tag:blogger.com,1999:blog-8554137243501328466.post6339124648239708676..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: യു ഡി എഫ് (ആലഞ്ചേരി) !അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger5125tag:blogger.com,1999:blog-8554137243501328466.post-53393369533137471342015-06-10T00:13:46.262+05:302015-06-10T00:13:46.262+05:30മലയാളം വായിക്കാനറിയാവുന്ന സുമനുസുകളെ ,ഇതോരുവട്ടം വ...മലയാളം വായിക്കാനറിയാവുന്ന സുമനുസുകളെ ,ഇതോരുവട്ടം വായിക്കൂ ,"ഈ വിചിത്രമതത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആളുകളെ ക്രിസ്ത്യാനി ആക്കുകയെന്നതാണെന്ന് ആർക്കാ അറിയില്ലാത്തത്? "എന്ന വാചകത്തില്‍ ഒരു തിരുത്ത്!"ക്രിസ്തുവില്‍നിന്നും അവന്റെ സ്നേഹഭാഷ്യത്തില്‍നിന്നും മനുഷ്യമനസുകളെ അതിവേഗം ബഹുദൂരം അടിച്ചുമാറ്റുന്ന സാത്താന്റെ മതമാണീ...'ക്രിസ്തുവിന്റെ മണവാട്ടി' ചമയുന്ന ഇന്നത്തെ സഭകളാകെ, എന്ന കലികാലസത്യം വിളംബരം ചെയ്യുന്ന ഈ കുറിപ്പുകള്‍ വായിച്ചു നിങ്ങളും അറിവുള്ളവരാകൂ , അറിവിനെ അറിയാന്‍ കൊതിക്കുന്ന മനസുകളെ..ഇതിലെ ഇതിലെ ....
ക്രിസ്തുവിന്റെ ഓശനനാളിലെ എരിവും ചാട്ടയുമാണ് റോഷന്റെ തൂലികയിലെ ഈ മൂര്‍ച്ച ! "പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല" എന്ന പൊട്ടന്റെ നിലയാണ് മെത്രാന് വേഷധാരികള്‍ക്ക് ! ആയതിനാല്‍ ഡോക്ടര്‍ .കോട്ടൂരിന്റെ ചികിത്സ ,കാണ്ടാമ്രിഗത്തിന്റെ തോലുള്ള ചെന്നൈക്കള്‍ ആടുകളായി നടിച്ചു പള്ളിയില്‍ കയറിക്കൂടി ളോഹയെന്ന പടച്ചട്ടയണിഞ്ഞ ഇന്നിന്റെ പുരോഹിതരോട് വിലപ്പോകില്ല ! വഴി ഒന്നേയുള്ളൂ ജനം ക്രിസ്തുവിനെ അനുസരിച്ചു "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതെയിരിക്കുക "! അങ്ങനെ ജനത്തിനു വിവരമായാല്‍ ഇവന്റെയൊക്കെ അഹമ്മതി താനേ താഴെയിറങ്ങും നിശ്ചയം ! വേറൊരു പോമ്വഴിയുണ്ടോ സഖാക്കളെ ..ചിന്തിക്കൂ..പറയൂ..samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-65898081339029530662015-06-09T12:16:31.296+05:302015-06-09T12:16:31.296+05:30This comment has been removed by the author.samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-73766984092476140232015-06-08T21:19:25.111+05:302015-06-08T21:19:25.111+05:30പരിസരത്തിനു ചേരാത്തതാണ് ആഡംഭരം, അല്മായനായാലും അച്ച...പരിസരത്തിനു ചേരാത്തതാണ് ആഡംഭരം, അല്മായനായാലും അച്ചന്മാരായാലും വീടാണെങ്കിലും പള്ളിയാണെങ്കിലും പരിസരത്തിനു യോജിക്കാത്ത രീതിയിൽ പെരുമാറുമ്പോൾ അതിൽ പന്തികേടുണ്ട്.

