മാര് ഇടിച്ചുകയറും. അത്രയ്ക്ക് വേണോ Mr Free Thinker? ദൈവവും നമ്മെപ്പോലെ ഒരു വ്യക്തിയാണെന്നൊക്കെ ബാലിശമായി ചിന്തിഞ്ചു തഴങ്ങിയവരോട് ഇതൊക്കെ പറഞ്ഞു സമം കളയുന്നത് ഇതോടേ ഞാന്‍ നിറുത്തുന്നു. Have a nice time, Mr FT!Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-14733787042012844592012-12-12T22:42:52.843+05:302012-12-12T22:42:52.843+05:30പുരോഹിത ലൈംഗികപീഡന കേസുകള്‍ക്കും കെട്ടുകണക്കിന് പണ...പുരോഹിത ലൈംഗികപീഡന കേസുകള്‍ക്കും കെട്ടുകണക്കിന് പണം പള്ളിക്ക് ചിലവില്ലേ. കേസുകള്‍ തീരുന്നതുവരെ കത്തോലിക്കര്‍ മറ്റു മതവിഭാഗങ്ങളില്‍ വിവാഹം നടത്തരുതേ ?
Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-1431243583923063642012-12-12T12:28:49.025+05:302012-12-12T12:28:49.025+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-51839997486508934012012-12-11T17:42:47.062+05:302012-12-11T17:42:47.062+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-46033558369820535042012-12-10T04:52:51.362+05:302012-12-10T04:52:51.362+05:30വിവാഹത്തിന്റെ കര്‍മ്മികര്‍ വധൂ വരന്മാര് ആണ് - അച...വിവാഹത്തിന്റെ കര്‍മ്മികര്‍ വധൂ വരന്മാര് ആണ് - അച്ചനോ മെത്രാനോ അല്ല - പുലിക്കുന്നന്‍ സര്
എത്രയോ കല്യാണം പള്ളിയില്‍ വെച്ച് നടത്തിയിരിക്കുന്നു ,അപ്പൊ പേടിച്ചു കല്യാണത്തിന്റെ കൂടെ കുര്‍ബ്ബാന
നിരബ്ബന്ധമാക്കി -അച്ചന്‍സ് - കാഞ്ഞ കുരുട്ടുപുത്തി തന്നെ .
കൂദാശ എന്ന് പറയുന്നത് തന്നെ കളിപ്പീരല്ലേ ? Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-2728521170320190192012-12-09T20:48:17.977+05:302012-12-09T20:48:17.977+05:30
1. The blog master will most likely trash commen...

1. The blog master will most likely trash comment if the posting is not related to the material. This is not a democratic platform. He has full right to delete the comments. Usually he does if he smells the hint against the interest of this blog. Why don’t you join as a contributor with your Gmail id? There is no such problem if you become a Contributor with some of the brightest minds and share your thoughts.

Powetthil is not the subject matter of this thread. I differ totally his policy with in the church. It does not mean that I hate him. As you said why do I annoy myself from a public blogs? Now you know the Earth was not the center of the universe. Nicolas Copernicus and Galileo are laughing at Church, Right!!!

2. It is very bad news regarding moral policing everywhere our land. It sounds like monstrous acts of land of barbarians. God has nothing to do with punishment. He is not carrying any guns to execute the people. If God loves, kind, and merciful, why would He punish? What kind of God would cast someone into a fire to be tormented forever

3. Money and power will rule the land. Clergy, politicians, wealthy never prosecuted. Justice is not for poor people. The law is with them always. It does not mean that India is a free country for adultery. If there is such law enacted the Muslim people will blast the country. Ours is a great country of Kunjalikutty, T.M.Jacob, Pedi, rapist, hoarding, Church mafias and priests. God bless and your belief if century old adultery law is nullified.
4. Here is my agreeing on you disagreement. This is not the solution for a girl who became victim from a priest. He was stealing her sex and chastity. Where is your compassion? What kind of church law against a heart breaking women. The church should change the law to continue him as a married priest. Does it mean we have to hate the entire Church and all its priests? (Free thinker) Absolutely not, the solution is to kick out all the hells the conservative leaders of the church. The Syro Malabarian church is laid with the foundations of devils and a fake Thomas. This is a money mongering church. Mammon is the motto of these metal headed people. Many priests from Syros Malabarian Episcopalians steal the innocent’s chastity with in their frocks. Free thinker wanted them as wolfs in sheep skin. This is utterly a pathetic thinking.

5. It is true the sacrament is valid according to the church law. Would you tell me the layman law? I don’t see the rules and regulations of sacraments from Jesus teachings.

6. What was the question? Did you get any right answer?

7. Of course if a priest indulges in unchristian acts habitually, then the church should defrock him provided the sin is solely on him. Here, he was playing with a life of a young lady. If she gets illegitimate child by seducing with priest who will take care the unwanted child? I agree thousand chances to keep arrogant priests. This is up to you to stick your points. It is interesting to note that my way of thinking is just opposite of yours always.

