tag:blogger.com,1999:blog-8554137243501328466.post6217603426238268261..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സിനഡ് സിന... സിന... ഡും....അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-76483240888116756352015-10-29T07:54:05.190+05:302015-10-29T07:54:05.190+05:30പുരോഹിതന്റെ കമാവേറി കുറയ്ക്കാന്‍ പണ്ടേ സഭകള്‍ സന...പുരോഹിതന്റെ കമാവേറി കുറയ്ക്കാന്‍ പണ്ടേ സഭകള്‍ സന്യാസിമാരായ പുരോഹിതരെ സെമിനാരിയില്‍ വച്ചേ 'കടുക്കാ കഷായം' കുടിപ്പിക്കുമായിരുന്നു എന്നു ഞാനും കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട് ! അത് പേടിച്ചാണോ ചെറുപ്പത്തിലേ ഞാന്‍ പൌരോഹിത്യം വെറുത്തതും, അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ പുരോഹിതനാകാഞ്ഞതും എന്നും ഇന്നും എനിക്ക് അറിഞ്ഞുകൂടാ! കടുക്കാവെള്ളം കുടിച്ചാല്‍ ബീജോല്പാതനം ഇല്ലാതെയാക്കും ! അത് വീണ്ടും സഭകള്‍ പുരാവര്‍ത്തിക്കണം... .ഇല്ലാഞ്ഞാല്‍ സണ്‍ഡേ സ്കൂളിനു പിള്ളാരെ കിട്ടാതെ വരും; കന്യമാടങ്ങള്‍/ജയിലറകള്‍ മുപ്പതുകൊല്ലത്തിനകം പൂര്‍ണമായും നിര്‍ത്തേണ്ടിയും വരും . <br />റോഷന്റെ അഭിപ്രായം, കന്യാസ്ത്രിമാർക്ക് നിത്യവൃതവാഗ്ദാനം ഉള്ളതു പോലെയും, യഹൂദര്‍ക്കും മുസ്ലീമുകൾക്കു സുന്നത്തുള്ളതുപോലെയും ശെമ്മാശ്ശുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് വൈദിക വിദ്യാർത്ഥികൾക്ക് 'ഡീആക്ടിവേഷൻ' നിർബ്ബന്ധമാക്കണം എന്നാണല്ലോ !ഏതായാലും വയവദാനം നടപ്പില്ല !<br />ഒരുവന് കുറ്റക്കാരനെന്നു കണ്ടിട്ടും ആ 'വൈദിക പ്രതിയെ' ഇവിടെനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു കയറ്റി അയക്കുന്ന മെത്രാന്മാരെ താമരക്കുരിശും ചുമപ്പിച്ചു തെരുവിലൂടെ നടത്തണമെന്നും റോഷന് അഭിപ്രായമുണ്ട്... NH 47 ന്റെ ഓരത്തു പട്ടാപ്പകല്‍ സ്വന്തം പള്ളിയിലെ കന്യകയെ കാറിൽ കൊണ്ടുവന്നു ആ കാറിൽ തന്നെ മണിയറ തീര്‍ത്ത 'പാതിരി പോക്കിറിയെ' കൊല്ലാത്തെ മെത്രാന് ബോംബെ മെത്രാന് കൈമാറി ; അവിടാകുമ്പോള്‍ വല്യ കുഴപ്പം കാണില്ലല്ലോ എന്നോര്‍ത്തു ! പിഴച്ച മെത്രാന് സ്ഥലമാറ്റം കൊടുക്കുന്ന സഭയും കണ്വന്ഷ്ന് കസര്‍ത്തുന്ന കലികാലമായി ! അപ്പോള്‍ , പിഴയ്ക്കുന്ന മെത്രാനെ കുരിശില്‍ തറയ്ക്കണമെന്നും നാളെ ചിലര്‍ക്ക് തോന്നിയെന്നിരിക്കാം ! ഏതായാലും മൂന്നാം നൂറ്റാണ്ടില്‍ റോമായിലെ കോണ്സ്ടാന്റിൻ ചക്രവര്‍ത്തി പള്ളിയില്‍ അന്നത്തെ കയ്യാപ്പാമാരുമായി/കത്തനാരുമായി കൂട്ടുകെട്ടുണ്ടാക്കി ലോകത്തിനൊരു ബൈബിള്‍ രചിച്ചു കൊടുത്തപ്പോള്‍ ചങ്ക് തകര്‍ന്നു ക്രിസ്തു പള്ളി ഉപേക്ഷിച്ചു; പള്ളിക്ക് പുറത്തു ചാടി എന്ന പരമസത്യം ലോക ക്രിസ്ത്യാനി എന്നു മനസിലാക്കുമോ ആവോ!samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com