ചെയ്യുന്നത് സാമാന്യ മനുഷ്യയുക്തിക്കും നാട്ടിലെ അംഗീകൃത നിയമങ്ങൾക്കും മറിച്ചാണെന്ന് മനസ്സിലാകുമ്പോൾ അത് തിരുത്തുക എന്നതാണ് വിവേകം. വിശേഷിച്ച് അത് സുഹൃത്തുക്കളും അല്ലാത്തവരും നിരന്തരം ചൂണ്ടിക്കാണിക്കുമ്പോൾ അത് കേട്ടില്ലെന്നും കണ്ടില്ലെന്നും വയ്ക്കുന്നത് ഒന്നുകിൽ ധാർഷ്ട്യമാണ്, അല്ലെങ്കിൽ ബുദ്ധിമാന്ദ്യമാണ്.

അല്മായശബ്ദത്തിലെ മുഖ്യ എഴുത്തുകാരനും പേരുകേട്ട മാദ്ധ്യമപ്രവർത്തകനുമായ ഡോ . കോട്ടൂർ ഇതിനകം പലതവണ സഭയെയും അതിന്റെ നടത്തിപ്പിനെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ച് ഗഹനമായ പഠനങ്ങൾക്ക് ശേഷം കുറിച്ചവ ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഇവരിൽ ആരും അവ കൈപ്പറ്റിയതായോ പറഞ്ഞ കാര്യം പരിഗണിക്കുന്നതായോ ഒരു വാക്ക് പോലും മറുപടിയായി കൊടുക്കുന്നില്ല. അവരുടെ ഭാഗത്തുണ്ടാകുന്ന തെറ്റുകളെപ്പറ്റി ഒരിക്കൽ പോലും ഈ മെത്രാന്മാരിൽ ഒരാൾ പോലും ഇടയലേഖനത്തിലൂടെയോ അല്ലെങ്കിൽ പ്രസംഗത്തിനിടക്കോ 'മാപ്പ് ' എന്നൊരിക്കലെങ്കിലും പറഞ്ഞതായി കേരളത്തിലെ സഭാചരിത്രത്തിലില്ല. ഇവരെന്താ ഇപ്പോഴും തെറ്റാവരമുള്ളവരാണോ? അതല്ലേ ഇപ്പോഴും എപ്പൊഴുംഅവരുടെ മനസ്സിലിരുപ്പ്? മാനവരാശിയുടെ എന്നതുപോലെ തങ്ങൾ അംഗങ്ങളായ സഭയുടെ ഉന്നമനത്തെക്കുറിച്ചു മനസ്സാക്ഷിക്കനുസരിച്ചു ചിന്തിക്കാൻ ഏവർക്കും സ്വാഭാവികമായ സ്വാതന്ത്ര്യവും കടമയും ഉണ്ടെന്നാണ് പോപ് ഫ്രാൻസിസ് ആവർത്തിച്ചു പറയുന്നത്. തെറ്റുപറ്റുന്നവർ, അവർ എതുസംവിധാനത്തിൽ പെട്ടാലും, സർക്കാരാകട്ടെ , സഭയാകട്ടെ, വീഴ്ച സമ്മതിക്കാൻ ബാദ്ധ്യസ്ഥരാണ്. അത്തരം അവസരങ്ങളിൽ മൌനം പാലിക്കുക എന്നാൽ സ്വയം ന്യായീകരിക്കുക എന്നാണ്. നവീകരണത്തിനുള്ള ആവശ്യം ചൂണ്ടിക്കാണിക്കുന്നവരാണ് ഒരു പ്രസ്ഥാനത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്തുന്നത്. ഇത് മെത്രാന്മാർ മനസ്സിലാക്കണം. അവരെക്കാൾ പരിസരബോധമുള്ളവർ പറയുന്നത് ശദ്ധിക്കാൻ അവര്‍ക്ക് കടമയുണ്ട്. ശ്രീ കോട്ടൂർ ഗൌരവപൂർവ്വം എഴുതിക്കൊണ്ടിരിക്കുന്ന വസ്തുതകൾ തന്നെയാണ് ശ്രീ റോഷൻ അല്പം നർമം ചേർത്ത് കുറിച്ചുകൊണ്ടിരിക്കുന്നതും.
