tag:blogger.com,1999:blog-8554137243501328466.post6488690381344041811..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഒരിയ്ക്കലും നന്നാകാത്ത സഭഅല്‍മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-40963787059638693962015-08-24T08:10:01.161+05:302015-08-24T08:10:01.161+05:30തെക്കേഇന്ത്യയിലെ മുഴുവന്‍ ഹിന്ദു ദേവാലയങ്ങളെക്കാളു...തെക്കേഇന്ത്യയിലെ മുഴുവന്‍ ഹിന്ദു ദേവാലയങ്ങളെക്കാളും എണ്ണത്തില്‍ കൂടും, ഈ കൊച്ചു കേരളത്തിലെ ചിന്നപാര്ട്ടിയായ അചായപ്പള്ളികള് എന്നതില്‍ ആര്‍ക്കാണ് സംശയം ? 'താജ്മഹല്‍' തോറ്റുപോകുംവിധം മത്സരബുദ്ധിയോടെ പണിതുകൂട്ടുന്ന ഈ പള്ളികള്‍ നാളെ യൂറോപ്പിലെ അമ്പരച്ചുംബികളായ കത്തീഡ്രല്കളെപ്പോലെ കാമിതാക്കള്ക്കും, ചാഴി/പാറ്റ/ചിലന്തി/പെരുച്ചാഴിമാര്ക്കും സുഖവാസകേന്ദ്രങ്ങളാകുമോ ആവൊ! "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതേ "എന്നു പറഞ്ഞവന് കേരളത്തില്‍ തോറ്റുപോയ് ! കത്തനാര്കക്ഷി ജയിചെങ്കിലെപറ്റു പാവംജനം ഒരിക്കല്‍ പള്ളിയില്‍നിന്നും വിരണ്ടോടാന്‍.. "ദൈവത്തിന്റെ സ്വന്തം നാടല്ലിത് "പാതിരിമാര്‍ കൊതിച്ചുണ്ടാക്കിയ കലാപഭൂമിയാണ് വരുംനാളെകളില്! അച്ചായന്മാരുടെ കള്ളപ്പണം 'പൊങ്ങച്ചപ്പണം' ആക്കുന്ന ഈ പള്ളികളാകെ "ആത്മീയതയുടെ ശവകുടീരങ്ങളാണന്ന സത്യം" കാലം നാളെ തിരിച്ചറിയും നിശ്ചയം! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com