8. What is the practical way to save 9900 priests? They did not commit any crime. Why do you save the innocent majority? Free thinker; think all of your negative versions when you have free time. Let the church free you ever from the conservatives’ thoughts. This platform feels all your free thoughts are monsters and away from the mainstream of life.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-31499576476428368792012-12-09T09:50:16.597+05:302012-12-09T09:50:16.597+05:30This is an intelligence test. What is the connecti...This is an intelligence test. What is the connection between a marriage and the blessing of the priest who is present at the ceremony? Would you like to answer, Free Thinker?Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-82894538668235963002012-12-08T08:17:54.354+05:302012-12-08T08:17:54.354+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-74279103777598840082012-12-07T22:34:27.652+05:302012-12-07T22:34:27.652+05:30Mr Free Thinker
കേരള കത്തോലിക്കാ സഭയിലെ സന്യസ്ഥരി...Mr Free Thinker
കേരള കത്തോലിക്കാ സഭയിലെ സന്യസ്ഥരില്‍ നൂറില്‍ 90 എണ്ണവും പെഴകള് ആണ് .Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-31629329929648202592012-12-07T21:38:12.410+05:302012-12-07T21:38:12.410+05:30What ever crimes a priest commit, the sacraments h...What ever crimes a priest commit, the sacraments he perform are still valid.ഇത് സഭ പറയുന്നതല്ലേ? കോട്ടൂര്‍ ചൊല്ലുന്ന കുര്‍ബ്ബാനയും വട്ടായി ചെല്ലുന്നതും ദൈവത്തിനു തുല്യം ആണെങ്കില്‍ -ആ ദൈവത്തിനെന്തോ കുഴപ്പമില്ലേ ?
Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-25979291110359095292012-12-06T17:15:52.242+05:302012-12-06T17:15:52.242+05:30This comment has been removed by the author.Deepuhttps://www.blogger.com/profile/06428927908265703711noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-52280313600992767702012-12-06T14:46:40.807+05:302012-12-06T14:46:40.807+05:30സ്വതന്ത്ര ചിന്തകന്‍ സ്വതന്ത്രനല്ലെന്നു ജൊസഫ് സാറിന...സ്വതന്ത്ര ചിന്തകന്‍ സ്വതന്ത്രനല്ലെന്നു ജൊസഫ് സാറിനു മനസ്സിലായില്ലേ? വാല് നക്ഷത്രം പോലെ പ്രേതാത്മാവായി വിലാസമില്ലാതെ അലയാന്‍ വിധിക്കപ്പെട്ട സ്വതന്ത്ര ചിന്തകനോടും എനിക്ക് സ്നേഹമേയുള്ളൂ. ഇവിടെ മൂത്രം ഒഴിക്കരുത് എന്ന് എഴുതികണ്ടാല്‍ അതിനു പറ്റിയ ഒരു സ്ഥലം കണ്ടെത്തിയല്ലോയെന്നു ചിന്തിക്കുന്ന ഒരു മലയാളിയുടെ കണ്ണാടിയിലൂടെ നോക്കിയാല്‍ ആ മനുഷ്യന് ഒരിക്കലും സ്വതന്ത്രനായിരുന്നില്ലെന്നു കാണാവുന്നതല്ലെയുള്ളൂ.
ആ അച്ചനും ചെറുപ്പം മുതല്‍ കേട്ട വേദവാക്യങ്ങളുമായി ദൈവരാജ്യത്തിലേക്ക് ഇറങ്ങിയതാണ്. വ്യക്തിപരമായി എനിക്കാ വൈദികനോട് തോന്നുന്നത് സഹതാപമാണ്. അനുഭവത്തില്‍ അതിന്റെ ബുദ്ധിമുട്ട് മനസ്സിലായി മനുഷ്യസഹജമായ വികാരങ്ങള്ക്ക്് അടിമപ്പെടുകയും ചെയ്തു. ഇത് ഒരാളല്ല, പലരും ചെയ്യുന്നതാണ്, മിക്കവരും പിടിക്കപ്പെട്ടിട്ടില്ലായെന്ന വ്യത്യാസമേയുള്ളൂ. അരീം തിന്ന് ആശാരിച്ചിയേം തിന്നിട്ടു പിന്നെയും മുറുമുറുക്കുന്ന ചില വിരുതന്മാരുണ്ട്. അവരെക്കാള്‍ എത്രയോ ഭേദം.
അല്മാ്യ ശബ്ദത്തിന്റെ ലക്ഷ്യം അതല്ലല്ലോ. അത് ശരിയാണെങ്കില്‍ ശരി അല്ലെങ്കില്‍ തെറ്റ്; നമ്മളാരാ വിധിക്കാന്‍? ഇന്ത്യന്‍ കോണ്സ്റ്റി ട്യുഷന് അല്ലല്ലോ ആല്മാവിന്റെ ഗതി നിര്ണ്ണ്യിക്കുന്നത്. അതുപോലാണോ ആവേമരിയാ?
Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.com