ആത്മശുശ്രൂഷയിൽ നിന്ന് കെട്ടിടനിര്മാണത്തിലെയ്ക്ക് കാലു മാറ്റി ചവിട്ടിയിരിക്കുന്ന ഭാരതസഭ വിശ്വാസികളുടെ പൊതുമുതലിലാണ് കയ്യിട്ടു വാരുന്നതും അതിനിടക്ക് കക്കുന്നതും. ദരിദ്രരെ നശിപ്പിക്കുന്നതിനു തുല്യമാണിത്. ദിവസം പത്തുവട്ടമെങ്കിലും വചനം വചനം എന്ന് ഉത്ഘോഷിക്കുന്ന ഈ മെത്രാന്മാർ ഹൃദയവും കരളുമൊന്നും ഇല്ലാത്തവരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഇപ്പോൾ കൂടുതൽ കൂടുതൽ വിശ്വാസികൾ മനസ്സിലാക്കുന്നത്.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-91109320443607627952015-06-08T19:25:13.885+05:302015-06-08T19:25:13.885+05:30കാര്യ കാരണ സഹിതം വിവരിച്ചിരിക്കുന്ന റോഷന്റെ ഈ ലേഖ...കാര്യ കാരണ സഹിതം വിവരിച്ചിരിക്കുന്ന റോഷന്റെ ഈ ലേഖനം വളരെ നന്നായിരിക്കുന്നു. ഞാൻ മനസിരുത്തി ആദ്യം മുതൽ അവസാനം വരെ വായിച്ചു. ഗൾഫിൽ താമസിച്ചു കൊണ്ട് ഇത്രമാത്രം വിവരങ്ങൾ അദ്ദേഹം എങ്ങനെ ശേഖരിക്കുന്നുവെന്നും അതിശയിക്കാറുണ്ട്. ഇതൊക്കെ ബിഷപ്പുമാരും അച്ചന്മാരും വായിക്കുന്നുണ്ടോയെന്നറിയില്ല. കമ്പ്യൂട്ടറിനെ ഇവർ ഭയപ്പെടുന്നു. ഈമെയിലും ഇന്റർനെറ്റും പിശാചിന്റെ സേവയെന്നാണ് ഇടുക്കി പോലുള്ള പട്ടിക്കാട്ടിൽ കാട്ടുരാജാവായി കഴിയുന്ന ഇടുക്കി മെത്രാനെ പ്പോലുള്ളവർ കരുതുന്നത്. സഭയുടെ കൊള്ളരുതായ്മകൾ ഒന്നടങ്കം നിരത്തിയിരിക്കുന്ന റോഷന്റെ ഈ ലേഖനത്തിന് മറുപടി നല്കാൻ ഏതെങ്കിലും മെത്രാന് സാധിക്കുമോ.? അധാർമ്മിക പ്രവർത്തികൾ കൂടെ കൂടെ ചെയ്യുന്നവർക്ക് അധർമ്മവും ധർമ്മമാണെന്ന് തോന്നും. കുടുംബ പാരമ്പര്യമുള്ള കാവുകാട്ട്, വള്ളോപ്പള്ളി പോലുള്ള മെത്രാന്മാർക്ക് ജന്മം കൊടുത്തത് പാലാ രൂപതയെന്നു ചിന്തിക്കണം. അവരുടെ സ്ഥാനത്ത് ചിന്താശക്തി നശിച്ച ഒരു കൂട്ടം ആത്മീയ നേതാക്കന്മാർ സഭയെ നയിക്കുന്നതും വിരോധാഭാസം തന്നെ. ഒരു കണക്കിന് സീറോ മലബാർ സഭയുമായി അകന്ന് നന്നേ ചെറുപ്പത്തിലെ അമേരിക്കയിൽ ഞാൻ കുടിയേറിയത് നന്നായി. അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇടുക്കി, കാഞ്ഞിരപ്പള്ളി , കോതമംഗലം പോലുള്ള ബിഷപ്പു മാരുടെ പൊട്ടവാക്യങ്ങൾ ഞാനും ദൈവ വാക്യങ്ങളായി ചിന്തിച്ചേനെ. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-66110059147778012472015-06-08T09:40:44.471+05:302015-06-08T09:40:44.471+05:30ഭരത് ഗോപി ശുശ്രുവും, അളിയൻ കാർമ്മികനും !.
കൊപ്പേൽ...ഭരത് ഗോപി ശുശ്രുവും, അളിയൻ കാർമ്മികനും !.

