tag:blogger.com,1999:blog-8554137243501328466.post6152733847238523777..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഭയംകൂടാതെ സാക്ഷ്യംനല്കുകഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-76808729171093574432012-10-25T15:11:36.910+05:302012-10-25T15:11:36.910+05:30ഇതു നസ്രാണിയുടെ ബ്ലോഗാണ് പിള്ളയ്ക്ക് ഇവിടെന്തു കാര...ഇതു നസ്രാണിയുടെ ബ്ലോഗാണ് പിള്ളയ്ക്ക് ഇവിടെന്തു കാര്യം എന്ന് ഒരു അനോണി കമന്റ് വന്നിരുന്നു. അല്മായശബ്ദം വായിക്കുകയും യേശുവിന്റെ ഉപദേശത്തിന് നിരക്കുന്ന കമന്റുകള്‍ ഇടുകയും ചെയ്യുന്ന രവി പിള്ളയെ പോലെയുള്ളവരല്ലേ യഥാര്‍ഥ ക്രിസ്ത്യാനികള്‍ എന്നു നസ്രാണികളേവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ധീരരാകൂ.. പ്രതികരിക്കൂ... ഇതാണ് അല്മായശബ്ദത്തിന്റെ സന്ദേശം. യേശുവും യേശുവിന്റെ സന്ദേശവും ജാതിമതങ്ങള്ക്കതീതമാണെന്നു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കു മാത്രം കഴിയാതെ പോകാന്‍ കാരണമെന്താണ് എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-76549689143071389292012-10-18T19:07:59.233+05:302012-10-18T19:07:59.233+05:30ശരീരത്തില്‍ ഒരു വൃണമുണ്ടായാല്‍ ചികിത്സിച്ചു ഭേദപ്പ...ശരീരത്തില്‍ ഒരു വൃണമുണ്ടായാല്‍ ചികിത്സിച്ചു ഭേദപ്പെടുത്തുക സുബോധമുള്ള എതൊരു മനുഷ്യന്റെയും സ്വാഭാവിക പ്രവര്‍ത്തി മാത്രമാണ്.സഭാ ഗാത്രത്തില്‍ ക്യാന്‍സര്‍ സമാനമായ വൃണമുണ്ടായിട്ടും <br />ജസ്റ്റീസ് മുതല്‍ സദാ പോലീസുകാരന് വരെ, സഭാംഗമായതിന്റെ പേരില്‍, ഇത് മൂടി വെക്കാന്‍ ശ്രമിച്ചത്.ഒരിക്കലും cleaning നടക്കാത്ത ഒരു അടുക്കളയില്‍ വച്ചുവിളമ്പി കിട്ടുന്ന സാധനങ്ങള്‍ ഭക്ഷിച്ചാല്‍ വിഷബാധ ഉണ്ടായിലെങ്കിലല്ലേ അദ്ഭുതമുള്ളൂ... Prof.R.K.Pillaihttps://www.blogger.com/profile/03395062123480258252noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-16006569645388011832012-10-18T17:43:25.848+05:302012-10-18T17:43:25.848+05:30അഭയ കേസ് ഇനി തെളിയുമെന്ന് പ്രതീക്ഷ വേണ്ട, നാര്‍ക്ക...അഭയ കേസ് ഇനി തെളിയുമെന്ന് പ്രതീക്ഷ വേണ്ട, നാര്‍ക്കോ പരിശോധന സംബന്ധിച്ചുള്ള വിധിയും ജസ്റ്റിസ് ബാലകൃഷ്ണന്റെ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിച്ച വസ്തുവകകളുടെ വിവരങ്ങളും എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ചിലതൊക്കെ ഊഹിക്കാം. <br />വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും നടന്നെന്നു സഭ നേതൃത്വം പറയുമ്പോള്‍ ഇവിടെ ജാഥ നടത്താനിറങ്ങുന്ന കുഞ്ഞാടുകള്‍ക്കും അല്‍പ്പം വകതിരുവോക്കെ വേണം. കണ്ണും ചെവിയും ഒക്കെ തുറന്നു ജീവിക്കണം. കര്‍ത്താവു തന്നെ പറഞ്ഞിട്ടില്ലേ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കാം എന്ന്.കയ്യൊപ്പുകള്‍ ....https://www.blogger.com/profile/06741323039408912282noreply@blogger.com