കൊപ്പേൽ :- ഇന്ന് 6/ 7 / 2015, ഞായറാഴ്ച അളിയന്മാരുടെ സംഗമ ബലിയായിരുന്നു കൊപ്പേലിൽ . കൊപ്പേൽ പള്ളിയുടെ ആരംഭഘട്ടത്തിൽ ക്ലാവർ കൃഷിയുടെ വിളവറിയാൻ നീട്ടിപിടിച്ച കഴുത്തുമായി അനുജൻ xxx -നെ
കൂട്ടുപിടിച്ച് ഒരുനാൾ ഈ കാർമ്മികൻ വന്നിരുന്നു. ഇപ്പോൾ അനുജൻ xxx ഉം അളിയൻ ഭരത് ഗോപനും കൊപ്പേൽ പള്ളിയുടെ അൽത്താരബാലന്മാരുടെ ഗണത്തിൽ മുൻ പന്തിയിലാണ് . അളിയൻ വിശുദ്ധ ബലി അർപ്പിക്കുമ്പോൾ അനുജൻ ധൂമക്കുറ്റി ആട്ടി ദൈവാലയം ധൂമപടലംകൊണ്ട് നിറക്കുന്നു . പൈശാചികമായി എന്തെങ്കിലും ദൈവാലയത്തിനുള്ളിൽ ഉണ്ടെങ്കിൽ അത് ദൈവാലയം വിട്ട് പോകേണ്ടതാണ്. പക്ഷെ എന്ത് ചെയ്യാം , മാമോന്റെ കിരീടം ബേമയിലും അൽത്താരയിലും അങ്ങനെ ഇരിക്കുകയല്ലെ പിന്നെ എങ്ങനെ
ദൈവസാമ്യപ്യം പള്ളിയിലുണ്ടാകും. ആർക്കും എന്തും ആകാം കൊപ്പേലിൽ , വികാരിക്ക് തോന്നുന്നത് വികാരി ചെയ്യുന്നു , കപ്യാരും മറ്റ് അൾത്താര ബാലന്മാരും ദിവ്യബലിയിൽ ശുശ്രു സ്ഥാനത്തേക്ക് നിൽക്കാൻ മത്സരമാണ് . ഉന്തും തള്ളും തുടങ്ങിയിട്ട് കുറെയായി . കണ്ണ് കാണാത്തവനും , ചെവി കേൾക്കാത്തവനും , പറഞ്ഞാൽ തിരിയാത്തവനും അടങ്ങുന്നവരുടെ കൂട്ടത്തിൽ നിശാ ബാറിലെ xxx -ഉം പെടും. എന്ത് ചെയ്യാം അങ്ങനെയിരിക്കെ ഇതിനിടയിലേക്കാണു പുതിയ ഒരഥിതികൂടി വന്നു ചാടിയിരിക്കുന്നത് നമ്മുടെ ഭരത് ഗോപൻ ചേട്ടൻ . വൈദികനെ മറ്റിനിർത്തി വേണ്ടിവന്നാൽ അങ്ങേര് കുർബാനയും ചെല്ലാൻ മടിക്കില്ല .
ഇപ്പോൾ കുർബാനക്ക് കൊടുക്കുന്നത് ഗോപൻ ചേട്ടനാണ് . അൾത്താര ബാലന്മാരുടെയിടയിൽ മുറുമുറുപ്പ്
വർദ്ധിച്ചുവരുന്നു , ഇന്നലെ വന്നവൻ അകത്തെ ആളായി മാറിയതിൽ ആർക്കും അത്ര സുഖിച്ചിട്ടില്ല . ഭരത് ഗോപൻ ചേട്ടൻ ആരാ മോൻ , ദേശീയ അവാർഡല്ലെ കയ്യിലിരിക്കുന്നത് പിന്നെ ആരെ പേടിക്കാനാണു .
എന്തിന് പറയാനാണ് തൂണും ചാരിനിന്നവൻ പെണ്ണിനേംകൊണ്ടുപോയി എന്ന് പറഞ്ഞതുപോലെയായി .
Anonymoushttps://www.blogger.com/profile/02275931482071550637noreply@blogger.com